| Sl No. |
Government Orders No. |
Date |
Abstract |
| 13941 | സ.ഉ(ആര്‍.ടി) 6713/2019/ധന | 21/08/2019 | ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് |
| 13942 | സ.ഉ(ആര്‍.ടി) 1797/2019/തസ്വഭവ | 20/08/2019 | മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി |
| 13943 | സ.ഉ(ആര്‍.ടി) 1796/2019/തസ്വഭവ | 20/08/2019 | കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് -ബ്ലോക്ക് തല തുടര്‍ സാക്ഷരതാ കലോത്സവം –തനതു ഫണ്ടില്‍ നിന്ന് നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി |
| 13944 | സ.ഉ(ആര്‍.ടി) 1794/2019/തസ്വഭവ | 20/08/2019 | ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നതിനും അനുമതി നല്‍കി ഉത്തരവ് |
| 13945 | സ.ഉ(ആര്‍.ടി) 6670/2019/ധന | 20/08/2019 | മാവൂര്‍ ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിന്റെ 9,12 ഗഡുക്കളായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു
|
| 13946 | G.O.(Rt) 1791/2019/LSGD | 19/08/2019 | OA(EKM)729/2019 filed by Executive Engineer Rtd-Order dated 11.04.2019 of tribunal complied with orders issued |
| 13947 | സ.ഉ(ആര്‍.ടി) 1787/2019/തസ്വഭവ | 19/08/2019 | ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ചുനക്കര ഗ്രാമപഞ്ചായത്ത് - ലൈഫ് ഗുണഭോക്താവ് ശ്രീ കുഞ്ഞുമോന്‍ |
| 13948 | സ.ഉ(ആര്‍.ടി) 1785/2019/തസ്വഭവ | 19/08/2019 | മധ്യപ്രദേശ് ഇന്‍ഡോറില്‍ നടന്ന ഖരമാലിന്യ സംസ്കരണ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനു കോഴിക്കോട് നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വിമാന യാത്രക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി
|
| 13949 | സ.ഉ(ആര്‍.ടി) 1793/2019/തസ്വഭവ | 19/08/2019 | കോട്ടയം ജില്ല -തലയോലപ്പറമ്പ് പഞ്ചായത്ത് -നാഷണല്‍ എംപ്ലോയ് മെന്റ് സര്‍വീസ് കരിയര്‍ ഡവലപ്മെന്റ്റ് സെന്റര്‍ നിര്‍മാണം
|
| 13950 | സ.ഉ(ആര്‍.ടി) 1789/2019/തസ്വഭവ | 19/08/2019 | കില –ജീവനക്കാര്യം |
| 13951 | സ.ഉ(ആര്‍.ടി) 1786/2019/തസ്വഭവ | 19/08/2019 | തിരുവനന്തപുരം ജനസംസ്കൃതിയുടെ ഇതിഹാസം എന്ന പേരില്‍ കേരള ഗ്രന്ഥ ശാല സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന തിരുവനന്തപുരം ജില്ലയുടെ സമ്പൂര്‍ണ ജനകീയ ചരിത്രരചനക്ക് തിരുവനതപുരം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം നല്‍കുന്നതിനു അനുമതി
|
| 13952 | സ.ഉ(ആര്‍.ടി) 1792/2019/തസ്വഭവ | 19/08/2019 | ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി എസ് ടി വിഭാഗത്തില്‍ പെട്ട 2കുടുംബങ്ങള്‍ക്കും കൂടി മേല്‍ക്കൂരമാറ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി |
| 13953 | സ.ഉ(ആര്‍.ടി) 1790/2019/തസ്വഭവ | 19/08/2019 | കില -ജീവനക്കാര്യം |
| 13954 | സ.ഉ(ആര്‍.ടി) 1778/2019/തസ്വഭവ | 17/08/2019 | കെ.എസ്.ആര്‍.ആര്‍.ഡി.എ - ജീവനക്കാര്യം |
| 13955 | സ.ഉ(ആര്‍.ടി) 1780/2019/തസ്വഭാവ | 17/08/2019 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സംസ്ഥാനത്തിലും ത്രിതല പഞ്ചായത്തിരാജ് തലത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന നിരക്ക് പരിഷ്ക്കരിച്ച് ഉത്തരവ്-ഭേദഗതി |
| 13956 | സ.ഉ(ആര്‍.ടി) 1783/2019/തസ്വഭവ | 17/08/2019 | കായിക യുവജന കാര്യ വകുപ്പ് –കേരളോത്സവം 2019 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
|
| 13957 | സ.ഉ(ആര്‍.ടി) 1782/2019/തസ്വഭവ | 17/08/2019 | തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ ആര്‍ എസ്സ് കണ്ണന് കെ യു ആര്‍ഡിഎഫ് സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല
|
| 13958 | സ.ഉ(ആര്‍.ടി) 1777/2019/തസ്വഭവ | 17/08/2019 | വിശാല വികസന കൊച്ചി അതോറിറ്റി-വിരമിച്ച ശ്രീ സി വി ജേക്കബ് നു പുതുക്കിയ ശമ്പളസ്കെയില്‍ പ്രകാരമുള്ള പത്താം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ച ഉത്തരവ്
|
| 13959 | സ.ഉ(ആര്‍.ടി) 1779/2019/തസ്വഭവ | 17/08/2019 | കുടുംബശ്രീ -ബഡ്സ് സ്കൂളുകള്‍ക്ക് വാഹനം വാങ്ങി നല്‍കുന്നത്-ഭേദഗതി ഉത്തരവ് |
| 13960 | സ.ഉ(ആര്‍.ടി) 1784/2019/തസ്വഭവ | 17/08/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാ ഫോറം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala