Sl No. |
Government Orders No. |
Date |
Abstract |
1401 | സ.ഉ(ആര്.ടി) 1435/2023/LSGD | 13/07/2023 | കോഴിക്കോട്-കൂത്താളി ഗ്രാമപഞ്ചായത്ത്-2018-19 -ഓഡിറ്റ് റിപ്പോർട്ട്-തടസ്സപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച ഉത്തരവ് |
1402 | സ.ഉ(ആര്.ടി) 1433/2023/LSGD | 13/07/2023 | കോഴിക്കോട്-കായണ്ണ ഗ്രാമപഞ്ചായത്ത്-2010-11,2011-12-ഓഡിറ്റ് റിപ്പോർട്ട്-തടസ്സപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച ഉത്തരവ് |
1403 | സ.ഉ(ആര്.ടി) 1428/2023/LSGD | 13/07/2023 | നഗരകാര്യം-ജീവനക്കാര്യം |
1404 | സ.ഉ(ആര്.ടി) 1429/2023/LSGD | 13/07/2023 | മാതാപിതാക്കൾ നഷ്ടമായ കുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കായി മരണപ്പെട്ടുപോയ ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1405 | G.O.(Rt) 1432/2023/LSGD | 13/07/2023 | LSGD - Committee to Examine and Suggest Revenue Sources for CSML and SCTL - Constituted - Orders Issued.
|
1406 | സ.ഉ(ആര്.ടി) 5273/2023/FIN | 13/07/2023 | 2023 ഏപ്രിൽ മാസത്തെ പെൻഷൻ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
1407 | സ.ഉ(ആര്.ടി) 1426/2023/LSGD | 13/07/2023 | കോഴിക്കോട് ജില്ലാപഞ്ചായത്ത്-2022-2023 സാമ്പത്തിക വർഷത്തെ എക്സ്ഗ്രേഷ്യ അലവൻസ് നൽകുന്നതിന് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1408 | സ.ഉ(എം.എസ്) 108/2023/FIN | 13/07/2023 | ഡിജിറ്റൽ സിഗ്നേച്ചർ ചെയ്തില്ല എന്ന കാരണത്താൽ 2023 മാർച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാപെൻഷൻ മുടങ്ങിയ ഗുണഭോക്താക്കൾക്ക് പെൻഷൻതുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
1409 | G.O.(Rt) 1423/2023/LSGD | 12/07/2023 | 4th Administrative Reforms Commission-9th Report Accountability and Public Redress Grievance Mechanism in Government-Audit of Local Bodies entities through electronic means-Formation of Committee-Orders issued |
1410 | സ.ഉ(ആര്.ടി) 1412/2023/LSGD | 12/07/2023 | കൊല്ലം-പേരയം ഗ്രാമപഞ്ചായത്ത്-2018-19 -ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
1411 | G.O.(Rt) 1424/2023/LSGD | 12/07/2023 | Cochin Smart Mission Limited - Reconstitution of Board of Directors - Sanctioned - Orders Issued |
1412 | സ.ഉ(ആര്.ടി) 1420/2023/LSGD | 12/07/2023 | കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
1413 | G.O.(Rt) 1422/2023/LSGD | 12/07/2023 | 2 Days National Conclave on Urban Planning: Good Practices and Readiness on 13th & 14th July, 2023 at Vigyan Bhawan, New Delhi - Participation of Officers - Sanctioned - Orders Issued |
1414 | G.O.(MS) 142/2023/LSGD | 11/07/2023 | Kerala Municipality Building Rules, 2019- Period for empanelment of Licensed Engineers for self-certification-extended by two months from 30/06/2023-Orders issued |
1415 | സ.ഉ(ആര്.ടി) 1409/2023/LSGD | 11/07/2023 | സമാശ്വാസ തൊഴിൽദാന പദ്ധതി-മലപ്പുറം-പെരിന്തൽമണ്ണ നഗരസഭ |
1416 | സ.ഉ(ആര്.ടി) 1410/2023/LSGD | 11/07/2023 | സമാശ്വാസ തൊഴിൽദാന പദ്ധതി-ആലപ്പുഴ |
1417 | സ.ഉ(ആര്.ടി) 1399/2023/LSGD | 10/07/2023 | കുടുംബശ്രീ-ജീവനക്കാര്യം |
1418 | സ.ഉ(ആര്.ടി) 1407/2023/LSGD | 10/07/2023 | കണിക ജലസേചനത്തിന് സബ്സിഡി (Drip irrigation)-സബ്സിഡി ധനസഹായം-അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച പതിനാലാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖ-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
1419 | സ.ഉ(ആര്.ടി) 1401/2023/LSGD | 10/07/2023 | മാലിന്യമുക്തം നവകേരളം-മാലിന്യ സംസ്കരണത്തിനുള്ള സമഗ്ര പദ്ധതികൾ-2023-24 വാർഷിക പദ്ധതി-നിർദ്ദേശം സംബന്ധിച്ച ഉത്തരവ് |
1420 | സ.ഉ(ആര്.ടി) 1398/2023/LSGD | 10/07/2023 | തദ്ദേശ സ്ഥാപനതല ആസൂത്രണ സമിതിയുടെ ഉപാദ്ധ്യക്ഷൻമാരായി ഭരണസമിതി അംഗങ്ങളുടെ അടുത്ത ബന്ധുക്കളെ നിയമിക്കുന്നത് വിലക്കിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala