Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 1441 to 1460 of about 31103


Sl No. Government Orders No. Date Abstract
1441സ.ഉ(ആര്‍.ടി) 1990/2025/LSGD11/08/2025എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
1442സ.ഉ(ആര്‍.ടി) 1991/2025/LSGD11/08/2025കൊല്ലം-പൂതക്കുളം ഗ്രാമപഞ്ചായത്ത്-ലൈഫ് ഭവന പദ്ധതി-പ്രത്യേക അനുമതി സംബന്ധിച്ച്
1443സ.ഉ(ആര്‍.ടി) 1989/2025/LSGD11/08/2025കൊണ്ടോട്ടി നഗരസഭ-സംരക്ഷണ ഭിത്തി നിർമ്മിച്ചുനൽകുന്നത് സംബന്ധിച്ച്
1444സ.ഉ(ആര്‍.ടി) 1987/2025/LSGD10/08/2025കൊല്ലം-പനയം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച്
1445സ.ഉ(എം.എസ്) 138/2025/LSGD10/08/2025ട്രാന്‍സ്‍ജെൻഡർ ദമ്പതികളായ സഹദ്‌. സിയാ പവല്‍ എന്നിവര്‍ സംയുക്തമായി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യ WP(C) 23763-2023 - കേസിന്മേലുള്ള 02.06.2025 തീയതിയിലെ വിധിന്യായം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ - കെ.സ്മാര്‍ട്ട്‌ സോഫ്റ്റ്‍വെയറില്‍ ആവശ്യമായ ക്രമീകരണം അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിന്‌ ഐ.കെ.എം-ന്‌ നിര്‍ദ്ദേശം നല്‍കി ഉത്തരവ്‌
1446സ.ഉ(എം.എസ്) 139/2025/LSGD10/08/2025ജീവനക്കാര്യം-കണ്ണൂർ-കുന്നോത്ത്പറമ്പ ഗ്രാമപഞ്ചായത്ത്
1447സ.ഉ(ആര്‍.ടി) 1980/2025/LSGD09/08/2025ജീവനക്കാര്യം-തൃപ്പൂണിത്തുറ നഗരസഭ
1448സ.ഉ(ആര്‍.ടി) 1981/2025/LSGD09/08/2025തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്-പഞ്ചായത്ത് ഭരണസമിതി തീരുമാനം-താൽക്കാലികമായി മാറ്റി വച്ചത് സംബന്ധിച്ച്
1449സ.ഉ(ആര്‍.ടി) 1974/2025/LSGD08/08/2025WP(C) No.6867/2024 നമ്പർ കേസിൻ്റെ 01/04/2025 വിധിന്യായം സംബന്ധിച്ച്
1450സ.ഉ(ആര്‍.ടി) 1978/2025/LSGD08/08/2025തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകുന്നത് സംബന്ധിച്ച്
1451സ.ഉ(ആര്‍.ടി) 1976/2025/LSGD08/08/2025തലസ്ഥാന നഗരവികസന പദ്ധതി-വിധിക്കടത്തുക റിലീസ്-അനുമതി- സംബന്ധിച്ച്
1452സ.ഉ(ആര്‍.ടി) 1977/2025/LSGD08/08/2025തലസ്ഥാന നഗരവികസന പദ്ധതി-വിധിക്കടത്തുക അനുവദിക്കുന്നത് സംബന്ധിച്ച്
1453സ.ഉ(ആര്‍.ടി) 1975/2025/LSGD08/08/2025തലസ്ഥാന നഗരവികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച്
1454സ.ഉ(എം.എസ്) 134/2025/LSGD08/08/2025അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി-സബ്സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
1455സ.ഉ(എം.എസ്) 136/2025/LSGD08/08/2025അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി-സബ്സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
1456സ.ഉ(ആര്‍.ടി) 1963/2025/LSGD07/08/2025എറണാകുളം-വെങ്ങൂർ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
1457സ.ഉ(ആര്‍.ടി) 1968/2025/LSGD07/08/2025കാസറഗോഡ്-ബേഡഡുക്ക ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച്
1458സ.ഉ(ആര്‍.ടി) 1972/2025/LSGD07/08/2025ജീവനക്കാര്യം-ചെല്ലാനം ഗ്രാമപഞ്ചായത്ത്-എറണാകുളം
1459സ.ഉ(ആര്‍.ടി) 1962/2025/LSGD07/08/2025തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
1460സ.ഉ(എം.എസ്) 133/2025/LSGD07/08/2025മൂന്നാർ ഹരിതകർമ്മ കോറിഡോർ പദ്ധതി-പ്രൊപ്പോസൽ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page71727374757677787980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala