| Sl No. |
Government Orders No. |
Date |
Abstract |
| 13681 | സ.ഉ(ആര്‍.ടി) 2106/2019/തസ്വഭവ | 27/09/2019 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം |
| 13682 | സ.ഉ(ആര്‍.ടി) 2112/2019/തസ്വഭവ | 27/09/2019 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ ഓഫീസുകള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന പുന ചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ഒരു കിലോഗ്രാമിന് 10 രൂപ എന്ന നിരക്കില്‍ (സേവന നികുതിക്ക് പുറമേ ) ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനു അനുമതി |
| 13683 | G.O.(Rt) 2102/2019/LSGD | 27/09/2019 | Urban Affairs – Thrissur Corporation –Establishment -Ratified Order |
| 13684 | സ.ഉ(ആര്‍.ടി) 2174/2019/തസ്വഭവ | 27/09/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം
|
| 13685 | സ.ഉ(ആര്‍.ടി) 2109/2019/തസ്വഭവ | 27/09/2019 | കുടുംബശ്രീ –കണ്ണൂര്‍ ജില്ല മിഷന്‍ -ജീവനക്കാര്യം |
| 13686 | G.O.(Rt) 2108/2019/LSGD | 27/09/2019 | Urban Affairs – Secretaries - Surrender of Earned Leave |
| 13687 | സ.ഉ(ആര്‍.ടി) 2101/2019/തസ്വഭവ | 27/09/2019 | നഗരകാര്യം –കൂത്തുപറമ്പ് നഗരസഭ ജീവനക്കാര്യം |
| 13688 | സ.ഉ(പി) 2107/2019/തസ്വഭവ | 27/09/2019 | പുനലൂര്‍ നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 13689 | സ.ഉ(ആര്‍.ടി) 2110/2019/തസ്വഭവ | 27/09/2019 | ആസ്തി വികസനം –ധര്‍മടം നിയോജക മണ്ഡലം –പിണറായി ഓഡിറ്റോറിയം നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം –പുതുക്കിയ ഭരണാനുമതി |
| 13690 | സ.ഉ(ആര്‍.ടി) 2105/2019/തസ്വഭവ | 27/09/2019 | പോത്തന്‍കോട് പഞ്ചായത്ത് -ഇഎംഎസ് ഭവന പദ്ധതിക്കായി കരാറില്‍ ഏര്‍പ്പെട്ട വ്യക്തിയുടെ 15 സെന്റ് വസ്തുവില്‍ നിന്ന് വീട് നില്‍ക്കുന്ന സ്ഥലം ഒഴികെയുള്ള 5 സെന്റ് സ്ഥലത്തിന്റെ ബാധ്യത ഒഴിവാക്കി നല്‍കുന്നതിനു അനുമതി |
| 13691 | G.O.(Rt) 2097/2019/LSGD | 27/09/2019 | Urban Affairs –Establishment –Transfer and Posting in the cadre of Municipal Secretary |
| 13692 | സ.ഉ(ആര്‍.ടി) 2084/2019/തസ്വഭവ | 26/09/2019 | പഞ്ചായത്ത് -ജീവനക്കാര്യം കോട്ടയം ജില്ല – ഏറ്റുമാനൂര്‍ പഞ്ചായത്ത് |
| 13693 | G.O.(Rt) 2085/2019/LSGD | 26/09/2019 | Nomination of Smt Mini Mol D to attend the 2nd Annual General Meeting of IMPACT-Sanction |
| 13694 | സ.ഉ(ആര്‍.ടി) 2082/2019/തസ്വഭവ | 26/09/2019 | വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് പുനര്‍വിന്യസിക്കേണ്ട ജീവനക്കാരുടെ എണ്ണം പുനക്രമീകരിച്ചു കൊണ്ട് ഉത്തരവ് |
| 13695 | G.O.(Rt) 2091/2019/LSGD | 26/09/2019 | Urban Affairs – Anthur Municipality - Leave to Secretary
|
| 13696 | സ.ഉ(ആര്‍.ടി) 2094/2019/തസ്വഭവ | 26/09/2019 | നഗരകാര്യം –തൊടുപുഴ നഗരസഭ ജീവനക്കാര്യം |
| 13697 | സ.ഉ(ആര്‍.ടി) 2089/2019/തസ്വഭവ | 26/09/2019 | ഫറോക്ക് നഗരസഭ – ട്രൈബുണല്‍ ഒ എ 1992/16 നമ്പര്‍ കേസിലെ 03.04.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
|
| 13698 | സ.ഉ(എം.എസ്) 2095/2019/തസ്വഭവ | 26/09/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണം വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതു സംബന്ധിച്ച് |
| 13699 | സ.ഉ(ആര്‍.ടി) 2080/2019/തസ്വഭവ | 26/09/2019 | കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ ,LED ലൈറ്റുകള്‍ എന്നിവ ടെണ്ടര്‍ നടപടി കൂടാതെ കെല്‍ ട്രോണില്‍ നിന്ന് വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് - പുനപരിശോദിച്ച് ഉത്തരവ് |
| 13700 | സ.ഉ(ആര്‍.ടി) 2081/2019/തസ്വഭവ | 26/09/2019 | മിഡ് ലെവല്‍ സ്പെസിഫിക്കേഷന്‍ ഉള്ള ലാപ് ടോപ്പുകളുടെ നിരക്ക് 38902 രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ്- മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് കൂടി ബാധകമാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala