Sl No. |
Circulars No. |
Date |
Abstract |
1461 | 30258/ഡിപി1/2004/തസ്വഭവ | 26/07/2004 | കേരള വികസന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം/പദ്ധതിയേതര വിഹിതം/തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നതിന് കെ.ആര്.എല്‍., സിഡ്കോ എന്നിവയെക്കൂടി ഉള്‍പ്പെടുന്നത് സംബന്ധിച്ച് |
1462 | 24581/സി1/04/തസ്വഭവ | 21/07/2004 | ഹിന്ദു വിവാഹ രജിസ്ട്രേഷന് സ്പഷ്ടീകരണം സംബന്ധിച്ച് |
1463 | നമ്പര്‍: 24581/സി1/04/തസ്വഭവ: | 21/07/2004 | ഹിന്ദു വിവാഹ രജിസ്ട്രേഷന് സ്പഷ്ടീകരണം സംബന്ധിച്ച് |
1464 | നം: 53495/ഡിപി1/2003/തസ്വഭവ | 13/07/2004 | തദ്ദേശ സ്വയംഭരണവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലീവ് രജിസ്റ്റര്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച്. |
1465 | 7256/എ1/2004/പ്ലാനിംഗ് | 02/07/2004 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ 200405 വാര്‍ഷിക പദ്ധതി ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതും ജില്ലാ ആസൂത്രണ സമിതികള്‍ അംഗീകരിക്കുന്നതും സംബന്ധിച്ച് |
1466 | ്26050/ഡിപി1/2004/തസ്വഭവ | 23/06/2004 | തദ്ദേശ സ്വയംഭരണ വകുപ്പ്പദ്ധതി അവലോകനം ജില്ലാതല സെല്‍ രൂപീകരണം സംബന്ധിച്ച് |
1467 | നം.26050/ഡിപി1/2004/തസ്വഭവ | 23/06/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതി അവലോകനം ജില്ലാതല സെല്‍ രൂപീകരണം സംബന്ധിച്ച് |
1468 | 49, 1289, G.O.(P) No. 167/2004/LSGD | 19/06/2004 | |
1469 | Government order no. 2080/2004/LSGD | 17/06/2004 | Local Self Govt.- Kudumbasree-' Yuva Shree'- Special Employment Programme for 50,000 Educated Youth- Working instructions issued- |
1470 | 23872/ഡിപി1/04/തസ്വഭവ | 03/06/2004 | കേരള വികസന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ദതി വിഹിതം/പദ്ധതിയേതര വിഹിതം/തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് |
1471 | .../ഡിപി1/04/തസ്വഭവ | 03/06/2004 | കേരള വികസന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം/ പദ്ധതിയേതരവിഹിതം/ തനതു ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പൊതുമരാമത്ത് പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് |
1472 | നം:7941/ജെ2/04/തസ്വഭവ. | 02/06/2004 | തസ്വഭവ ഗ്രാമപഞ്ചായത്തുകള്മാര്ക്കറ്റുകള്,മാര്‍ക്കറ്റ് സ്റ്റാളുകള്‍ ഷോപ്പിംഗ് കോംപ്ലക്സ് മുറികള്‍ പാട്ടത്തിന് നല്കല്/ഫീസ് വസൂലാക്കല്നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
1473 | 10100/ഡിപി1/04/തസ്വഭവ | 06/05/2004 | വികേന്ദ്രീകൃതാസൂത്രണം കേരള വികസന പദ്ധതികളുടെ നിര്വ്വണാവലോകനം ജില്ലാ ആസൂത്രണ സമിതി യോഗം ചേരുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
1474 | 6535/ഡിപി1/04/തസ്വഭവ | 19/04/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി ഉള്‍നാടന്‍ മത്സ്യ വികസന പ്രോജക്ട് ചെമ്മീന്‍ കുഞ്ഞുങ്ങളെ വാങ്ങുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു |
1475 | No.22448/DP1/2003/LSGD | 06/04/2004 | LSGD - Kerala Development Plan-Implementation or Works through Beneficiary Committee-Exemption from Income Tax - reg. |
1476 | നമ്പര്‍, 4308/എ1/2004/പ്ലാനിംഗ് | 02/04/2004 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 200304 വാര്‍ഷിക പദ്ധതിയിലെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച്. |
1477 | 148.29/ഡി.പി1/04/തസ്ഭവ | 30/03/2004 | കേരള വികസന പദ്ധതിതദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് കാര്ഷികോല്പന്നങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നത് സംബന്ധിച്ച് |
1478 | 14015/ഡിപി1/04/തസ്വഭവ | 23/03/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കുന്നതിന് ടെക്നിക്കല്‍ കമ്മിറ്റിയിലെ അനൗദ്യോഗിക എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിക്കാന്‍ അനുവാദം സംബന്ധിച്ച് |
1479 | 56414/ഡിപി1/03/തസ്വഭവ | 20/03/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും സാമഗ്രികളും റെയ്ഡ്കോവില് നിന്നും, കെയ്കോവില്‍ നിന്നും വാങ്ങുന്നത് സംബന്ധിച്ച്. |
1480 | 2200/ഡിപി1/04/തസ്വഭവ | 20/03/2004 | കേരള വികസന പദ്ധതി വ്യക്തിഗത അനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നത് സംബന്ധിച്ച് വിശദീകരണം പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala