Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 14001 to 14020 of about 27324


Sl No. Government Orders No. Date Abstract
14001സ.ഉ(ആര്‍.ടി) 854/2018/തസ്വഭവ27/03/2018പഞ്ചായത്ത് വകുപ്പ് – ജീവനക്കാര്യം –പഞ്ചായത്ത്‌ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക സ്ഥാന കയറ്റം
14002സ.ഉ(ആര്‍.ടി) 843/2018/തസ്വഭവ27/03/2018പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാര്യം – എറണാകുളം ജില്ല – അയവന പഞ്ചായത്ത്
14003സ.ഉ(ആര്‍.ടി) 844/2018/തസ്വഭവ27/03/2018മലപ്പുറം ജില്ല –പുഴക്കാട്ടിരി പഞ്ചായത്ത്‌ -കെ എസ ഇ ബി സെക്ഷന്‍ ഓഫീസ് കെട്ടിട വാടക –തനത് ഫണ്ടില്‍ നിന്ന്
14004സ.ഉ(ആര്‍.ടി) 859/2018/തസ്വഭവ27/03/2018തിരുവനന്തപുരം നഗര സഭ – സി എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചട് പാങ്ങപ്പാറ-ബില്‍ഡിംഗ്‌ റൂള്‍ ഇളവ്
14005സ.ഉ(ആര്‍.ടി) 832/2018/തസ്വഭവ27/03/2018വരാപ്പുഴ പഞ്ചായത്ത് –N H 66 ല്‍വരാപ്പുഴ പാലത്തിനു സമീപം സി സി ടി വി ക്യാമറ സ്ഥാപിക്കുന്നതിന് അനുമതി
14006സ.ഉ(ആര്‍.ടി) 848/2018/തസ്വഭവ27/03/2018കൂത്തുപറമ്പ് നഗര സഭയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ബില്‍ കളക്ടര്‍മാരെ നിയമിച്ച നടപടിക്കു സാധൂകരണം
14007G.O.(Rt) 847/2018/LSGD27/03/2018Urban Affairs-Establishment –Kozhikode Corporation
14008G.O.(Rt) 846/2018/LSGD27/03/2018Kudumbashree –Project proposal for Marketing and Facilitation Centres –Administrative sanction accorded
14009സ.ഉ(ആര്‍.ടി) 2714/2018/ധന 27/03/20182017 ഡിസംബര്‍,2018 ജനുവരി,ഫെബ്രുവരി,മാര്‍ച്ച്‌ വരെയുള്ള വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനുള്ള തുക അനുവദിച്ച് ഉത്തരവാകുന്നു
14010സ.ഉ(ആര്‍.ടി) 852/2018/തസ്വഭവ27/03/2018ഗ്രാമവികസനം- ജീവനക്കാര്യം-മലപ്പുറം - വാഴക്കാട് പഞ്ചായത്ത്‌ - കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ -ട്രൈബുണല്‍ ഉത്തരവ്
14011G.O.(Rt) 857/2018/LSGD27/03/2018Local Self Government Department –Kerala Panchayat Building (Regularisation of Unauthorized Construction) Rules ,2018 and Kerala Municipality Building (Regularisation of Unauthorized Construction) Rules ,2018-District Level Committees Constituted –Orders issued
14012G.O.(Rt) 856/2018/LSGD27/03/2018Local Self Government Department –Kerala Panchayat Building (Regularisation of Unauthorized Construction) Rules ,2018 and Kerala Municipality Building (Regularisation of Unauthorized Construction) Rules ,2018-Monitoring Committees Constituted –Orders issued
14013സ.ഉ(ആര്‍.ടി) 831/2018/തസ്വഭവ27/03/2018കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ - ഓട്ടോ റിക്ഷ വാങ്ങി നല്‍കുന്നതിന് സബ്സിഡി തുക കൈമാറാന്‍ അനുമതി
14014സ.ഉ(ആര്‍.ടി) 828/2018/തസ്വഭവ27/03/2018മുദാക്കല്‍ പഞ്ചായത്ത് –പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണത്തിനുള്ള മെഷീന്‍ സ്ഥാപിക്കാന്‍ രൂപ വകയിരുത്തി പ്രോജക്റ്റ് നടപ്പാക്കാന്‍ പ്രത്യേക അനുമതി
14015സ.ഉ(ആര്‍.ടി) 829/2018/തസ്വഭവ27/03/2018കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്‌ - ഭൂമി വാങ്ങാന്‍ ഈ വര്ഷം പുതിയ പ്രോജക്റ്റ് തയ്യാറാക്കി ആനുകൂല്യം നല്‍കാന്‍ അനുമതി
14016സ.ഉ(ആര്‍.ടി) 830/2018/തസ്വഭവ27/03/2018വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്‌ - പഠനം പൂര്‍ത്തിയാക്കിയതും എന്നാല്‍ ഗുണ ഭോക്തൃ ലിസ്റ്റില്‍ പെട്ടതുമായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലാപ്‌ ടോപ്‌ നല്‍കാന്‍ അനുമതി
14017സ.ഉ(ആര്‍.ടി) 833/2018/തസ്വഭവ27/03/2018കാവിലുംപാറ പഞ്ചായത്ത്‌ -കോളിത്തെറ്റ് കുടി വെള്ള പദ്ധതി
14018സ.ഉ(ആര്‍.ടി) 834/2018/തസ്വഭവ27/03/2018തിരൂര്‍ കോക്കനട്ട് ഫാര്‍ മേഴ്സ് പ്രോഡ്യൂസര്‍ കമ്പനിക്ക് റിവോള്‍വിംഗ് ഫണ്ട് ആയി ധന സഹായം
14019സ.ഉ(ആര്‍.ടി) 835/2018/തസ്വഭവ27/03/2018വട്ടകുളം ഗ്രാമപഞ്ചായത്ത് –കാല പരിധിക്കു ശേഷം അപേക്ഷ നല്‍കിയ 4 പേര്‍ക്ക് കൂടെ വിവാഹ ധന സഹായം
14020സ.ഉ(ആര്‍.ടി) 836/2018/തസ്വഭവ27/03/2018പൂതാടി ഗ്രാമ പഞ്ചായത്ത്‌ - ഗുണ ഭോക്തൃ ലിസ്റ്റില്‍ പെട്ട ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലാപ്‌ ടോപ്‌ നല്‍കാന്‍ അനുമതി
Previous 20 PagesPrevious Page701702703704705706707708709710Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala