| Sl No. |
Government Orders No. |
Date |
Abstract |
| 14061 | സ.ഉ(ആര്‍.ടി) 2177/2019/തസ്വഭവ | 03/10/2019 | ബ്ലോക്ക് ജോയിന്റ് ഡവലപ് മെന്റ് ഓഫീസര്‍ ട്രൈബുണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒഎ (ഇ കെ എം )1299/2019 നമ്പര്‍ കേസിന്മേല്‍ 16.08.2019 ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
|
| 14062 | സ.ഉ(ആര്‍.ടി) 2166/2019/തസ്വഭവ | 03/10/2019 | കൊല്ലം നഗരസഭ സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 14063 | സ.ഉ(എം.എസ്) 122/2019/തസ്വഭവ | 03/10/2019 | ക്ലീന്‍ കേരള കമ്പനി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണം –താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് |
| 14064 | സ.ഉ(ആര്‍.ടി) 2175/2019/തസ്വഭവ | 03/10/2019 | കൊല്ലം ജില്ലാ പഞ്ചായത്ത് -പട്ടിക ജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത് –സാധൂകരണം |
| 14065 | സ.ഉ(ആര്‍.ടി) 2171/2019/തസ്വഭവ | 03/10/2019 | കോഴിക്കോട് നഗരസഭാ വാര്‍ഡ് 28 റോഡ് വികസന പദ്ധതി |
| 14066 | സ.ഉ(ആര്‍.ടി) 2163/2019/തസ്വഭവ | 03/10/2019 | കൊല്ലം മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് – കൊല്ലം നഗരസഭ ശക്തിക്കുളങ്ങര സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 14067 | സ.ഉ(എം.എസ്) 123/2019/തസ്വഭവ | 03/10/2019 | ലൈഫ് - എറണാകുളം ജില്ല സഹകരണ ബാങ്ക് ബ്രിഡ്ജ് ലോണ്‍ വായ്പ- തിരിച്ചടവിനായി തുക കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് മാറ്റി നല്‍കുന്നതിനു അനുമതി |
| 14068 | സ.ഉ(ആര്‍.ടി) 2176/2019/തസ്വഭവ | 03/10/2019 | ആസ്തി വികസനം –അടൂര്‍ മണ്ഡലം –പറക്കോട് മുനിസിപ്പല്‍ മാര്‍ക്കറ്റ് നിര്‍മാണം അടൂര്‍ മുനിസിപ്പാലിറ്റി ഭരണാനുമതി –ഭേദഗതി ഉത്തരവ് |
| 14069 | സ.ഉ(ആര്‍.ടി) 2162/2019/തസ്വഭവ | 02/10/2019 | വിശാല കൊച്ചി വികസന അതോറിറ്റി-സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ പദ്ധതി അന്താരാഷട്ര സ്റ്റേഡിയത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രൊജക്റ്റ് കണ്‍സള്‍റ്റന്റ് CIAL infrastructures ലിമിറ്റഡ് നെ CIL നിയമിക്കുന്നതിനു അനുമതി
|
| 14070 | സ.ഉ(ആര്‍.ടി) 2151/2019/തസ്വഭവ | 01/10/2019 | കൊച്ചി നഗരസഭാ – വിജിലന്‍സ് പരിശോധന -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 14071 | സ.ഉ(ആര്‍.ടി) 2149/2019/തസ്വഭവ | 01/10/2019 | കൊല്ലം ജില്ല പട്ടാഴി ഗ്രാമപഞ്ചായത്ത്-സീനിയര്‍ ക്ലാര്‍ക്കിനു ചികിത്സാ സഹായം |
| 14072 | G.O.(Rt) 2148/2019/LSGD | 01/10/2019 | Tribunal -OA 635/2019 filed by Assistant Engineer complied with |
| 14073 | സ.ഉ(ആര്‍.ടി) 2158/2019/തസ്വഭവ | 01/10/2019 | കോട്ടയം - മണര്‍കാട് പഞ്ചായത്ത് -ജീവനക്കാര്യം |
| 14074 | G.O.(Rt) 2153/2019/LSGD | 01/10/2019 | Urban Affairs –Chittoor Thathamangalam Municipality - Establishment
|
| 14075 | സ.ഉ(ആര്‍.ടി) 2142/2019/തസ്വഭവ | 01/10/2019 | പഞ്ചായത്ത് വകുപ്പ് –മലപ്പുറം ജില്ല –വള്ളിക്കുന്ന് പഞ്ചായത്ത് -ജീവനക്കാര്യം |
| 14076 | സ.ഉ(ആര്‍.ടി) 2160/2019/തസ്വഭവ | 01/10/2019 | ഗ്രാമ വികസന വകുപ്പില്‍ MGNREGS പദ്ധതികളുടെ നടത്തിപ്പിനായി സൃഷ്ടിച്ചുള്ള തസ്തികകള്‍-തുടര്‍ച്ചാ അനുമതി |
| 14077 | G.O.(Rt) 2159/2019/LSGD | 01/10/2019 | Urban Affairs –Establishment –Varkala Municipality -Charge arrangement – Action of Director of Urban Affairs –Ratified |
| 14078 | G.O.(Rt) 2152/2019/LSGD | 01/10/2019 | Director of Urban Affairs –Establishment |
| 14079 | സ.ഉ(ആര്‍.ടി) 2161/2019/തസ്വഭവ | 01/10/2019 | ഗ്രാമവികസനം –മലപ്പുറം എടവണ്ണ പഞ്ചായത്ത് -ജീവനക്കാര്യം |
| 14080 | സ.ഉ(ആര്‍.ടി) 2157/2019/തസ്വഭവ | 01/10/2019 | കിലയുടെ ഭൂട്ടാനിലേക്കുള്ള പഠന യാത്ര –സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala