| Sl No. |
Government Orders No. |
Date |
Abstract |
| 13861 | സ.ഉ(ആര്‍.ടി) 435/2019/തസ്വഭവ | 26/02/2019 | മണ്‍റോതുരുത്ത് പഞ്ചായത്ത് - 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സൗഹൃദഭവനം പദ്ധതി–അനുമതി |
| 13862 | സ.ഉ(ആര്‍.ടി) 442/2019/തസ്വഭവ | 26/02/2019 | മലപ്പുറം ജില്ല –മങ്കട പഞ്ചായത്ത് -ജീവനക്കാര്യം |
| 13863 | സ.ഉ(ആര്‍.ടി) 440/2019/തസ്വഭവ | 26/02/2019 | എഴംകുളം പഞ്ചായത്ത് –എം എന്‍ ലക്ഷം വീട് -ഇരട്ട വീട് ഒറ്റ വീടാക്കല്‍(ജനറല്‍) പദ്ധതിക്ക് അംഗീകാരം |
| 13864 | സ.ഉ(ആര്‍.ടി) 441/2019/തസ്വഭവ | 26/02/2019 | എഴംകുളം പഞ്ചായത്ത് –എം എന്‍ ലക്ഷം വീട് -ഇരട്ട വീട് ഒറ്റ വീടാക്കല്‍ പദ്ധതിക്ക് അംഗീകാരം
|
| 13865 | സ.ഉ(ആര്‍.ടി) 432/2019/തസ്വഭവ | 26/02/2019 | കടത്തനാട് കോക്കനട്ട് പ്രോഡ്യൂസര്‍ കമ്പനിക്ക് റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നത് സംബന്ധിച്ച് |
| 13866 | സ.ഉ(എം.എസ്) 28/2019/തസ്വഭവ | 26/02/2019 | കണ്ണൂര്‍ ജില്ല –മുണ്ടേരി പഞ്ചായത്ത് –സ്വീപ്പര്‍ തസ്തിക-ഭേദഗതി ഉത്തരവ്
|
| 13867 | സ.ഉ(ആര്‍.ടി) 439/2019/തസ്വഭവ | 26/02/2019 | കണ്ടാണിശ്ശേരി ഗ്രാമ പഞ്ചായത്ത് - പ്രോജക്റ്റ് നമ്പര്‍119/19- എല്‍ സി ഡി പ്രോജക്ടറുകള്‍ വാങ്ങിയ നടപടിക്ക് സാധൂകരണം
|
| 13868 | സ.ഉ(ആര്‍.ടി) 443/2019/തസ്വഭവ | 26/02/2019 | പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് - പ്രോജക്റ്റ് നമ്പര്‍136/19- അനുമതി –ഉത്തരവ് |
| 13869 | സ.ഉ(ആര്‍.ടി) 430/2019/തസ്വഭവ | 26/02/2019 | തുറവൂര്‍ പഞ്ചായത്ത് - പ്രോജക്റ്റ് നമ്പര്‍ 6/19- അനുമതി –ഉത്തരവ് |
| 13870 | സ.ഉ(ആര്‍.ടി) 433/2019/തസ്വഭവ | 26/02/2019 | മുള്ളന്‍ കൊല്ലി പഞ്ചായത്ത് - പ്രോജക്റ്റ് നമ്പര്‍ 146/18- അനുമതി –ഉത്തരവ് |
| 13871 | സ.ഉ(ആര്‍.ടി) 438/2019/തസ്വഭവ | 26/02/2019 | പള്ളിപ്പുറം പഞ്ചായത്ത് - പ്രോജക്റ്റ് നമ്പര്‍ 66/19- അനുമതി –ഉത്തരവ് |
| 13872 | സ.ഉ(ആര്‍.ടി) 421/2019/തസ്വഭവ | 26/02/2019 | കോട്ടയം അയര്‍ക്കുന്നം പഞ്ചായത്ത് - കുടിവെള്ള വിതരണം നടത്തിയ വകയില്‍ അധിക തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി |
| 13873 | G.O.(Rt) 419/2019/LSGD | 26/02/2019 | NABARD-RIDF Improvements to various Projects implemented by Kannur District Panchayat and Attapady Block under NABARD RIDF –Project reimbursement
|
| 13874 | സ.ഉ(ആര്‍.ടി) 429/2019/തസ്വഭവ | 26/02/2019 | പൊതു സര്‍വീസ് രൂപീകരണം –തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസ് ഉദ്യോഗസ്ഥരുടെ നിയമന കാലാവധി ആറു മാസത്തേക്ക് കൂടെ ദീര്ഘിപ്പിച്ച ഉത്തരവ് |
| 13875 | സ.ഉ(ആര്‍.ടി) 427/2019/തസ്വഭവ | 26/02/2019 | മിഷന്‍ അന്ത്യോദയ സര്‍വേ –ജില്ലാ തല മോണിട്ടറിങ്ങ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് |
| 13876 | സ.ഉ(ആര്‍.ടി) 423/2019/തസ്വഭവ | 26/02/2019 | സര്‍ജിംഗ് ഓഫ് സില്‍ക്ക് പരിപാടിയില്‍ പങ്കെടുത്തതിനും ,യാത്ര ചെയ്തതിനും ഗ്രാമ വികസന വകുപ്പ് ഉദ്യഗസ്ഥര്‍ക്ക് കാര്യോത്തരാനുമതി |
| 13877 | സ.ഉ(ആര്‍.ടി) 422/2019/തസ്വഭവ | 26/02/2019 | സര്‍ക്കാര്‍ ആയിരം ദിന പരിപാടികള്‍ -ബന്ധപ്പെട്ട അസംബ്ലി നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തുക ചെലവഴിക്കുന്നതിന് അനുമതി |
| 13878 | സ.ഉ(ആര്‍.ടി) 434/2019/തസ്വഭവ | 26/02/2019 | സാധുക്കളായ വിധവകളുടെ പെണ്മക്കള്‍ക്ക് വിവാഹ ധന സഹായം പ്രോജക്റ്റ് നടപ്പാക്കുന്നതിനു പെരിഞ്ഞനം പഞ്ചായത്തിനു അനുമതി
|
| 13879 | സ.ഉ(ആര്‍.ടി) 426/2019/തസ്വഭവ | 26/02/2019 | കോ ക്ലിയർ ഇമ്പ്ലാന്റുകളുടെ മെയിന്റനന്‍സിന് തദ്ദേശ ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കളുടെ എണ്ണം അനുസരിച്ച് ഒരു കുട്ടിക്ക് 50000 രൂപ നിരക്കില്‍ കുട്ടികളുടെ ലിസ്റ്റ് സഹിതം കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി |
| 13880 | സ.ഉ(ആര്‍.ടി) 414/2019/തസ്വഭവ | 25/02/2019 | പഞ്ചായത്ത് ജീവനക്കാര്യം ഒ എ 2264/2018 ന്മേലുള്ള 26.11.2018 ലെ വിധിന്യായം നടപ്പിലാക്കി-ഉത്തരവ്
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala