Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14361 to 14380 of about 30862


Sl No. Government Orders No. Date Abstract
14361G.O.(Rt) 1378/2019/LSGD 05/07/2019Urban Affairs – Surrender of EL of Municipal Secretaries
14362സ.ഉ(ആര്‍.ടി) 1383/2019/തസ്വഭവ05/07/2019പഞ്ചായത്ത്‌ ജീവനക്കാര്യം –കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ - അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ്
14363G.O.(Rt) 1389/2019/LSGD05/07/2019Panchayat Establishment –Okkal Panchayat ,Ernakulam –Expost facto Sanction accorded –Orders issued
14364G.O.(Rt) 1384/2019/LSGD05/07/2019Town Planning Schemes -Deputation of officers to attend the national workshop at Delhi-oder
14365G.O.(MS) 79/2019/തസ്വഭവ 04/07/2019എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
14366സ.ഉ(ആര്‍.ടി) 1367/2019/തസ്വഭവ04/07/2019ഗ്രാമവികസനം –കൊല്ലം ജില്ല –അഞ്ചല്‍ ബ്ലോക്ക്‌ -അച്ചടക്ക നടപടി തീരുമാനം നടപ്പാക്കുന്നതിന് കൃഷി വകുപ്പിന് നിര്‍ദേശം
14367സ.ഉ(ആര്‍.ടി) 1371/2019/തസ്വഭവ04/07/2019തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ -മുറികള്‍ വാടകക്ക് കൊടുക്കുന്നതിനുള്ള നിയമാവലിക്ക് അംഗീകാരം
14368സ.ഉ(ആര്‍.ടി) 1369/2019/തസ്വഭവ04/07/2019പാറക്കടവ് പഞ്ചായത്ത്‌ -WP© No 36252/2009 നമ്പര്‍ റിട്ട് ഹര്‍ജിയില്‍ കോടതിയുടെ 26/09/2018 ലെ വിധി ന്യായം നടപ്പിലാക്കല്‍ -ഉത്തരവ്
14369സ.ഉ(ആര്‍.ടി) 1372/2019/തസ്വഭവ 04/07/2019ഗ്രാമ വികസന വകുപ്പ് –ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം -ജീവനക്കാര്യം
14370G.O.(Rt) 1370/2019/LSGD04/07/2019NABARD –RIDF –Various Projects implemented by Thiruvananthapuram District Panchayat,Block Panchayats under NABARD –Projects reimbursement-Sanctioned –Orders Issued
14371സ.ഉ(ആര്‍.ടി) 1353/2019/തസ്വഭവ 03/07/2019ഗ്രാമ വികസന വകുപ്പ് -ജീവനക്കാര്യം-–അധിക ചുമതലാ ബത്ത അനുവദിച്ച ഉത്തരവ്
14372സ.ഉ(ആര്‍.ടി) 1357/2019/തസ്വഭവ 03/07/2019കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ -തിരുവനന്തപുരം ഹോമിയോപ്പതി ഡയറക്ടറേറ്റ്-ജീവനക്കാര്യം
14373G.O.(Rt) 1366/2019/LSGD03/07/2019GST-Road restoration works Modified –Orders Issued
14374സ.ഉ(ആര്‍.ടി) 1358/2019/തസ്വഭവ03/07/2019കോട്ടയം –നെടുംകുന്നം –കുടുംബശ്രീ ജീവനക്കാര്യം
14375സ.ഉ(ആര്‍.ടി) 1361/2019/LSGD03/07/2019കൊല്ലം നെടുവത്തൂര്‍ സ്വദേശി ശ്രീ ഉദയകുമാര്‍ എസ് ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനാനുകൂല്യം നല്‍കുന്നതിനു പ്രത്യേക അനുമതി നല്‍കി ഉത്തരവ്
14376സ.ഉ(ആര്‍.ടി) 1360/2019/തസ്വഭവ03/07/2019ആലപ്പുഴ ജില്ല –നെടുമുടി പഞ്ചായത്ത്‌ - വള്ളം കളി ക്ലബ്ബുകള്‍ക്ക് ആവശ്യമായ തുഴച്ചില്‍ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രോജക്റ്റ് തനതു ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്നതിന് പ്രത്യേക അനുമതി -ഉത്തരവ്
14377സ.ഉ(ആര്‍.ടി) 1356/2019/തസ്വഭവ03/07/2019ചാലക്കുടി നഗരസഭ –ശ്രീ കലാഭവന്‍ മണിയുടെ ചരമവാര്‍ഷികാചരണത്തിനു നഗരസഭയുടെ പ്ലാന്‍ /തനത് ഫണ്ടില്‍ നിന്ന് തുക –അനുമതി
14378സ.ഉ(എം.എസ്) 78/2019/തസ്വഭവ 03/07/2019ഗ്രീന്‍ ബുക്ക് പ്രപ്പോസല്‍-ലൈഫ് മിഷന്‍ -റൂറല്‍ ഏരിയയില്‍ ഉള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന വിഹിതമായി നല്‍കേണ്ട 1ലക്ഷം രൂപ നല്‍കുന്നതിനുമായി 273.16 കോടി രൂപയുടെ ഭരണാനുമതി
14379സ.ഉ(ആര്‍.ടി) 1365/2019/തസ്വഭവ 03/07/2019കൊല്ലം ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘം എന്ന സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
14380സ.ഉ(എം.എസ്) 251/2019/ധന 03/07/2019വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ്
Previous 20 PagesPrevious Page711712713714715716717718719720Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala