Sl No. |
Circulars No. |
Date |
Abstract |
1421 | നം.39368/ഡിപി1/05/തസ്വഭവ. | 22/08/2005 | മത്സരപ്പരീക്ഷയ്ക്കും ഇന്‍റര്‍വ്യൂവിനും പങ്കെടുക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത നല്‍കുന്നതിനായി അനുവദിക്കുന്ന തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്. |
1422 | 36853/ഡി.പി.1/2005/തസ്വഭവ | 01/08/2005 | വികേന്ദ്രീകൃതാസൂത്രണം 200506 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകള്‍ക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത് സംബന്ധിച്ച്. |
1423 | നമ്പര്‍ 36854/ഡിപി1/2005/തസ്വഭവ | 01/08/2005 | സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടേയും തൊഴിലില്ലായ്മ വേതനത്തിന്‍റെയും വിതരണം സംബന്ധിച്ച് |
1424 | 36854/ഡി.പി.1/2005/തസ്വഭവ | 01/08/2005 | സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെയും തൊഴിലില്ലായ്മാ വേതനത്തിന്‍റെയും വിതരണം സംബന്ധിച്ച്. |
1425 | 8906(1)/ഡി.പി.3/05/തസ്വഭവ | 08/07/2005 | വികേന്ദ്രീക്യതാസൂത്രണം അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ട് പ്രവ്യത്തി പൂര്‍ത്തിയാക്കാത്ത ഗുണഭോക്ത്യ സമിതി കണ്‍വീനര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്. |
1426 | ്നംപര്‍. 8906(1)/ഡി.പി.3/05/തസ്വഭവ. | 08/07/2005 | വികേന്ദ്രീക്യതാസൂത്രണം അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ട് പ്രവ്യത്തി പൂര്‍ത്തിയാക്കാത്ത ഗുണഭോക്ത്യ സമിതി കണ്‍വീനര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്. |
1427 | ്നംപര്‍. 8906(2)/ഡിപി3/05/തസ്വഭവ | 30/06/2005 | വികേന്ദ്രീകൃതാസൂത്രണംഗുണഭോക്തൃസമിതികള്‍ മുഖേന നിര്‍വഹണം നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അഡ്വാന്‍സ് നല്‍കുന്നത് സംബന്ധിച്ച്. |
1428 | നം.27907/എം1/05/ആകുവ. | 24/06/2005 | ഭരണ നവീകരണ പരിപാടിപൗരന്‍മാര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ജനന മരണ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍സര്‍ക്കാര്‍ ആശുപത്രികളില്‍ ഹോസ്പിറ്റല്‍ കിയോസ്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച്. |
1429 | ബി33368/04 | 03/06/2005 | ജനന രജിസ്ട്രേഷനില്‍ കുട്ടിയുടെ പേരിനൊപ്പം ഇനിഷ്യല്‍ ചേര്‍ക്കല്‍ സംബന്ധിച്ച് |
1430 | 5168/എ1/2005/പ്ലാനിംഗ് | 02/05/2005 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണം സംബന്ധിച്ച് |
1431 | നമ്പര്‍ 12245/പി.1/05/തസ്വഭവ | 14/03/2005 | തദ്ദേശഭരണ സ്ഥാപനങ്ങള്‍ മെയിന്‍റനന്‍സ് ഗ്രാന്‍റ് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണം സംബന്ധിച്ച്. |
1432 | 2496/എ1/2005/പ്ലാനിംഗ് | 28/02/2005 | വികേന്ദ്രീകൃതാസൂത്രണം ഭവനശ്രീ പദ്ധതി ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1433 | 844/ഡിപി1/2005/തസ്വഭവ | 04/02/2005 | സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന കുടിവെള്ള വിതരണ പ്രോജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ച് |
1434 | 5/2005/Fin | 22/01/2005 | General Provident Fund – Prompt settlement of final withdrawal cases - Reg. |
1435 | G.O(MS) No. 11/2005/LSGD. | 05/01/2005 | Centrally Sponsored Scheme - Initiative for strengthening Urban Infrastructure (ISUI) - implementation - Administrative Sanction- Orders issued |
1436 | 13634/എ1/2004/പ്ലാനിംഗ് | 04/12/2004 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദീകൃതാസൂത്രണം ടെക്നിക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
1437 | നമ്പര്‍: 1365/എ1/2004 പ്ലാനിംഗ് | 04/12/2004 | പത്താം പഞ്ചവത്സരപദ്ധതിതദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണംവാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണംസംബന്ധിച്ച്. |
1438 | ്നമ്പര്‍: 13634/എ1/2004/പ്ലാനിംഗ് | 04/12/2004 | തദ്ദേശഭരണസ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണംടെക്നിക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനംനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
1439 | ്നമ്പര്‍. 13028/എ1/2004/പ്ലാനിംഗ് | 22/11/2004 | വികേന്ദ്രീകൃതാസൂത്രണംഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് പ്രകാരം ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ നിര്‍വ്വഹണംവിശദീകരണം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
1440 | നമ്പര്‍:13028/എ1/2004/പ്ലാനിംഗ് | 22/11/2004 | വികേന്ദ്രീകൃതാസൂത്രണംഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് പ്രകാരം ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ നിര്‍വ്വഹണംവിശദീകരണം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala