| Sl No. |
Circulars No. |
Date |
Abstract |
| 1521 | നം:7941/ജെ2/04/തസ്വഭവ. | 02/06/2004 | തസ്വഭവ ഗ്രാമപഞ്ചായത്തുകള്‍മാര്‍ക്കറ്റുകള്‍,മാര്‍ക്കറ്റ് സ്റ്റാളുകള്‍ ഷോപ്പിംഗ് കോംപ്ലക്സ് മുറികള്‍ പാട്ടത്തിന് നല്‍കല്‍/ഫീസ് വസൂലാക്കല്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
| 1522 | 10100/ഡിപി1/04/തസ്വഭവ | 06/05/2004 | വികേന്ദ്രീകൃതാസൂത്രണം കേരള വികസന പദ്ധതികളുടെ നിര്‍വ്വണാവലോകനം ജില്ലാ ആസൂത്രണ സമിതി യോഗം ചേരുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
| 1523 | 6535/ഡിപി1/04/തസ്വഭവ | 19/04/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി ഉള്‍നാടന്‍ മത്സ്യ വികസന പ്രോജക്ട് ചെമ്മീന്‍ കുഞ്ഞുങ്ങളെ വാങ്ങുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു |
| 1524 | No.22448/DP1/2003/LSGD | 06/04/2004 | LSGD - Kerala Development Plan-Implementation or Works through Beneficiary Committee-Exemption from Income Tax - reg. |
| 1525 | നമ്പര്‍, 4308/എ1/2004/പ്ലാനിംഗ് | 02/04/2004 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 200304 വാര്‍ഷിക പദ്ധതിയിലെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച്. |
| 1526 | 148.29/ഡി.പി1/04/തസ്ഭവ | 30/03/2004 | കേരള വികസന പദ്ധതിതദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് കാര്‍ഷികോല്‍പന്നങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നത് സംബന്ധിച്ച് |
| 1527 | 14015/ഡിപി1/04/തസ്വഭവ | 23/03/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കുന്നതിന് ടെക്നിക്കല്‍ കമ്മിറ്റിയിലെ അനൗദ്യോഗിക എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിക്കാന്‍ അനുവാദം സംബന്ധിച്ച് |
| 1528 | 56414/ഡിപി1/03/തസ്വഭവ | 20/03/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും സാമഗ്രികളും റെയ്ഡ്കോവില്‍ നിന്നും, കെയ്കോവില്‍ നിന്നും വാങ്ങുന്നത് സംബന്ധിച്ച്. |
| 1529 | 2200/ഡിപി1/04/തസ്വഭവ | 20/03/2004 | കേരള വികസന പദ്ധതി വ്യക്തിഗത അനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നത് സംബന്ധിച്ച് വിശദീകരണം പുറപ്പെടുവിക്കുന്നു. |
| 1530 | 6792/ഡി.പി.1/2004/തസ്വഭവ | 17/03/2004 | തദ്ദേശ സ്വയംഭരണവകുപ്പ് മേല്‍ക്കൂര മഴവെളള സംഭരണം വിശദീകരണക്കുറിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങും പുറപ്പെടുവിക്കുന്നു. |
| 1531 | 6792/ഡി1/04/തസ്വഭവ | 17/03/2004 | തദ്ദേശസ്വയംഭരണ വകുപ്പ് മേല്‍ക്കൂര മഴവെള്ള സംഭരണം വിശദീകരണക്കുറിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നു. |
| 1532 | No.18/2004/Fin. | 16/03/2004 | Local Self Government Institutions- Refund of unspent balance in the Plan P.D. Accounts-Instructions-Issued. |
| 1533 | 10105/ഡിപി1/2004/തസ്വഭവ | 16/03/2004 | കേരള വികസന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് കേരള വികസന പദ്ധതിയുടെ ലോഗോ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുദ്ര എന്നിവ വയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
| 1534 | 10106/ഡിപി1/04/തസ്വഭവ | 16/03/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് ഭവന നിര്‍മ്മാണ ധനസഹായം നല്‍കുന്നത് സംബന്ധിച്ച് |
| 1535 | 10106/ഡിപി/04/തസ്വഭവ | 16/03/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് ഭവന നിര്‍മ്മാണ ധനസഹായം നല്‍കുന്നത് സംബന്ധിച്ച് |
| 1536 | 54017/ഡിപി1/2003/തസ്വഭവ | 08/03/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്ത്യ ലിസ്റ്റില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് |
| 1537 | ്നമ്പര്‍: 24581/സി1/04/തസ്വഭവ | 21/02/2004 | ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ സ്പഷ്ടീകരണം സംബന്ധിച്ച് |
| 1538 | 8042/ഡിപി1/04/തസ്വഭവ | 20/02/2004 | വികേന്ദ്രീകൃതാസൂത്രണം കേരളവികസന പദ്ധതി വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള ഒ.വൈ.ഇ.സി തുക അടയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
| 1539 | 52424/ഡിപി1/2003/തസ്വഭവ | 06/02/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് നഗരസഭാ സ്ഥാപനങ്ങള്‍ കേരള നഗരവികസന ധനകാര്യ കോര്‍പ്പറേഷനില്‍ അടയ്ക്കാനുള്ള തുക പദ്ധതി വിഹിതത്തില്‍ നിന്നും തിരിച്ചടക്കുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് |
| 1540 | സി4.30863/03 | 30/01/2004 | പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ നിരോധനം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala