Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1401 to 1420 of about 1957


Sl No. Circulars No. Date Abstract
1401ബി.1/2815/200720/03/2007ജനനമരണ രജിസ്ട്രേഷന്‍കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1402നം.7627/ ഡി.പി2/2007 തസ്വഭവ12/03/2007തദ്ദേശസ്വയംഭരണ വകുപ്പ് വേട്ടുവ സമുദായത്തെ മലവേട്ടുവ സമുദായമായി അംഗീകരിച്ച് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്ന് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച്.
1403്നം.674/കെ2/07/തസ്വഭവ.25/02/2007തദ്ദേശസ്വയംഭരണവകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നത് ഭേദഗതി സംബന്ധിച്ച്.
1404നം: 74/കെ2/07/തസ്വഭവ25/02/2007തദ്ദേശസ്വയംഭരണ വകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യൂതി ചാര്‍ജ്ജ് അടയ്ക്കുന്നത് ഭേദഗതി സംബന്ധിച്ച്.
1405സ.ഉ.(എം.എസ്)നം.35/07/തസ്വഭവ21/02/2007തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുളള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
1406സ.ഉ.(എം.എസ്)നമ്പര്‍.35/07/തസ്വഭവ02/02/2007തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
1407568/ഡിപി1/200727/01/2007ജില്ലാ പഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം സംബന്ധിച്ച്
1408No.2801/p3/99/LAD24/01/2007Selection of beneficiaries through the Grama Sabhas by Grama Panchayats for schemes being implemented by the Block Panchayats and District Panchayats-reg.
1409എ217980/0622/01/2007വസ്തു നികുതിപിഴ പലിശ ഈടാക്കുന്നത് സംബന്ധിച്ച്.
1410നം. 2469/ഡിപി1/2007/തസ്വഭവ.22/01/2007തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി പട്ടിക വര്‍ഗ്ഗ കടുംബങ്ങളിലെ വീട് അറ്റകുറ്റപ്പണി, വീടുകളുടെ ഗുണമേന്മവര്‍ദ്ധന/മേല്‍ക്കൂര ബലപ്പെടുത്തല്‍ എന്നീ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1411നം.2469/ഡിപി1/2007/ തസ്വഭവ.22/01/2007തദ്ദേശ സ്വയംഭരണ വകുപ്പ് പട്ടിക ജാതി പട്ടിക വര്‍ഗ കുടുംബങ്ങളിലെ വീട് അറ്റകുറ്റപ്പണി, വീടുകളുടെ ഗുണമേന്മവര്‍ദ്ധന/മേല്‍ക്കൂര ബലപ്പെടുത്തല്‍ എന്നീ പ്രോജ്ക്റ്റുകള്‍ ഏറ്റെടുക്കുന്നത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1412എച്ച് 113880/0618/01/2007നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്.
1413എച്ച്113880/0618/01/2007കേരള നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്
1414നം. 54253/കെ1/06/തസ്വഭവ.15/01/2007കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി ആഘോഷചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്
1415നം. 54253/കെ1/06/തസ്വഭവ15/01/2007കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി ആഘോഷചെലവുകള്‍ വര്‍ദ്ദിപ്പിക്കുന്നത് സംബന്ധിച്ച്
1416119/ഡി.പി.1/07/തസ്വഭവ13/01/2007തദ്ദേശസ്വയംഭരണവകുപ്പ് കമ്പ്യൂട്ടര്‍വത്ക്കരണം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1417സ.ഉ.(സാധാ)നം.82/2007/തസ്വഭവ08/01/2007തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1418്നമ്പര്‍ 55925/ഡി.പി./1/2006/തസ്വഭവ28/12/2006200607 വാര്‍ഷിക പദ്ധതി ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ ആര്‍.ഐ.ഡി.എഫ്. പ്രോജക്ടുകള്‍ നബാര്‍ഡിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത്സംബന്ധിച്ച്.
1419നമ്പര്‍. 55925/ഡി.പി. 1/2006/തസ്വഭവ.28/12/200620062007 വാര്‍ഷിക പദ്ധതി ബ്ലോക്ക്/ ജില്ലാ പഞ്ചായത്തുകളുടെ ആര്‍.ഐ.ഡി.എഫ്. പ്രോജക്ടുകള്‍ നബാര്‍ഡിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.
1420നം.51545/ഡിപി3/2006/തസ്വഭവ28/12/2006തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസനപദ്ധതിവ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ഗ്രാമപഞ്ചായത്തിന്‍റെ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റില്‍ നിന്ന് മുന്‍ഗണന പ്രകാരം തെരഞ്ഞെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നത്സംബന്ധിച്ച്
Previous 20 PagesPrevious Page71727374757677787980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala