| Sl No. |
Circulars No. |
Date |
Abstract |
| 1541 | 5032/ഡിപി1/04/തസ്വഭവ | 30/01/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിര്‍മ്മാണ പ്രോജക്ടുകള്‍ക്ക് ആവശ്യമായ ടാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം |
| 1542 | ജി4.2656/04 | 21/01/2004 | ഗ്രാമ പഞ്ചായത്തുകളിലെ ചെക്ക് ബുക്ക്, രസീത് ബുക്ക് തുടങ്ങിയവയുടെ സൂക്ഷിപ്പ് സംബന്ധിച്ച് |
| 1543 | നം. 62671/യു3/02/റവന്യൂ | 16/01/2004 | റവന്യൂ വകുപ്പ് ഗ്രാമ പഞ്ചായത്തുകള്‍ക്ക് അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിനായി റവന്യൂ ഭൂമി സൗജന്യമായി കൈമാറി നല്‍കുന്നത് സംബന്ധിച്ച് |
| 1544 | നം.3268/ജി3/04/തസ്വഭവ | 10/01/2004 | തദ്ദേശ സ്വയംഭരണ വകുപ്പ്, വഴിയോരങ്ങളിലും, ഓടകളിലും തോടുകളിലും, പുഴകളിലും, മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് തടയുന്നത് സംബന്ധിച്ച്. |
| 1545 | 3268/ജി3/04/തസ്വഭവ | 10/01/2004 | തദ്ദേശ സ്വയംഭരണ വകുപ്പ്, വഴിയോരങ്ങളിലും, ഓടകളിലും തോടുകളിലും, പുഴകളിലും മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് തടയുന്നത് സംബന്ധിച്ച്. |
| 1546 | No.15251/E1/03/Plg | 24/12/2003 | WGDP - Detailed Operational Guidelines - Subsidy Norms - Clarifications - issued - regarding. |
| 1547 | 53494/ഡിപി1/03/തസ്വഭവ | 23/12/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സാങ്കേതിക ഉപദേശക സമിതികളില്‍ പൊതുമരാമത്ത് വകുപ്പ്, ഊര്‍ജ്ജവകുപ്പ്, ജലവിഭവ വകുപ്പ്, കൃഷി വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
| 1548 | 45155/ഡിപി1/03/തസ്വഭവ | 18/12/2003 | ദാരിദ്ര്യരേഖ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് ആനുകൂല്യം വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് സംബന്ധിച്ച് |
| 1549 | 57414/ഡിപി1/03/തസ്വഭവ | 18/12/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1550 | No.14518/E1/2003/Plg. | 08/12/2003 | WGDP-Operational Guidelines- Clarification- Reg. |
| 1551 | 92/2003/Fin | 02/12/2003 | Pay Revision - Re-option - Monetary Benefit - Further Clarification |
| 1552 | ്നമ്പര്‍ : 32506/എല്‍ 3/03/തസ്വഭവ. | 27/11/2003 | അംഗന്‍വാടി ജീവനക്കാര്‍ ചെയ്യേണ്ട ജോലികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
|
| 1553 | 52894/ഡിപി1/03/തസ്വഭവ | 15/11/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ടിട്ടുള്ള എന്‍ജിനീയര്‍മാരുടെ ചുമതലകള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1554 | നം. 52894/ഡിപി1/03/തസ്വഭവ | 15/11/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ടിട്ടുള്ള എന്‍ജിനീയര്‍മാരുടെ ചുമതലകള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1555 | 15523/ഡിപി/03/തസ്വഭവ | 23/10/2003 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയവയും സ്വയം ആര്‍ജിച്ചതുമായ സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനം സംബന്ധിച്ച് |
| 1556 | 15523/ഡിപി1/03/തസ്വഭവ | 23/10/2003 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയവയും സ്വയം ആര്‍ജ്ജിച്ചതുമായ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം സംബന്ധിച്ച് |
| 1557 | 47077/ഡിപി1/2003/തസ്വഭവ | 20/10/2003 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍വഹണോദ്യോഗസ്ഥരുടെ കര്‍ത്തവ്യങ്ങളും ചുമതലകളും സംബന്ധിച്ച് സ്പഷ്ടീകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 1558 | 7077/ഡിപി1/2003/തസ്വഭവ | 20/10/2003 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍വഹണോദ്യോഗസ്ഥരുടെ കര്‍ത്തവ്യങ്ങളും ചുമതലകളും സംബന്ധിച്ച് സ്പഷ്ടീകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 1559 | നമ്പര്‍. 47740/ഡി1/2003/തസ്വഭവ | 15/10/2003 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനായുള്ള ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ വെബ്സൈറ്റിലേക്കുള്ള വരിസംഖ്യയും, കെഡസ്ട്രല്‍ ഭൂപടം ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ചെലവുകളും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്ലഭ്യമാക്കല്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1560 | 46426/ഡിപി1/03/തസ്വഭവ | 13/10/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികളുടെ നിര്‍വ്വഹണത്തിന് എന്‍ജിനീയര്‍മാരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala