Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14381 to 14400 of about 29585


Sl No. Government Orders No. Date Abstract
14381സ.ഉ(ആര്‍.ടി) 3114/2018/തസ്വഭവ 10/12/2018കൊല്ലം നഗരസഭ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടം 1999 ലെ ചട്ടം 3(സി) പ്രകാരം ഇളവനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
14382സ.ഉ(ആര്‍.ടി) 10132/2018/ധന10/12/2018ധനകാര്യ വകുപ്പ് - 2018 ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
14383G.O.(Rt) 3112/2018/LSGD 09/12/2018Workshop on E-Saksham Modules–MGNREGS-Expost facto sanction accorded –Orders issued
14384സ.ഉ(ആര്‍.ടി) 3111/2018/തസ്വഭവ09/12/2018 ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ -ഡൊമൈന്‍ എക്സ്പെര്‍ട്ട്-അന്യത്ര സേവനം
14385സ.ഉ(ആര്‍.ടി) 3106/2018/തസ്വഭവ07/12/2018കൊല്ലം ജില്ലാ പഞ്ചായത്ത് - ജീവനക്കാര്യം
14386G.O.(Rt) 3110/2018/LSGD07/12/2018Engineering Wing -Establishment-Promotion to the cadre of executive Engineer and Asst Executive Engineer –Orders Issued
14387സ.ഉ(ആര്‍.ടി) 3109/2018/തസ്വഭവ07/12/2018എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
14388സ.ഉ(ആര്‍.ടി) 3108/2018/തസ്വഭവ07/12/2018തിരുവമ്പാടി പഞ്ചായത്ത് –മലയോര മഹോത്സവം 2019 –കൊടുവള്ളി ബ്ലോക്കില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
14389സ.ഉ(ആര്‍.ടി) 3107/2018/തസ്വഭവ07/12/2018ജിസിഡിഎ-അമരാവതി ടൌണ്‍ഷിപ്പ്‌ സന്ദര്‍ശനം – അനുമതി
14390സ.ഉ(ആര്‍.ടി) 10069/2018/ധന07/12/2018ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - 9ാം ഗഡു (2018 ഡിസംബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു
14391സ.ഉ(ആര്‍.ടി) 10081/2018/ധന 07/12/2018ബജറ്റ് വിഹിതം -2018-19- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് നല്‍കിയത് –ചില പ്രാദേശിക സര്‍ക്കാരുകളില്‍ നിന്ന് വെള്ളക്കരം ഇനത്തില്‍ ഈടാക്കുന്ന തുക –ഭേദഗതി ചെയ്ത ഉത്തരവ്
14392G.O.(Rt) 3105/2018/LSGD06/12/2018ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റ് –മാലിന്യ സംസ്കരണം-ഉത്തരവ്
14393സ.ഉ(ആര്‍.ടി) 3104/2018/തസ്വഭവ06/12/2018മലപ്പുറം ജില്ല –കാവന്നൂര്‍ പഞ്ചായത്ത് – ജീവനക്കാര്യം
14394G.O.(Rt) 3101/2018/LSGD06/12/2018Town and Country Planning Department – Seminar –Nomination of Officers –Expost facto sanction accorded
14395സ.ഉ(ആര്‍.ടി) 3100/2018/തസ്വഭവ 06/12/2018കുടുംബശ്രീ -കോട്ടയം ജില്ലാ മിഷന്‍ -ജീവനക്കാര്യം
14396സ.ഉ(എം.എസ്) 183/2018/തസ്വഭവ06/12/2018കുടുംബശ്രീ –അഗതി രഹിത കേരളം പദ്ധതി –മാര്‍ഗരേഖ ഭേദഗതി വരുത്തി കൊണ്ടും ഫണ്ട് തുക അനുവദിക്കുന്നതിന് കുടുംബശ്രീ എക്സിക്യുട്ടീവ്‌ ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ടും ഉത്തരവ്
14397സ.ഉ(ആര്‍.ടി) 3102/2018/തസ്വഭവ06/12/2018തീക്കോയി പഞ്ചായത്ത് –ജലനിധി കുടിവെള്ള പദ്ധതി –പൂഞ്ഞാര്‍ മണ്ഡലം –ആസ്തി വികസന പദ്ധതി
14398സ.ഉ(ആര്‍.ടി) 3099/2018/തസ്വഭവ06/12/2018ഗ്രാമവികസനം –ജീവനക്കാര്യം
14399സ.ഉ(ആര്‍.ടി) 3105/2018/തസ്വഭവ 06/12/2018ബ്രഹ്മപുരത്തെ ഖര മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നും ഊറി വരുന്ന മലിനജലം സൃഷ്ടിക്കുന്ന മലിനീകരണം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ തീരുമാനിക്കുന്നതിന് തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ മിത്ര റ്റി IAS ന്റെ നേതൃത്വത്തില്‍ ഒരു ടീം നെ ചുമതലപ്പെടുത്തി ഉത്തരവ്
14400G.O.(MS) 181/2018/LSGD05/12/2018Engineering wing –Establishment Seniority List of Executive Engineers –Finalised –Orders issued
Previous 20 PagesPrevious Page711712713714715716717718719720Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala