| Sl No. |
Government Orders No. |
Date |
Abstract |
| 13881 | സ.ഉ(ആര്‍.ടി) 1865/2019/തസ്വഭവ | 30/08/2019 | ട്രിഡ -വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസന പദ്ധതി (KIIFB പ്രോജക്റ്റ് )-ഭൂമി ഏറ്റെടുക്കുന്നതിനു എസ്
പി വി ആയി ട്രിഡയെ നിയമിച്ച് ഉത്തരവ് |
| 13882 | സ.ഉ(ആര്‍.ടി) 1866/2019/തസ്വഭവ | 30/08/2019 | സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ സമിതി 30.07.2019 ലെ 4.26 നമ്പര്‍ തീരുമാനം –ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ച ഉത്തരവ്
|
| 13883 | സ.ഉ(ആര്‍.ടി) 1867/2019/തസ്വഭവ | 30/08/2019 | ട്രിഡ -വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസന പദ്ധതി (KIIFB പ്രോജക്റ്റ് )-45 കോടിയുടെ പുതുക്കിയ ഭരണാനുമതി |
| 13884 | സ.ഉ(ആര്‍.ടി) 1873/2019/തസ്വഭവ | 30/08/2019 | ഗ്രാമവികസനം –കണ്ണൂര്‍ ജില്ല –ജീവനക്കാര്യം |
| 13885 | സ.ഉ(ആര്‍.ടി) 1868/2019/തസ്വഭവ | 30/08/2019 | ബധിര കായിക മേള -കൊല്ലം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധന സഹായം |
| 13886 | സ.ഉ(ആര്‍.ടി) 1863/2019/തസ്വഭവ | 29/08/2019 | ഗ്രീന്‍ പ്രോട്ടോകോള്‍- തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി |
| 13887 | സ.ഉ(ആര്‍.ടി) 1862/2019/തസ്വഭവ | 29/08/2019 | മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി |
| 13888 | സ.ഉ(ആര്‍.ടി) 1861/2019/തസ്വഭവ | 29/08/2019 | മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - കോഴിക്കോട് കോര്‍പ്പറേഷനിലും കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകളിലും വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന -അച്ചടക്ക നടപടി തീർപ്പാക്കിയ ഉത്തരവ്. |
| 13889 | സ.ഉ(ആര്‍.ടി) 6928/2019/ധന | 29/08/2019 | തിരുനെല്ലി ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക സംബന്ധിച്ച് |
| 13890 | സ.ഉ(ആര്‍.ടി) 6949/2019/ധന | 29/08/2019 | പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക സംബന്ധിച്ച്
|
| 13891 | G.O.(Rt) 6950/2019/Fin | 29/08/2019 | Budget Estimates 2019-2020 – Fund for Expansion and
Development – Authorization of shortfall in the amount of Performance Grant under 14th
Finance Commission Grant to Grama Panchayats for the Financial Year 2017-18 -
Sanctioned |
| 13892 | G.O.(Rt) 6951/2019/ധനകാര്യം | 29/08/2019 | ധനകാര്യവകുപ്പ് -2019 മേയ് മുതല്‍ ജൂലൈ മാസം വരെയുള്ള വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനുള്ള തുക അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്തു ഉത്തരവ് |
| 13893 | സ.ഉ(എം.എസ്) 111/2019/തസ്വഭവ | 29/08/2019 | സംസ്ഥാനത്ത് പി വി സി ഫ്ലക്സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. |
| 13894 | സ.ഉ(ആര്‍.ടി) 1844/2019/തസ്വഭവ | 28/08/2019 | സ. പി.തങ്കയ്യയുടെ സമ്പൂര്‍ണ്ണ കൃതികള്‍ - എന്ന ഗ്രന്ഥം പഞ്ചായത്ത് ലൈബ്രറികളില്‍ വാങ്ങി സൂക്ഷിക്കുന്നതിന് അനുമതി |
| 13895 | G.O.(Rt) 1858/2019/LSGD | 28/08/2019 | Capacity Building Program, Gujarat-Deputation of Officers of Town and Country Planning Department Expost Facto Sanction
|
| 13896 | സ.ഉ(ആര്‍.ടി) 1854/2019/തസ്വഭവ | 28/08/2019 | ആലപ്പുഴ ശുചിത്വ മിഷന്‍ -ജീവന ക്കാര്യം |
| 13897 | സ.ഉ(ആര്‍.ടി) 1855/2019/തസ്വഭവ | 28/08/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബുണല്‍-ജീവനക്കാര്യം |
| 13898 | G.O.(Rt) 1857/2019/LSGD | 28/08/2019 | AMRUT- Establishment |
| 13899 | സ.ഉ(ആര്‍.ടി) 1850/2019/തസ്വഭവ | 27/08/2019 | ഗ്രാമവികസനം –മലപ്പുറം ജില്ല –ജീവനക്കാര്യം |
| 13900 | സ.ഉ(എം.എസ്) 109/2019/തസ്വഭവ | 27/08/2019 | കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്-സമാശ്വാസ തൊഴില്‍ ദാന പദ്ധതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala