| Sl No. |
Government Orders No. |
Date |
Abstract |
| 14361 | സ.ഉ(എം.എസ്) 107/2019/തസ്വഭവ | 22/08/2019 | സംസ്ഥാന തൊഴില്‍ ഉറപ്പ് മിഷന്‍ ,ജില്ല തല ഓഫീസുകള്‍-ജീവനക്കാര്യം |
| 14362 | സ.ഉ(ആര്‍.ടി) 1815/2019/തസ്വഭവ | 22/08/2019 | കള്ളിക്കാട് പഞ്ചായത്ത് -ഓണാഘോഷ പരിപാടികള്‍ക്കായി തനതു ഫണ്ടില്‍ നിന്ന് തുക
|
| 14363 | സ.ഉ(ആര്‍.ടി) 1816/2019/തസ്വഭവ | 22/08/2019 | വെട്ടൂര്‍ പഞ്ചായത്ത് -വാഹനം കണ്ടം ചെയ്യുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും അനുമതി |
| 14364 | സ.ഉ(ആര്‍.ടി) 1773/2019/തസ്വഭവ | 22/08/2019 | കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് - 2017-18 ല്‍ പൂര്‍ത്തിയാക്കിയ കമ്മ്യുണിറ്റി ഹാള്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് നടപ്പ് വര്‍ഷത്തെ വിഹിതത്തില്‍ നിന്നും വഹിക്കുന്നതിനു അനുമതി |
| 14365 | സ.ഉ(ആര്‍.ടി) 1817/2019/തസ്വഭവ | 22/08/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ടൌണ്‍ പ്ലാനര്‍ ,ഡപ്യുട്ടി ടൌണ്‍ പ്ലാനര്‍, അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ്റ് എന്നീ തസ്തികകളിലെ സ്ഥാനകയറ്റം ,നിയമനം,സ്ഥലമാറ്റം –ഉത്തരവ് |
| 14366 | സ.ഉ(ആര്‍.ടി) 1819/2019/തസ്വഭവ | 22/08/2019 | സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ഫെയർ 2019ന്റെ ആവശ്യത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതു സ്ഥലങ്ങൾ തറ വാടക ഒഴിവാക്കി വിട്ടു നൽകാൻ നിർദ്ദേശം |
| 14367 | സ.ഉ(ആര്‍.ടി) 1820/2019/തസ്വഭവ | 22/08/2019 | പ്രളയം 2019 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 14368 | സ.ഉ(ആര്‍.ടി) 1812/2019/തസ്വഭവ | 22/08/2019 | ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെയുആര്‍ഡിഎഫ് സി യുടെ തുക അനുവദിച്ച് ഉത്തരവ് |
| 14369 | സ.ഉ(ആര്‍.ടി) 1807/2019/തസ്വഭവ | 21/08/2019 | കോട്ടക്കല്‍ നഗരസഭ –തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് M/s ARTCO ലിമിറ്റഡ് സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി –ഭേദഗതി ഉത്തരവ് |
| 14370 | സ.ഉ(ആര്‍.ടി) 1803/2019/തസ്വഭവ | 21/08/2019 | ആലപ്പുഴ ജില്ല –ചമ്പക്കുളം പഞ്ചായത്ത് -ജീവനക്കാര്യം |
| 14371 | G.O.(Rt) 1800/2019/LSGD | 21/08/2019 | Mission Director AMRUT – Participation in Apex Committee Meeting ,NewDelhi –Sanctioned |
| 14372 | സ.ഉ(ആര്‍.ടി) 1802/2019/തസ്വഭവ | 21/08/2019 | കണ്ണൂര്‍ ജില്ല ഡ്രൈവര്‍ തസ്തിക –താല്‍ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കി പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നുള്ള ആവശ്യം നിരസിച്ച് പി എസ് സി
|
| 14373 | സ.ഉ(ആര്‍.ടി) 1801/2019/തസ്വഭവ | 21/08/2019 | നഗരകാര്യം –ചെങ്ങന്നൂര്‍ നഗരസഭ |
| 14374 | സ.ഉ(ആര്‍.ടി) 1808/2019/തസ്വഭാവ | 21/08/2019 | തദ്ദേശസ്ഥാപനങ്ങള്‍ കിണര്‍ റീചാര്‍ജിംഗ് ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്നത്-യൂണിറ്റ് കോസ്റ്റിന്റെ കാര്യത്തില്‍ -ഉത്തരവ്
|
| 14375 | സ.ഉ(ആര്‍.ടി) 1804/2019/തസ്വഭവ | 21/08/2019 | മംഗലാപുരം പഞ്ചായത്ത് -പുതിയ ഓഫീസ് കെട്ടിടം ഉത്ഘാടനം –തനതു ഫണ്ടില്‍ നിന്നും തുക |
| 14376 | സ.ഉ(ആര്‍.ടി) 1799/2019/തസ്വഭവ | 21/08/2019 | കുട്ടംപേരൂര്‍ ആറിന്റെ കരകളില്‍ വൃക്ഷ തൈകള്‍ നട്ട പരിപാടിക്ക് ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് പ്രത്യേക അനുമതി
|
| 14377 | സ.ഉ(ആര്‍.ടി) 6713/2019/ധന | 21/08/2019 | ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് |
| 14378 | സ.ഉ(ആര്‍.ടി) 1797/2019/തസ്വഭവ | 20/08/2019 | മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി |
| 14379 | സ.ഉ(ആര്‍.ടി) 1796/2019/തസ്വഭവ | 20/08/2019 | കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് -ബ്ലോക്ക് തല തുടര്‍ സാക്ഷരതാ കലോത്സവം –തനതു ഫണ്ടില്‍ നിന്ന് നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി |
| 14380 | സ.ഉ(ആര്‍.ടി) 1794/2019/തസ്വഭവ | 20/08/2019 | ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നതിനും അനുമതി നല്‍കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala