Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14241 to 14260 of about 30802


Sl No. Government Orders No. Date Abstract
14241G.O.(Rt) 1451/2019/LSGD11/07/2019PMGSY – Phase II ( 2016-17) Batch I Package No KR 03-07 - Adimali Block –Idukki
14242G.O.(Rt) 1449/2019/തസ്വഭവ 11/07/2019വടകര ബ്ലോക്ക്‌ - വയോജന ക്ഷേമ പദ്ധതി വിഹിതം കൈമാറുന്ന പദ്ധതി –മടിത്തട്ട്‌ എന്ന സ്ഥാപനത്തിനു നിബന്ധനകളോടെ അനുമതി
14243G.O.(Rt) 1450/2019/തസ്വഭവ 11/07/2019MGNREGP – ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്തുകളുടെ തനത് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും ഭരണ ചെലവുകള്‍ വഹിക്കുന്നതിനും കേന്ദ്ര ഫണ്ട് കിട്ടുന്ന മുറക്ക് നിക്ഷേപം ക്രമീകരിക്കുന്നതിനും അനുമതി
14244G.O.(Rt) 1448/2019/LSGD11/07/2019Rurban Mission –Extension of contract period of employees
14245സ.ഉ(ആര്‍.ടി) 1447/2019/തസ്വഭവ 11/07/2019നഗരകാര്യം – നോര്‍ത്ത് പരവൂര്‍ നഗരസഭ-ജീവനക്കാര്യം
14246സ.ഉ(ആര്‍.ടി) 1446/2019/തസ്വഭവ 11/07/2019കെ യു ആര്‍ ഡി എഫ് സി-ജീവനക്കാര്യം
14247സ.ഉ(ആര്‍.ടി) 1452/2019/തസ്വഭവ 11/07/2019കുടുംബശ്രീ –ജീവനക്കാര്യം-പത്തനംതിട്ട ജില്ലാ മിഷന്‍
14248സ.ഉ(ആര്‍.ടി) 1454/2019/തസ്വഭവ11/07/2019ജി സി ഡി എ -വിശാല കൊച്ചി വികസന അതോറിറ്റി രാമേശ്വരം വില്ലേജിൽ ഭവന സമുച്ചയം നിർമ്മിച്ച് പി ആൻറ് റ്റി കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് അനുമതി
14249സ.ഉ(ആര്‍.ടി) 1455/2019/തസ്വഭവ11/07/2019വാട്ടർ വേൾഡ് ടൂറിസം കമ്പനി(പ്രൈ)ലിമിറ്റഡിൻറെ വസ്തു നികുതി പുനർ നിർണയം -ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ്
14250G.O.(Rt) 1453/2019/LSGD11/07/2019LIFE Mission-Plan Schemes-Utilisation of 677 crores(budget Provision) for LIFE Mission Housing Projects-Administrative sanction
14251സ.ഉ(എം.എസ്) 89/2019/തസ്വഭവ10/07/2019വയനാട് ജില്ല –പുല്‍പ്പള്ളി പഞ്ചായത്ത്‌ -ആശ്രിത നിയമനം
14252സ.ഉ(ആര്‍.ടി) 1433/2019/തസ്വഭവ10/07/2019ആലപ്പുഴ - ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്- ജീവനക്കാര്യം
14253G.O.(Rt) 1442/2019/LSGD10/07/2019NABARD - RIDF Projects implemented by Anchal Grama Panchayath – Sanctioned
14254G.O.(Rt) 1445/2019/LSGD10/07/2019Suo Motu case WP(c) No 17001/19-Deputation of official to AG office Ernakulam- Order
14255സ.ഉ(ആര്‍.ടി) 1441/2019/തസ്വഭവ10/07/2019പുന്നപ്ര വടക്ക് പഞ്ചായത്ത് –തെരുവ് വിളക്ക് സ്ഥാപിക്കുന്നത് KEL നെ ചുമതലപ്പെടുത്തിയ നടപടിക്കു സാധൂകരണം
14256സ.ഉ(ആര്‍.ടി) 1443/2019/തസ്വഭവ 10/07/2019ഫ്ലാറ്റ് നിര്‍മാണം സംബന്ധിച്ച WP©No 26084/2010 ലെ 15.02.2019 ലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
14257സ.ഉ(ആര്‍.ടി) 1432/2019/തസ്വഭവ 10/07/2019പാലക്കാട്‌ ജില്ല –പഞ്ചായത്ത്‌ ജീവനക്കാര്യം – അച്ചടക്ക നടപടി –അന്വേഷണ ചുമതല ജോയിന്റ് ഡയറക്ടര്‍ക്ക്
14258സ.ഉ(ആര്‍.ടി) 1440/2019/തസ്വഭവ 10/07/2019വയനാട് ജില്ല –നൂല്‍പ്പുഴ പഞ്ചായത്ത്‌ -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14259സ.ഉ(ആര്‍.ടി) 1431/2019/തസ്വഭവ10/07/2019വെള്ളിനേഴി പഞ്ചായത്ത്‌ നിവാപം പുരസ്കാരത്തിനും ഗ്രാമകലാ പുരസ്കാരത്തിനും പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് തുക
14260സ.ഉ(ആര്‍.ടി) 1435/2019/തസ്വഭവ 10/07/2019പട്ടിക വര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധന സഹായം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി ഉത്തരവ്
Previous 20 PagesPrevious Page711712713714715716717718719720Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala