Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1501 to 1520 of about 1965


Sl No. Circulars No. Date Abstract
1501നം.30039/ഡിപി1/2004/തസ്വഭവ20/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് ആനുകൂല്യം പുനസ്ഥാപിക്കുന്നത് വ്യാജ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത് സംബന്ധിച്ച്
1502നം. 37710/ഡിപി1/2004/തസ്വഭവ18/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി 200405 വാര്‍ഷിക പദ്ധതിയിലെ വിവിധ പ്രോജക്ടുകളുടെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1503്നം.36192/ഡിപി/2004/തസ്വഭവ14/08/2004സര്‍വശിക്ഷാഅഭിയാന്‍ പദ്ധതിയുടെ നടത്തിപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം നീക്കിവയ്ക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍ മേലുളള വിശദീകരണം സംബന്ധിച്ച്.
150422675/എല്‍ 3/99/തസ്വഭവ03/08/2004ഗ്രാമസഭ/വാര്‍ഡ് സഭകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
1505നം.25587/ഡിപി1/2004/തസ്വഭവ02/08/2004കേരള വികസന പദ്ധതി ഇന്ദിരാ ആവാസ് യോജന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച്.
1506നം.25587/ഡിപി1/1/2004/തസ്വഭവ02/08/2004കേരള വികസന പദ്ധതി ഇന്ദിരാ ആവാസ് യോജന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച്.
150733933/ഡിപി1/2004/തസ്വഭവ.02/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് ഭൂരഹിതരായ പട്ടികജാതിക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി വാങ്ങുന്നത് സംബന്ധിച്ച്.
1508നം: എഫ്.118036/04.28/07/2004സാമൂഹ്യക്ഷേമം പൂരകപോഷകാഹാരം വിതരണം കൗമാര പ്രായക്കാരായ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത് മാനദണ്ഡം സംബന്ധിച്ച്.
1509നം. 30258/ഡിപി1/2004/തസ്വഭവ26/07/2004കേരള വികസന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം/പദ്ധതിയേതര വിഹിതം/തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നതിന് കെ.ആര്‍.എല്‍, സിഡ്കോ എന്നിവയെക്കൂടി ഉള്‍പ്പെടുന്നത് സംബന്ധിച്ച്.
151030258/ഡിപി1/2004/തസ്വഭവ26/07/2004കേരള വികസന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം/പദ്ധതിയേതര വിഹിതം/തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നതിന് കെ.ആര്‍.എല്‍., സിഡ്കോ എന്നിവയെക്കൂടി ഉള്‍പ്പെടുന്നത് സംബന്ധിച്ച്
151124581/സി1/04/തസ്വഭവ21/07/2004ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ സ്പഷ്ടീകരണം സംബന്ധിച്ച്
1512നമ്പര്‍: 24581/സി1/04/തസ്വഭവ:21/07/2004ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ സ്പഷ്ടീകരണം സംബന്ധിച്ച്
1513നം: 53495/ഡിപി1/2003/തസ്വഭവ13/07/2004തദ്ദേശ സ്വയംഭരണവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലീവ് രജിസ്റ്റര്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച്.
15147256/എ1/2004/പ്ലാനിംഗ്02/07/2004തദ്ദേശഭരണ സ്ഥാപനങ്ങളുടെ 200405 വാര്‍ഷിക പദ്ധതി ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതും ജില്ലാ ആസൂത്രണ സമിതികള്‍ അംഗീകരിക്കുന്നതും സംബന്ധിച്ച്
1515്26050/ഡിപി1/2004/തസ്വഭവ23/06/2004തദ്ദേശ സ്വയംഭരണ വകുപ്പ്പദ്ധതി അവലോകനം ജില്ലാതല സെല്‍ രൂപീകരണം സംബന്ധിച്ച്
1516നം.26050/ഡിപി1/2004/തസ്വഭവ23/06/2004തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതി അവലോകനം ജില്ലാതല സെല്‍ രൂപീകരണം സംബന്ധിച്ച്
151749, 1289, G.O.(P) No. 167/2004/LSGD19/06/2004
1518Government order no. 2080/2004/LSGD17/06/2004Local Self Govt.- Kudumbasree-' Yuva Shree'- Special Employment Programme for 50,000 Educated Youth- Working instructions issued-
151923872/ഡിപി1/04/തസ്വഭവ03/06/2004കേരള വികസന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ദതി വിഹിതം/പദ്ധതിയേതര വിഹിതം/തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച്
1520.../ഡിപി1/04/തസ്വഭവ03/06/2004കേരള വികസന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം/ പദ്ധതിയേതരവിഹിതം/ തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page71727374757677787980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala