| Sl No. |
Government Orders No. |
Date |
Abstract |
| 13961 | സ.ഉ(പി) 11/2019/തസ്വഭവ | 15/02/2019 | പഞ്ചായത്ത് ജീവനക്കാര്യം –വകുപ്പ് തല പ്രമോഷന്‍ കമ്മിറ്റി (ലോവര്‍) 2019 സെലക്റ്റ് ലിസ്റ്റ് അംഗീകരിച്ച് ഉത്തരവ് |
| 13962 | സ.ഉ(ആര്‍.ടി) 329/2019/തസ്വഭവ | 15/02/2019 | 2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് |
| 13963 | സ.ഉ(ആര്‍.ടി) 1172/2019/ധന | 15/02/2019 | 2018 ഡിസംബര്‍,2019 ജനുവരി,ഫെബ്രുവരി ,മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
|
| 13964 | സ.ഉ(എം.എസ്) 88/2019/ധന | 15/02/2019 | വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിതരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍ -ഭേദഗതി ഉത്തരവ്
|
| 13965 | സ.ഉ(ആര്‍.ടി) 1131/2019/ധന | 15/02/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – വികസന ഫണ്ടിന്റെ 3-ാം ഗഡു, പൊതു ആവശ്യ ഫണ്ടിന്റെ 9-ാം ഗഡു എന്നിവയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ഇലക്ട്രിസിറ്റി ചാര്‍ജ് ഇനത്തില്‍ ഈടാക്കിയ തുക- പുനക്രമീകരിച്ച് ഉത്തരവാകുന്നു |
| 13966 | സ.ഉ(ആര്‍.ടി) 317/2019/തസ്വഭവ | 14/02/2019 | കൊല്ലം ജില്ല –കുണ്ടറ പഞ്ചായത്ത് -ജീവനക്കാര്യം |
| 13967 | സ.ഉ(ആര്‍.ടി) 318/2019/തസ്വഭവ | 14/02/2019 | നഗരകാര്യം – ജീവനക്കാര്യം –മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് III തസ്തികയില്‍ നിയമിച്ച ഉത്തരവ് |
| 13968 | സ.ഉ(ആര്‍.ടി) 316/2019/തസ്വഭവ | 14/02/2019 | ആലപ്പുഴ ജില്ല –ഗ്രാമ പഞ്ചായത്തുകളില്‍ LDV ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള ആവശ്യം നിരസിച്ച് -ഉത്തരവ് |
| 13969 | സ.ഉ(ആര്‍.ടി) 321/2019/LGSD | 14/02/2019 | Urban Affairs –Additional Secretary Kozhikode Corporation |
| 13970 | G.O.(Rt) 315/2019/LSGD | 14/02/2019 | Urban Affairs –Establishment–Kozhikode Corporation –Charge Allowance granted to Senior Superintendent |
| 13971 | G.O.(Rt) 344/2019/LSGD | 14/02/2019 | Release of 1st instalment of Central Share and matching State Share for establishment of State Level Technical Cell (STLC) / City Level Technical Cells (CLTCs) under PMAY(U) to Kudumbashree –Sanctioned –Orders issued |
| 13972 | G.O.(Rt) 314/2019/LSGD | 14/02/2019 | NABARD –RIDF-Project Implemented by Koovapady Block Panchayat under NABARD Assisted RIDF Projects –reimbursement –Sanctioned
|
| 13973 | G.O.(Rt) 322/2019/LSGD | 14/02/2019 | Town and Country Planning –Order dated 26.10.2018 of the Tribunal in M A No 2248/2018 in the OA No 785/2018 –Complied with –Revised Orders
|
| 13974 | സ.ഉ(ആര്‍.ടി) 319/2019/തസ്വഭവ | 14/02/2019 | പാലക്കാട് ജില്ല –മുതുതല പഞ്ചായത്ത് -പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി |
| 13975 | G.O.(MS) 24/2019/LSGD | 14/02/2019 | LIFE Mission –Interest subsidy to KURDFC for HUDCO loan Release of Rs.6Cr-Sanction accorded –Orders issued
|
| 13976 | G.O.(Rt) 321/2019/LSGD | 14/02/2019 | Urban Affairs –Additional Secretary Kozhikode Corporation
|
| 13977 | സ.ഉ(ആര്‍.ടി) 311/2019/തസ്വഭവ | 13/02/2019 | ചെങ്ങന്നൂര്‍ നഗരസഭ –ഒഎ നമ്പര്‍ 1742/2018 മേലുള്ള 17/09/2018 ലെ അന്തിമ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 13978 | സ.ഉ(ആര്‍.ടി) 312/2019/തസ്വഭവ | 13/02/2019 | ശുചിത്വ മിഷന്‍-എക്സിക്യുട്ടീവ് ഡയറക്ടറുടെ സേവന കാലാവധി 21.02.2019 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്ഘിപ്പിച്ച് കൊണ്ട് ഉത്തരവ് |
| 13979 | G.O.(P) 10/2019/LSGD | 13/02/2019 | Kerala Street Vendors (Protection of Livelihood, Regulation of Street Vending and Licensing ) Scheme ,2019 |
| 13980 | സ.ഉ(ആര്‍.ടി) 302/2019/തസ്വഭവ | 12/02/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala