Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13921 to 13940 of about 30862


Sl No. Government Orders No. Date Abstract
13921സ.ഉ(ആര്‍.ടി) 1884/2019/തസ്വഭവ 02/09/2019കോഴിക്കോട് -മാങ്കാവ് –മേത്തോട്ട് ത്താഴം റോഡ്‌ വികസനത്തിന് ഭൂമി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയ ഉത്തരവ് പുതുക്കി ഉത്തരവ്
13922സ.ഉ(ആര്‍.ടി) 1886/2019/തസ്വഭവ 02/09/2019സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം
13923സ.ഉ(ആര്‍.ടി) 1897/2019/തസ്വഭവ 02/09/2019കോ-ഓര്‍ഡിനേഷന്‍ സമിതി തീരുമാനം – റേഷന്‍ കാര്‍ഡ് ലഭ്യമായ പട്ടിക വര്‍ഗ ഗുണ ഭോക്തക്കളെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി
13924സ.ഉ(ആര്‍.ടി) 7063/2019/ധന 02/09/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2019 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
13925സ.ഉ(ആര്‍.ടി) 1899/2019/തസ്വഭാവ02/09/2019വൈറ്റില മോബിലിറ്റി ഹബ്ബ് സൊസൈറ്റി - ജീവനക്കാര്യം
13926സ.ഉ(ആര്‍.ടി) 7053/2019/ധന 02/09/2019ഓങ്ങലൂര്‍ ഗ്രാമപഞ്ചായത്ത്‌ -2018 -19 സാമ്പത്തിക വര്‍ഷം - പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക സംബന്ധിച്ച്
13927 7039/2019/ധന 02/09/2019കപ്പൂര്‍ പഞ്ചായത്ത്‌ -2018-19 സാമ്പത്തിക വര്‍ഷം അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ്‌ ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
13928സ.ഉ(ആര്‍.ടി) 1875/2019/തസ്വഭവ 31/08/2019കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ --വിമാന യാത്ര അനുമതിയും ചെലവു തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതിയും
13929സ.ഉ(ആര്‍.ടി) 1878/2019/തസ്വഭവ 31/08/2019നഗരകാര്യം –ജീവനക്കാര്യം –നഗരസഭ സെക്രട്ടറിമാരെ സ്ഥലം മാറ്റി ഉത്തരവ്
13930സ.ഉ(എം.എസ്) 112/2019/തസ്വഭവ 31/08/2019ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്ന വിനോദ നികുതി- ഒഴിവാക്കിയ ഉത്തരവ് –ഭേദഗതി ചെയ്ത ഉത്തരവ്
13931G.O.(Rt) 1877/2019/LSGD31/08/2019LSGD-MoU between Government of Kerala ,Bhavanam Foundation kerala,LIFE Mission and Adimali Gramapanchayath –sanction accorded
13932G.O.(Rt) 1880/2019/LSGD31/08/2019DRDA-Release of central/state share to DRDA under DRDA Administration Scheme -Sanctioned
13933സ.ഉ(എം.എസ്) 168/2019/പൊഭവ31/08/2019വി ജെ റ്റി ഹാളിനെ അയ്യന്‍‌കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ഉത്തരവ്
13934സ.ഉ(എം.എസ്) 112/2019/തസ്വഭാവ31/08/2019ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്ന വിനോദ നികുതി ഉത്തരവ് - ഭേദഗതി .
13935സ.ഉ(ആര്‍.ടി) 1871/2019/തസ്വഭവ30/08/2019 ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം - ബ്ലോക്ക്‌ തലത്തില്‍ ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് അനുമതി
13936സ.ഉ(ആര്‍.ടി) 1870/2019/തസ്വഭവ30/08/2019മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ -കക്കേരി ജലസേചന പദ്ധതി തീരുമാനങ്ങള്‍
13937സ.ഉ(ആര്‍.ടി) 1874/2019/തസ്വഭവ30/08/2019ജില്ലാ പഞ്ചായത്ത് - ഏറണാകുളം - ജീവനക്കാര്യം
13938സ.ഉ(ആര്‍.ടി) 1864/2019/തസ്വഭവ 30/08/2019തൃശ്ശൂര്‍ ജില്ല –എരുമപ്പെട്ടി പഞ്ചായത്ത്‌ - ജീവനക്കാര്യം
13939സ.ഉ(ആര്‍.ടി) 1872/2019/തസ്വഭവ 30/08/2019സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം
13940സ.ഉ(ആര്‍.ടി) 1869/2019/തസ്വഭവ30/08/2019നഗരസഭകളിലെ ചെയര്‍മാന്‍മാര്‍ക്ക് പേഴ്സണല്‍ അസിസ്റ്റന്റ്റ് ആയി അതാത് നഗരസഭകളിലെ എല്‍ ഡി ക്ലാര്‍ക്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഉത്തരവ്
Previous 20 PagesPrevious Page691692693694695696697698699700Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala