Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1441 to 1460 of about 1965


Sl No. Circulars No. Date Abstract
1441നം.34807/ഡിപി1/20006/തസ്വഭവ26/09/2006തോട്ടം മേഖലയിലെ റോഡ് പണികളുടെ നിര്‍വ്വഹണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
144234807/ഡി.പി.1/06/തസ്വഭവ.26/09/2006തദ്ദേശസ്വയംഭരണവകുപ്പ്തോട്ടം മേഖലയിലെ റോഡ് പണികളുടെ നിര്‍വഹണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1443No.36911/DPI/06/LSGD19/09/2006Local Self Government - Calculation of amount of tender in relation to estimate - clarification issued
1444No.36911/DP1/06/LSGD19/09/2006Local Self Government - Calculation of amount of tender in relation to estimate - clarification issued.
1445നം.12592/ഡിപി1/2006/തസ്വഭവ11/08/2006 തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയ സ്ഥാപനങ്ങളുടെ വികസനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1446നംപര്‍ 24502/ഡി.പി.1/2006/തസ്വഭവ.22/06/2006200607 വാര്‍ഷിക പദ്ധതി വികേന്ദ്രീക്യതാസൂത്രണം 200506 വാര്‍ഷിക പദ്ധതിയില്‍ 85 ശതമാനം തുക വിനിയോഗിക്കാന്‍ കഴിയാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ പരിഹാര തുക വകയിരുത്തല്‍ നടത്തുന്നത് സംബന്ധിച്ച്.
1447നം. 20314/ഡി.പി.1/2006/തസ്വഭവ01/06/2006വികേന്ദ്രീക്യതാസൂത്രണം 200607 വര്‍ഷത്തേക്കുള്ള എസ്.എസ്.എ. പദ്ധതി അന്തിമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
1448നം:12968/കെ2/06/തസ്വഭവ23/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കല്‍ സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്
1449ഡിബി4/2929/2005/സി.ഇ/തസ്വഭവ14/03/2006തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന റോഡുപണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് ജില്ലാ /ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെ സംശയങ്ങള്‍ക്ക് സ്പഷ്ടീകരണം
1450ഡിബി4/2929/2005/സി.ഇ./തസ്വഭവ.14/03/2006തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന റോഡു പണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെ സംശയങ്ങള്‍ക്ക് സ്പഷ്ടീകരണം
1451്നമ്പര്‍ഡി.ബി4/2929/2005/സി.ഇ/തസ്വഭവ14/03/2006തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന റോഡുപണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് ജില്ലാ/ബ്ളോക്ക്/ഗ്രാമപഞ്ചായത്തുകളുടെ സംശയങ്ങള്‍ക്ക് സ്പഷ്ടീകരണം
1452്നം. 8777/ഡിപി3/2006/തസ്വഭവ04/03/2006തദ്ദേശ സ്വയംഭരണവകുപ്പ്ടാര്‍ വാങ്ങുന്നതിന് പണം മുന്‍കൂറായി എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നതിനും ഓരോ പ്രവൃത്തിക്കും ഇന്‍ഡന്‍റ് പ്രകാരം കരാറുകാര്‍ക്ക് ബിറ്റുമിന്‍ ലഭ്യമാക്കുന്നതിനും അനുമതി നല്‍കി നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
1453നം.5398/ഡിപി1/2006/തസ്വഭവ27/02/2006തദ്ദേശസ്വയംഭരണ വകുപ്പ് ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കും ആവശ്യമായ മരുന്നുകള്‍ ഔഷധിയില്‍ നിന്നും വാങ്ങുമ്പോള്‍ അഡ്വാന്‍സ് പേയ്മെന്‍റ് നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച്
1454നം.50123/ഡിപി1/2005/തസ്വഭവ25/02/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണ അവലോകനയോഗം ചേരണമെന്ന നിര്‍ദ്ദേശം നല്‍കുന്നതു സംബന്ധിച്ച്
1455നം:2210/ഡിപി1/05/തസ്വഭവ24/02/2006തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ എസ്.ജി.ആര്‍.വൈ. പ്രകാരം നിര്‍വഹണം ആരംഭിച്ച പ്രവൃത്തികള്‍ഭക്ഷ്യധാന്യത്തിനുപകരം പദ്ധതി വിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
1456നം. 6352/ഡി പി1/2006/തസ്വഭവ24/02/2006തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാര്‍ യു.പി./ഹൈസ്ക്കൂളുകളില്‍ സ്ക്കൂള്‍ ലൈബ്രറി നവീകരണ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
14579541/ഡിപി1/05/തസ്വഭവ22/01/2006തസ്വഭവ തെരുവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
1458്‌്‌നം.9541/ഡിപി1/05/തസ്വഭവ21/01/2006തെരവുവിളക്കുകള്‍ക്ക് മീറ്ററിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
1459No. 56761/J1/2005/H&FWD18/01/2006Health & Family Welfare Department - Supply of medicines by Local Self Governments to Hospitals under their control - Procedure for utilization of Maintenance Grant - Instructions - Issued.
1460്നം:57125/പി2/05/തസ്വഭവ13/01/2006തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം ത്രിതല പഞ്ചായത്തുകള്‍ക്ക് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ അപ്പര്‍ പ്രൈമറി സ്കൂളുകളുടെ കാര്യത്തിലുള്ള അവ്യക്തത സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page71727374757677787980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala