Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14221 to 14240 of about 27324


Sl No. Government Orders No. Date Abstract
14221സ.ഉ(എം.എസ്) 32/2018/തസ്വഭവ01/03/2018എറണാകുളം ജില്ല – മുളവുകാട് പഞ്ചായത്തിലെപുറമ്പോക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച്
14222സ.ഉ(ആര്‍.ടി) 583/2018/തസ്വഭവ01/03/2018കൂട്ടിലങ്ങാടി പഞ്ചായത്ത് –മങ്കട സ്കൂള്‍ കെട്ടിടം –കെട്ടിടനിര്‍മാണചട്ടങ്ങളില്‍ ഇളവ്
14223സ.ഉ(ആര്‍.ടി) 589/2018/തസ്വഭവ 01/03/201801/03/2018വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പലിശയും പിഴപ്പലിശയും 2018 മാര്‍ച്ച്‌ 31 വരെ ഒഴിവാക്കിയിരിക്കുന്നു
14224സ.ഉ(ആര്‍.ടി) 577/2018/തസ്വഭവ28/02/2018കുഴല്‍മന്ദം ബ്ലോക്ക്‌ പഞ്ചായത്ത് –തുക കൈമാറുന്നത് സംബന്ധിച്ച്
14225G.O.(Rt) 582/2018/LSGD 28/02/2018LSGD-Engineering wing –OA(EKM) 2534/2017-Order dated 10.11.2017 of tribunal complied with
14226G.O.(Rt) 576/2018/LSGD28/02/2018LSGD –Rural Department –Deputation of Secretary of LSGD(Rural) to accompany with Minister to Delhi
14227G.O.(Rt) 581/2018/LSGD28/02/2018Release of state share component of MKSP Project
14228സ.ഉ(ആര്‍.ടി) 574/2018/തസ്വഭവ28/02/2018ഗ്രാമ വികസനം –ജീവനക്കാര്യം
14229സ.ഉ(ആര്‍.ടി) 578/2018/തസ്വഭവ28/02/2018ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ അനുവദിച്ച ഉത്തരവ് ഭേദഗതി
14230G.O.(Rt) 580/2018/LSGD28/02/2018Deputation of Section Officer to the AG office for filing extension petition
14231സ.ഉ(ആര്‍.ടി) 575/2018/തസ്വഭവ28/02/2018കില –ജീവനക്കാര്യം
14232സ.ഉ(ആര്‍.ടി) 570/2018/തസ്വഭവ27/02/2018പൊതു സര്‍വീസ് രൂപീകരിക്കുന്നതിലേക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി പഞ്ചായത്ത് ,ഗ്രാമവികസനം ,നഗരകാര്യ വകുപ്പുകളിലെ ജീവനക്കാരെ വര്‍ക്കിംഗ് അറേഞ്ച് മെന്റ് വ്യവസ്ഥയില്‍ നിയമിച്ചുകൊണ്ട് ഉത്തരവ്
14233G.O.(Rt) 567/2018/LSGD27/02/2018One day workshop on Survey of Manual Scavengers –Deputation of officers
14234സ.ഉ(ആര്‍.ടി) 565/2018/തസ്വഭവ27/02/2018ഉറവിട മാലിന്യ സംസ്കരണ ഉപാധികള്‍ -സബ് സിഡി തുക സംബന്ധിച്ച്
14235സ.ഉ(ആര്‍.ടി) 566/2018/തസ്വഭവ27/02/2018ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി അനുവദിച്ചു
14236സ.ഉ(ആര്‍.ടി) 569/2018/തസ്വഭവ27/02/2018ഏറ്റുമാനൂര്‍ നഗരസഭ –ജീവനക്കാര്യം- താല്‍ക്കാലിക നിയമനം
14237സ.ഉ(ആര്‍.ടി) 571/2018/തസ്വഭവ27/02/2018ടെക്നിക്കല്‍ അസിസ്റ്റന്റ് മാരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു
14238സ.ഉ(ആര്‍.ടി) 572/2018/തസ്വഭവ27/02/2018നഗരസഭകളിലെ ഡി & ഒ ലൈസന്‍സ് ഫീസ്‌ ലേറ്റ് ഫീ കൂടാതെ ഒടുക്കുന്നതിനുള്ള തിയ്യതി 15/03/2018 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു
14239സ.ഉ(ആര്‍.ടി) 1514/2018/ധന27/02/2018ബജറ്റ് വിഹിതം -2017-18- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ്
14240സ.ഉ(ആര്‍.ടി) 556/2018/തസ്വഭവ26/02/2018മുവാറ്റുപുഴ ബ്ലോക്ക്‌ -വാളകം പഞ്ചായത്ത്‌- ചെക്ക് ഡാമിന് ഷട്ടര്‍ നിര്‍മിക്കുന്നതിനു തുക
Previous 20 PagesPrevious Page711712713714715716717718719720Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala