Sl No. |
Government Orders No. |
Date |
Abstract |
1561 | സ.ഉ(എം.എസ്) 132/2024/LSGD | 10/10/2024 | കൂത്തുപറമ്പ മുനിസിപ്പാലിറ്റി-കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ലിമിറ്റഡിൽ നിന്നും വായ്പ എടുക്കുന്നത് സംബന്ധിച്ച് |
1562 | സ.ഉ(ആര്.ടി) 1886/2024/LSGD | 10/10/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി-മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾ സ്പെഷ്യൽ പ്രോജക്റ്റുകളായി ഏറ്റെടുത്ത നടപ്പാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1563 | സ.ഉ(ആര്.ടി) 1885/2024/LSGD | 09/10/2024 | കാഴ്ചശക്തിയില്ലാത്തവർക്ക് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് അനുമതി നൽകിയത് സംബന്ധിച്ച് |
1564 | സ.ഉ(ആര്.ടി) 1876/2024/LSGD | 09/10/2024 | ആരക്കുഴ ഗ്രാമപഞ്ചായത്ത്-ഭരണ സമിതി തീരുമാനം സ്റ്റേ ചെയ്ത ഉത്തരവ് സംബന്ധിച്ച് |
1565 | സ.ഉ(ആര്.ടി) 1882/2024/LSGD | 09/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-തുക അനുവദിക്കുന്നതിന് ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
1566 | സ.ഉ(ആര്.ടി) 1881/2024/LSGD | 09/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
1567 | സ.ഉ(ആര്.ടി) 1879/2024/LSGD | 09/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ 515/200/-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
1568 | സ.ഉ(ആര്.ടി) 1883/2024/LSGD | 09/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ്-വിധിക്കടത്തുക-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
1569 | സ.ഉ(ആര്.ടി) 1875/2024/LSGD | 08/10/2024 | തെക്കുംകര ഗ്രാമപഞ്ചായത്ത്-വീട് പുനരുദ്ധാരണം-ധനസഹായം സംബന്ധിച്ച് |
1570 | സ.ഉ(ആര്.ടി) 1870/2024/LSGD | 08/10/2024 | മലപ്പുറം-കുറുവ ഗ്രാമപഞ്ചായത്ത്-ലൈഫ്മിഷൻ-ഭവനനിർമ്മാണംപഅനുമതി സംബന്ധിച്ച ഉത്തരവ് |
1571 | സ.ഉ(ആര്.ടി) 1872/2024/LSGD | 08/10/2024 | തിരുവനന്തപുരം -ഒറ്റൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന രഹിതർ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് |
1572 | സ.ഉ(ആര്.ടി) 1871/2024/LSGD | 08/10/2024 | പൊതുസ്ഥലം മാറ്റം 2024- പൊതുസ്ഥലം മാറ്റം 2024-ഏകീകൃതതദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് സംബന്ധിച്ച് |
1573 | സ.ഉ(ആര്.ടി) 1868/2024/LSGD | 07/10/2024 | ബഹു.ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No.4204/2023 ൻ്റെ 31.01.2024 ലെ വിധിന്യായം സംബന്ധിച്ച് |
1574 | സ.ഉ(ആര്.ടി) 1865/2024/LSGD | 06/10/2024 | തൃശ്ശൂർ കോർപ്പറേഷൻ-OA(EKM)878/2024-വിധി നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
1575 | സ.ഉ(ആര്.ടി) 1859/2024/LSGD | 05/10/2024 | ജീവനക്കാര്യം - കഠിനംകുളം ഗ്രാമപഞ്ചായത്ത് |
1576 | സ.ഉ(ആര്.ടി) 1864/2024/LSGD | 05/10/2024 | എറണാകുളം-ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്- സ.ഉ(ആര്.ടി) 676/2024/LSGD Dated 22/03/2024 ഉത്തരവ് റദ്ദ് ചെയ്തത് സംബന്ധിച്ച് |
1577 | സ.ഉ(ആര്.ടി) 1858/2024/LSGD | 05/10/2024 | മലപ്പുറം-ചുങ്കത്തറ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച ഉത്തരവ് |
1578 | സ.ഉ(ആര്.ടി) 1860/2024/LSGD | 05/10/2024 | പട്ടാമ്പി മുനിസിപ്പാലിറ്റി നിയമാനുസൃതമല്ലാത്ത കൗണ്സിൽ തീരുമാനത്തിൻമേൽ റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ്റെ പരിഗണനക്കയച്ച ഉത്തരവ് സംബന്ധിച്ച് |
1579 | സ.ഉ(ആര്.ടി) 1863/2024/LSGD | 05/10/2024 | തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്-2003-04 മുതൽ 2008-09-പുനരുദ്ധാരണം 23 പ്രവർത്തികൾക്കായി തുക ചെലവഴിച്ച ഉത്തരവ് സാധൂകരിച്ചത് സംബന്ധിച്ച് |
1580 | സ.ഉ(ആര്.ടി) 1850/2024/LSGD | 04/10/2024 | ജീവനക്കാര്യം-കുത്തിയതോട് ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala