Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14141 to 14160 of about 31240


Sl No. Government Orders No. Date Abstract
14141സ.ഉ(ആര്‍.ടി) 2083/2019/തസ്വഭവ 26/09/2019പഞ്ചായത്ത്‌ ജോയിന്റ് ഡയറക്ടറുടെ പേരിലുള്ളസ്പെഷ്യല്‍ ടി എസ് ബി അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ്
14142സ.ഉ(ആര്‍.ടി) 2079/2019/തസ്വഭവ25/09/2019പാനൂര്‍ ബ്ലോക്ക്‌ -പന്ന്യന്നൂര്‍ പി എച്ച് സി ലാബ്‌ നിര്‍മാണത്തിനും ലാബ്‌ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
14143സ.ഉ(ആര്‍.ടി) 2075/2019/തസ്വഭവ25/09/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം-മെഡിക്കല്‍ ആനുകൂല്യം
14144സ.ഉ(ആര്‍.ടി) 2077/2019/തസ്വഭവ25/09/2019ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ KSEB, KWA, GWD എന്നീ ഏജന്‍സികളില്‍ പദ്ധതികള്‍ക്കായി ഡെപ്പോസിറ്റ് ചെയ്ത തുകയില്‍ മെച്ചം വരുന്ന തുക ഉപയോഗിച്ച് തനതു മേഖലയില്‍ മറ്റു പ്രോജക്ടകള്‍ നടപ്പാക്കാന്‍ അനുമതി
14145സ.ഉ(ആര്‍.ടി) 2069/2019/തസ്വഭവ25/09/2019കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ - കൊല്ലം ജില്ല - സമാഹൃത ഓഡിറ്റ്‌ റിപ്പോര്‍ട്ട് - യാത്രാനുമതി.
14146സ.ഉ(ആര്‍.ടി) 2076/2019/തസ്വഭവ25/09/2019കോഴിക്കോട് - മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് - റോഡു വികസനം ഇലട്രിക് പോസ്റ്റ്‌ മാറ്റി സ്ഥാപിക്കല്‍ സംബന്ധിച്ച്
14147സ.ഉ(ആര്‍.ടി) 2078/2019/തസ്വഭവ 25/09/2019ഇടുക്കി ജില്ല –പട്ടയം അനുവദിച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അനുവദിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ്
14148സ.ഉ(ആര്‍.ടി) 2067/2019/തസ്വഭവ 25/09/20192016-17 മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ്‌ തുക –ബജറ്റ് ശീര്‍ഷകത്തില്‍ തിരുത്തല്‍ വരുത്തി ഉത്തരവ്
14149സ.ഉ(ആര്‍.ടി) 2068/2019/തസ്വഭവ 25/09/2019പുനലൂര്‍ നഗരസഭ-.ഒ എ 1540/2019 - 02.08.2019 ലെ ട്രൈബുണലിന്റെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
14150സ.ഉ(ആര്‍.ടി) 2061/2019/തസ്വഭവ24/09/2019കൊല്ലം ജില്ല –പട്ടാഴി വടക്കേക്കര പഞ്ചായത്ത്‌ –ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
14151സ.ഉ(ആര്‍.ടി) 2065/2019/തസ്വഭവ 24/09/2019കണ്ണൂര്‍ ജില്ല –ചെറുകുന്ന് പഞ്ചായത്ത്‌- ഓഡിറ്റ്‌ സാധൂകരണം
14152G.O.(Rt) 2059/2019/LSGD24/09/2019LSGD -Panchayath Establishment -
14153സ.ഉ(ആര്‍.ടി) 2064/2019/തസ്വഭവ24/09/2019ജീവനക്കാര്യം –ഗ്രാമവികസന വകുപ്പ്
14154G.O.(Rt) 2056/2019/LSGD 24/09/2019MGNREGA Social Audit Society Kerala –Amendmet in composition of Governing Body –Orders Issued
14155സ.ഉ(ആര്‍.ടി) 2057/2019/തസ്വഭവ 24/09/2019കാളികാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അനുമതി
14156സ.ഉ(ആര്‍.ടി) 2058/2019/തസ്വഭവ 24/09/2019പാലക്കാട്‌ ജീവനക്കാര്യം –തരൂര്‍ പഞ്ചായത്ത്‌ -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
14157സ.ഉ(ആര്‍.ടി) 2054/2019/തസ്വഭവ24/09/2019കൊട്ടാരക്കര SIRD ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല –നടപടി സാധൂകരിച്ച് ഉത്തരവ്
14158സ.ഉ(ആര്‍.ടി) 2063/2019/തസ്വഭവ 24/09/2019നീണ്ടകര പഞ്ചായത്ത്‌ -ഭൂരഹിതരായ പട്ടിക ജാതി വിഭാഗക്കാര്‍ക്ക് 2012-13 ല്‍ഭൂമി വാങ്ങുന്നതിന് ധന സഹായം –നിബന്ധനകള്‍ക്ക് വിധേയമായി വില്‍ക്കുന്നതിനു അനുവാദം
14159സ.ഉ(ആര്‍.ടി) 2062/2019/തസ്വഭവ 24/09/2019ഏലൂര്‍ നഗരസഭ-ജീവനക്കാര്യം- wp(c) 2646/2019 ന്‍മേലുള്ള ഹൈക്കോടതിയുടെ 12.02.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
14160സ.ഉ(ആര്‍.ടി) 2043/2019/തസ്വഭവ 23/09/2019എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
Previous 20 PagesPrevious Page701702703704705706707708709710Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala