Sl No. |
Circulars No. |
Date |
Abstract |
1561 | No.55/02/Fin. | 26/07/2002 | State Finance Cell-Copies of Government Orders, Circulars, Noficiations, etc. pertaining to Local Self Government Institutions - Forwardinf - Reg. |
1562 | ്നമ്പര്‍.4248(1)/എ1/2002/പ്ലാനിംഗ് | 12/07/2002 | തദ്ദേശഭരണസ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി രൂപീകരണം വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. |
1563 | ്നമ്പര്‍. 4248(2)/എ1/2002/പ്ലാനിംഗ് | 12/07/2002 | വികേന്ദ്രീകൃത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി രൂപീകരണം വിവിധ നടപടി ക്രമങ്ങളുടേയും പ്രക്രിയകളുടെയും വിശദീകരണം നല്‍കുന്നത് സംബന്ധിച്ച് |
1564 | നംപര്‍.15687/ഡിപി1/02/തസ്വഭവ. | 16/05/2002 | തദ്ദേശ സ്വയംഭരണ വകുപ്പ് അഡ്വാന്‍സ് കൈപ്പറ്റിയിട്ട് പണിപൂര്‍ത്തിയാക്കാത്ത ഗുണഭോക്തൃസമിതി കണ്‍വീനര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുസംബന്ധിച്ച്. |
1565 | No. 33149/N3/2001/LSGD | 24/04/2002 | Kerala Building Tax Act, 1975-Timely furnising of the details of newly built buildings to the Revenue Department-Instructions issued. |
1566 | നംപര്‍ 1197/എല്‍3/02/ത.സ്വ.ഭ.വ | 05/01/2002 | ഗ്രാമ പഞ്ചായത്തുകളിലും നഗരങ്ങളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1567 | നമ്പര്‍ 1197/എല്‍3/02/ത.സ്വ.ഭ.വ | 05/01/2002 | ഗ്രാമപഞ്ചായത്തുകളിലും നഗരങ്ങളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1568 | 47101/ഡിപി 1/2001/ത.സ്വ.ഭ.വ. | 27/12/2001 | പഞ്ചായത്തുകളിലെ മരാമത്ത് പണി നിശ്ചിത സമയത്തിനകം തീര്‍ത്തില്ലെങ്കില്‍ പലിശ സഹിതം ബന്ധപ്പെട്ട കണ്‍വീനറില്‍ നിന്നും റിക്കവറി ചെയ്യുന്നത് സംബന്ധിച്ച്.
|
1569 | ്നമ്പര്‍ 35885/ഡിപി1/01/ത സ്വ ഭ. വ | 18/12/2001 | ജനകീയാസൂത്രണം പദ്ധതി തുക വകമാറ്റി ചെലവഴിക്കുന്നത് സംബന്ധിച്ച് |
1570 | 21166/ജെ.ആര്‍.വൈ 2/2001/സി.ആര്‍.ഡി | 06/12/2001 | എസ്.ജി.ആര്‍.വൈ. പദ്ധതി നടത്തിപ്പിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1571 | നമ്പര്‍ 51628/ഡിപി1/2001/ത.സ്വ.ഭ.വ | 04/12/2001 | ജില്ലാ ആസൂത്രണ സമിതികളില്‍ ബ്ലോക്കു പഞ്ചായത്തുകളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുന്നത് സംബന്ധിച്ച് |
1572 | ്നമ്പര്‍. 29983/ജെ1/2001/ത.സ്വ.ഭ.വ. | 15/11/2001 | ഗ്രാമപഞ്ചായത്തുകളിലെ പെര്‍ഫോമന്‍സ് ആഡിറ്റ് സംവിധാനം ശക്തിപ്പെടുത്തല്‍പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെയും അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെയും ചുമതലകള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നത് സംബന്ധിച്ച് |
1573 | നമ്പര്‍. ഇ5.26701/03 | 04/11/2001 | ഭരണ ഭാഷാ മാറ്റം ത്വരിതപ്പെടുത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1574 | 47132/ഡിപി 1/2001/ത.സ്വ.ഭ.വ | 01/11/2001 | ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്ത്യ ലിസ്റ്റ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് |
1575 | 8034/പിബി 1/2001/ത.സ്വ.ഭ(ആര്‍.ഡി.പി.ബി) വകുപ്പ് | 23/10/2001 | ഇന്ദിരാ ആവാസ് യോജന വാസയോഗ്യമല്ലാത്ത കൂരകളുടേയും കുടിലുകളുടേയും പരിഷ്ക്കരണ ജോലികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് 2.3.2000ലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് |
1576 | 46/162,G.O.(P)No.43928/N2/2000/LSGD | 20/10/2001 | In pursuance of clause (3) of article 348 of the Constitution of India, the Governor is pleased to authorise the publication in the Gazette of he following translation in the English language of the Kerala Panchayat Raj (Control over officers) Rules, 1997. |
1577 | 9298/ഡിപി 1/2000/ത.സ്വ.ഭ.വ | 17/09/2001 | കേരള സര്‍ക്കാരിന്‍റെ മുദ്ര ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച്. |
1578 | 26136/പി3/2001/ത.സ്വ.ഭ.വ | 21/08/2001 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദീര്‍ഘദൂര ഔദ്യോഗിക യാത്രകള്‍ക്ക് നിയന്ത്രണം |
1579 | 6136/പി3/2001/തസ്വഭവ | 21/08/2001 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദീര്‍ഘദൂര ഔദ്യോഗിക യാത്രകള്‍ക്ക് നിയന്ത്രണം. |
1580 | പി25704/98 | 10/08/2001 | പഞ്ചായത്ത് രാജ് മാസിക വരിസംഖ്യയും, വികസനവാര്‍ത്ത, ഫോട്ടോകള്‍ തുടങ്ങിയവയും ലഭ്യമാക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala