Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14401 to 14420 of about 29585


Sl No. Government Orders No. Date Abstract
14401സ.ഉ(ആര്‍.ടി) 3086/2018/തസ്വഭവ05/12/2018തദ്ദേശ സ്വയംഭരണ വകുപ്പ് -7968/22018 നമ്പര്‍ റിട്ട് ഹര്‍ജിയിന്മേല്‍ 15.03.2018 ലെ കോടതി വിധിന്യായം നടപ്പിലാക്കല്‍ -ഉത്തരവ്
14402സ.ഉ(എം.എസ്) 182/2018/തസ്വഭവ05/12/2018കുടുംബശ്രീ –അഗതി രഹിത കേരളം പദ്ധതി –മാര്‍ഗരേഖയിലെ ഖണ്ഡിക 3.1.5 ഭേദഗതി വരുത്തി ഉത്തരവ്
14403സ.ഉ(ആര്‍.ടി) 3096/2018/തസ്വഭവ05/12/2018മുനിസിപ്പാലിക 2018 ല്‍ പങ്കെടുക്കുന്നതിനും വിമാനയാത്രക്കും ശുചിത്വ മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി
14404സ.ഉ(ആര്‍.ടി) 3097/2018/തസ്വഭവ 05/12/2018തൃശൂര്‍ കോലഴി പഞ്ചായത്ത് –വലിയ പറമ്പ് പാടം കുടി വെള്ള പദ്ധതി - ആസ്തി വികസന പദ്ധതി –ഭേദഗതി ഉത്തരവ്
14405സ.ഉ(ആര്‍.ടി) 3090/2018/തസ്വഭവ 05/12/2018മലപ്പുറം ജില്ല –മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് –പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് മരുന്ന് വാങ്ങുന്നതിനുള്ള പ്രോജക്ടിന് അനുമതി
14406സ.ഉ(ആര്‍.ടി) 3089/2018/തസ്വഭവ05/12/2018കോഴിക്കോട് ജില്ല –ചേളന്നൂര്‍ ബ്ലോക്ക്‌ -മൊബൈല്‍ ജീറിയാട്രിക് ക്ലിനിക്ക് –സി എച്ച് സി യില്‍ നിന്ന് മരുന്ന് വാങ്ങുന്നതിന് അനുമതി
14407സ.ഉ(ആര്‍.ടി) 3093/2018/തസ്വഭവ 05/12/2018കല്ലറ ഗ്രാമപഞ്ചായത്ത് –ശ്രീ എം മണിയന് ദല്‍ഹി യാത്രാ ചെലവിനായി പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും ധന സഹായം
14408സ.ഉ(ആര്‍.ടി) 3091/2018/തസ്വഭവ 05/12/2018കാസര്‍ഗോഡ്‌ കുറ്റിക്കോല്‍ പഞ്ചായത്ത്‌-ഐടിഐ ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിനു അനുമതി
14409സ.ഉ(ആര്‍.ടി) 3029/2018/തസ്വഭവ 05/12/2018ആസ്തി വികസന ഫണ്ട് –ബേഡഡുക്ക പഞ്ചായത്ത് -റോഡ്‌ നിര്‍മാണം –അനുമതി
14410സ.ഉ(ആര്‍.ടി) 21/2019/തസ്വഭവ04/12/2018ട്രിഡ ജീവനക്കാര്യം-അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം ദീർഘിപ്പിച്ച ഉത്തരവ്
14411G.O.(MS) 180/2018/LSGD04/12/2018Engineering wing –Establishment- Seniority List of Executive Engineers –Finalised –Orders issued
14412സ.ഉ(ആര്‍.ടി) 3074/2018/തസ്വഭവ04/12/2018കൊയിലാണ്ടി നഗരസഭ –കോഴിക്കോട് –ജീവനക്കാര്യം – 1989 /2018 കേസിലെ 26.10.2018 ലെ ഉത്തരവ് നടപ്പാക്കി ഉത്തരവ്
14413സ.ഉ(ആര്‍.ടി) 3081/2018/തസ്വഭവ04/12/2018കൊയിലാണ്ടി നഗരസഭ –കോഴിക്കോട് –ജീവനക്കാര്യം – 1914 /2018 കേസിലെ 12.10.2018 ലെ ഉത്തരവ് നടപ്പാക്കി ഉത്തരവ്
14414സ.ഉ(ആര്‍.ടി) 3078/2018/തസ്വഭവ04/12/2018ഏലൂര്‍ നഗരസഭ –പ്രളയ ദുരിതാശ്വാസത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിക്ക് ചികിത്സാ സഹായം
14415G.O.(Rt) 3087/2018/LSGD04/12/2018Engineering Wing -Establishment-Seniority List of Executive Engineers -Objection Filed -disposed off -Orders Issued
14416സ.ഉ(ആര്‍.ടി) 3085/2018/തസ്വഭവ 04/12/2018എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
14417സ.ഉ(ആര്‍.ടി) 3073/2018/തസ്വഭവ04/12/2018ഇടുക്കി -ദാരിദ്ര്യ ലഘൂകരണ വിഭാഗം –നടപടിക്രമങ്ങള്‍ സാധൂകരിച്ച് ഉത്തരവ്
14418G.O.(Rt) 3079/2018/LSGD04/12/2018Release of Rs 7623.10 Lakh to Kudumbashree as 1st and 2nd instalment of Central and State Share (SC/ST Component for the creation of Capital Assetes under PMAY(U) for the Year 2018-19-Sanctioned
14419സ.ഉ(ആര്‍.ടി) 3083/2018/തസ്വഭവ04/12/2018വെളിനല്ലൂര്‍ പഞ്ചായത്ത് –സ്പില്‍ ഓവര്‍ പദ്ധതി –അനുമതി
14420സ.ഉ(ആര്‍.ടി) 3075/2018/തസ്വഭവ04/12/2018നഗര ഗ്രാമാസൂത്രണ വകുപ്പ്- ജിസിഡിഎ - ജീവനക്കാര്യം
Previous 20 PagesPrevious Page721722723724725726727728729730Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala