| Sl No. |
Government Orders No. |
Date |
Abstract |
| 14161 | സ.ഉ(ആര്‍.ടി) 2052/2019/തസ്വഭവ | 23/09/2019 | നിര്‍ത്തലാക്കിയ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടവും അനുബന്ധ സ്ഥലവും താല്‍ക്കാലികമായി കരുനാഗപ്പള്ളി ഗവ .കോളേജിന്റെ പ്രവര്‍ത്തനത്തിനു വിട്ടു നല്‍കി ഉത്തരവ് |
| 14162 | G.O.(Rt) 2040/2019/LSGD | 23/09/2019 | LSGD –IMPACT Kerala Ltd Transfer of 10 equity shares to present Managing Director
|
| 14163 | G.O.(Rt) 2049/2019/LSGD | 23/09/2019 | LSGD-Appointment of IT Officer, Accounts Manager, and Data Entry Operator in IMPACT Kerala |
| 14164 | സ.ഉ(എം.എസ്) 118/2019/തസ്വഭവ | 23/09/2019 | കോഴിക്കോട് നഗരസഭ -സമാശ്വാസ തൊഴില്‍ ദാന പദ്ധതി –ശ്രീമതി ആരിഫ പി കെ ക്ക് നിയമനം |
| 14165 | സ.ഉ(ആര്‍.ടി) 2053/2019/തസ്വഭവ | 23/09/2019 | തലസ്ഥാന നഗര വികസന പദ്ധതി –ജീവനക്കാര്യം സ്പെഷ്യല്‍ ഓഫീസര്‍ തസ്തിക –നിയമന വ്യവസ്ഥ |
| 14166 | സ.ഉ(ആര്‍.ടി) 2044/2019/തസ്വഭവ | 23/09/2019 | കുടുംബശ്രീ –ജീവനക്കാര്യം |
| 14167 | സ.ഉ(ആര്‍.ടി) 2041/2019/തസ്വഭവ | 23/09/2019 | കോഴിക്കോട് പുറമേരി പഞ്ചായത്ത് - ജലനിധി പദ്ധതി |
| 14168 | സ.ഉ(ആര്‍.ടി) 2042/2019/തസ്വഭവ | 23/09/2019 | കൊല്ലം ജില്ല - പത്തനാപുരം പഞ്ചായത്ത് - സ്ഥലം കൈമാറ്റം സംബന്ധിച്ച് |
| 14169 | സ.ഉ(ആര്‍.ടി) 7435/2019/ധന | 23/09/2019 | ധനകാര്യ വകുപ്പ് – മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ ഗഡു12 ബാക്കി തുക എന്നീ ഇനങ്ങളില്‍ ട്രഷറി ക്യുവില്‍ ഉള്‍പ്പെട്ടതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു |
| 14170 | സ.ഉ(ആര്‍.ടി) 2038/2019/തസ്വഭവ | 21/09/2019 | തിരുവനന്തപുരം –പോത്തന്‍ കോട് പഞ്ചായത്ത് -ജീവനക്കാര്യം |
| 14171 | സ.ഉ(ആര്‍.ടി) 2030/2019/LSGD | 20/09/2019 | Release of Central Share and corresponding State Share of Financial Incentive under the Scheme PMGSY 2018-19 –Sanction accorded |
| 14172 | G.O.(Rt) 2025/2019/LSGD | 20/09/2019 | Annual Plan 2019-20-Implementation of Accounting reforms in newly created urban local governments (New) Scheme –Administrative sanction
|
| 14173 | സ.ഉ(ആര്‍.ടി) 2024/2019/തസ്വഭവ | 20/09/2019 | എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
| 14174 | സ.ഉ(ആര്‍.ടി) 2023/2019/തസ്വഭവ | 20/09/2019 | എഞ്ചിനീയറിംഗ് വിഭാഗം –മുതുതല പഞ്ചായത്ത് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് |
| 14175 | G.O.(Rt) 2037/2019/LSGD | 20/09/2019 | Urban Affairs: Establishment- Earned Leave Surrender - Joint Director (Health) |
| 14176 | സ.ഉ(ആര്‍.ടി) 2039/2019/തസ്വഭവ | 20/09/2019 | നഗര സഭകളിലെ ഹെല്‍ത്ത് ഓഫീസര്‍ /മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനു നഗര കാര്യ ഡയക്ടര്‍ക്ക് അനുമതി |
| 14177 | G.O.(Rt) 2029/2019/LSGD | 20/09/2019 | Urban Affairs –Establishment –Surrender of EL of Municipal Secretaries |
| 14178 | G.O.(Rt) 2028/2019/LSGD | 20/09/2019 | Urban Affairs –Establishment |
| 14179 | സ.ഉ(ആര്‍.ടി) 2035/2019/തസ്വഭവ | 20/09/2019 | അയ്യന്‍കാളി ജലോത്സവം വെള്ളായണി 2019 തിരുവനന്തപുരം - ധനസഹായം - അനുമതി |
| 14180 | സ.ഉ(ആര്‍.ടി) 2026/2019/തസ്വഭവ | 20/09/2019 | പത്തനംതിട്ട ജില്ല –പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്
മുന്‍ വൈസ് പ്രസിഡന്റ് (നിലവില്‍ മെമ്പര്‍) ചികിത്സ ചെലവു റീ ഇംബേഴ്സ്മെന്‍റ് തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala