Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14401 to 14420 of about 31280


Sl No. Government Orders No. Date Abstract
14401സ.ഉ(എം.എസ്) 107/2019/തസ്വഭവ22/08/2019സംസ്ഥാന തൊഴില്‍ ഉറപ്പ് മിഷന്‍ ,ജില്ല തല ഓഫീസുകള്‍-ജീവനക്കാര്യം
14402സ.ഉ(ആര്‍.ടി) 1815/2019/തസ്വഭവ 22/08/2019കള്ളിക്കാട് പഞ്ചായത്ത്‌ -ഓണാഘോഷ പരിപാടികള്‍ക്കായി തനതു ഫണ്ടില്‍ നിന്ന് തുക
14403സ.ഉ(ആര്‍.ടി) 1816/2019/തസ്വഭവ22/08/2019വെട്ടൂര്‍ പഞ്ചായത്ത്‌ -വാഹനം കണ്ടം ചെയ്യുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
14404സ.ഉ(ആര്‍.ടി) 1773/2019/തസ്വഭവ22/08/2019കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത്‌ - 2017-18 ല്‍ പൂര്‍ത്തിയാക്കിയ കമ്മ്യുണിറ്റി ഹാള്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ്‌ നടപ്പ് വര്‍ഷത്തെ വിഹിതത്തില്‍ നിന്നും വഹിക്കുന്നതിനു അനുമതി
14405സ.ഉ(ആര്‍.ടി) 1817/2019/തസ്വഭവ 22/08/2019നഗര ഗ്രാമാസൂത്രണ വകുപ്പ് –ടൌണ്‍ പ്ലാനര്‍ ,ഡപ്യുട്ടി ടൌണ്‍ പ്ലാനര്‍, അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ്റ് എന്നീ തസ്തികകളിലെ സ്ഥാനകയറ്റം ,നിയമനം,സ്ഥലമാറ്റം –ഉത്തരവ്
14406സ.ഉ(ആര്‍.ടി) 1819/2019/തസ്വഭവ 22/08/2019സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ഫെയർ 2019ന്റെ ആവശ്യത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതു സ്ഥലങ്ങൾ തറ വാടക ഒഴിവാക്കി വിട്ടു നൽകാൻ നിർദ്ദേശം
14407സ.ഉ(ആര്‍.ടി) 1820/2019/തസ്വഭവ22/08/2019പ്രളയം 2019 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ്
14408സ.ഉ(ആര്‍.ടി) 1812/2019/തസ്വഭവ 22/08/2019ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെയുആര്‍ഡിഎഫ് സി യുടെ തുക അനുവദിച്ച് ഉത്തരവ്
14409സ.ഉ(ആര്‍.ടി) 1807/2019/തസ്വഭവ 21/08/2019കോട്ടക്കല്‍ നഗരസഭ –തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് M/s ARTCO ലിമിറ്റഡ് സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി –ഭേദഗതി ഉത്തരവ്
14410സ.ഉ(ആര്‍.ടി) 1803/2019/തസ്വഭവ 21/08/2019ആലപ്പുഴ ജില്ല –ചമ്പക്കുളം പഞ്ചായത്ത്‌ -ജീവനക്കാര്യം
14411G.O.(Rt) 1800/2019/LSGD 21/08/2019Mission Director AMRUT – Participation in Apex Committee Meeting ,NewDelhi –Sanctioned
14412സ.ഉ(ആര്‍.ടി) 1802/2019/തസ്വഭവ 21/08/2019കണ്ണൂര്‍ ജില്ല ഡ്രൈവര്‍ തസ്തിക –താല്‍ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കി പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നുള്ള ആവശ്യം നിരസിച്ച് പി എസ് സി
14413സ.ഉ(ആര്‍.ടി) 1801/2019/തസ്വഭവ 21/08/2019നഗരകാര്യം –ചെങ്ങന്നൂര്‍ നഗരസഭ
14414സ.ഉ(ആര്‍.ടി) 1808/2019/തസ്വഭാവ21/08/2019തദ്ദേശസ്ഥാപനങ്ങള്‍ കിണര്‍ റീചാര്‍ജിംഗ് ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്നത്-യൂണിറ്റ് കോസ്റ്റിന്റെ കാര്യത്തില്‍ -ഉത്തരവ്
14415സ.ഉ(ആര്‍.ടി) 1804/2019/തസ്വഭവ 21/08/2019മംഗലാപുരം പഞ്ചായത്ത്‌ -പുതിയ ഓഫീസ് കെട്ടിടം ഉത്ഘാടനം –തനതു ഫണ്ടില്‍ നിന്നും തുക
14416സ.ഉ(ആര്‍.ടി) 1799/2019/തസ്വഭവ 21/08/2019കുട്ടംപേരൂര്‍ ആറിന്റെ കരകളില്‍ വൃക്ഷ തൈകള്‍ നട്ട പരിപാടിക്ക് ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് പ്രത്യേക അനുമതി
14417സ.ഉ(ആര്‍.ടി) 6713/2019/ധന21/08/2019ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
14418സ.ഉ(ആര്‍.ടി) 1797/2019/തസ്വഭവ 20/08/2019മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
14419സ.ഉ(ആര്‍.ടി) 1796/2019/തസ്വഭവ20/08/2019കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ -ബ്ലോക്ക് തല തുടര്‍ സാക്ഷരതാ കലോത്സവം –തനതു ഫണ്ടില്‍ നിന്ന് നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
14420സ.ഉ(ആര്‍.ടി) 1794/2019/തസ്വഭവ 20/08/2019ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്
Previous 20 PagesPrevious Page721722723724725726727728729730Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala