| Sl No. |
Government Orders No. |
Date |
Abstract |
| 13641 | G.O.(Rt) 2673/2019/LSGD | 27/11/2019 | Urban Affairs- Establishment |
| 13642 | സ.ഉ(ആര്‍.ടി) 2674/2019/തസ്വഭവ | 27/11/2019 | സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധന സഹായം നല്‍കുന്നതിനു അനുമതി |
| 13643 | സ.ഉ(ആര്‍.ടി) 6790/2019/പൊഭവ | 27/11/2019 | സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ ,സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന്മേല്‍ വ്യക്തത വരുത്തി ഉത്തരവ് |
| 13644 | സ.ഉ(എം.എസ്) 6/2019/പരി | 27/11/2019 | ഒറ്റ തവണ മാത്രംഉപഭോഗം ഉള്ള (ഒരു തവണ മാത്രം ഉപയോഗിച്ചശേഷം കളയുന്നവ) പ്ലാസ്റ്റിക് വസ്തുക്കള്‍ 2020 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച് ഉത്തരവാകുന്നു |
| 13645 | സ.ഉ(ആര്‍.ടി) 2672/2019/തസ്വഭവ | 27/11/2019 | ലൈഫ് മിഷന്‍ -വാകത്താനം പഞ്ചായത്ത് -ജീവനക്കാര്യം |
| 13646 | സ.ഉ(ആര്‍.ടി) 2668/2019/തസ്വഭവ | 26/11/2019 | തൃശൂർ ജില്ല- തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് -തൃപ്രയാര്‍ ജലോത്സവത്തിനു തനതു ഫണ്ടില്‍ നിന്ന് തുക സംഭാവന ചെയ്യുന്നതിന് അനുമതി
|
| 13647 | സ.ഉ(ആര്‍.ടി) 2669/2019/തസ്വഭവ | 26/11/2019 | തൃശൂർ ജില്ല- തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് -തൃപ്രയാര്‍ നാടകോത്സവത്തിന് തനതു ഫണ്ടില്‍ നിന്ന് തുക സംഭാവന ചെയ്യുന്നതിന് അനുമതി |
| 13648 | G.O.(Rt) 2666/2019/LSGD | 26/11/2019 | Order of High Court dated 16.08.2019 in WP(C) No 4530/2019(s) –Complied with |
| 13649 | സ.ഉ(ആര്‍.ടി) 2658/2019/തസ്വഭവ | 26/11/2019 | ശുചിത്വ മിഷന്‍ -ഖര മാലിന്യ സംസ്കരണം –ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനു 60 ഉദ്യോഗസ്ഥര്‍ക്ക് അനുമതി |
| 13650 | സ.ഉ(ആര്‍.ടി) 2652/2019/തസ്വഭവ | 25/11/2019 | കാസറഗോഡ്- കാറഡുക്ക പഞ്ചായത്ത് - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ - ഒഎ 858 /2019 നമ്പറിന്മേല്‍ 31.05.2019 തീയതിയിലെ ഉത്തരവ് പാലിച്ച് ഉത്തരവ് |
| 13651 | സ.ഉ(എം.എസ്) 150/2019/തസ്വഭവ | 25/11/2019 | ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ( ഭാരതീയ തീര സംരക്ഷണ സേന )നിന്നും വിരമിച്ച ഭടന്മാര്‍ /വിരമിച്ച ഭടന്മാരുടെ ഭാര്യമാര്‍ /വിധവകള്‍ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളെ വസ്തു നികുതി (കെട്ടിട നികുതി) അടക്കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ്
|
| 13652 | സ.ഉ(ആര്‍.ടി) 2660/2019/തസ്വഭവ | 25/11/2019 | പഞ്ചായത്ത് ജീവനക്കാര്യം –കൊട്ടാങ്ങല്‍ പഞ്ചായത്ത് - അച്ചടക്ക നടപടി അന്വേഷണം പത്തനംതിട്ട ഡി ഡി പി ക്ക് |
| 13653 | സ.ഉ(ആര്‍.ടി) 2662/2019/തസ്വഭവ | 25/11/2019 | ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നതിനു കുടിവെള്ള ടാങ്കിന്റെ വിതരണം പദ്ധതി –അനുമതി |
| 13654 | സ.ഉ(ആര്‍.ടി) 2663/2019/തസ്വഭവ | 25/11/2019 | പട്ടം മെഡിക്കല്‍ കോളേജ് റോഡ്‌വികസന പദ്ധതി –തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത LAR No 81/2012 കേസിലെ വിധി നടപ്പാക്കുന്നതിനായി പാസ്സാക്കിയ അവാര്‍ഡ് തുക ക്ക് അനുമതി |
| 13655 | സ.ഉ(ആര്‍.ടി) 2656/2019/തസ്വഭവ | 25/11/2019 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം |
| 13656 | സ.ഉ(ആര്‍.ടി) 2653/2019/തസ്വഭവ | 25/11/2019 | കൊല്ലം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം |
| 13657 | സ.ഉ(ആര്‍.ടി) 2657/2019/തസ്വഭവ | 25/11/2019 | പത്തനംതിട്ട ജില്ല -പമ്പ മണപ്പുറം-കഥകളി മേള –ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ധന സഹായം –ഉത്തരവ് |
| 13658 | G.O.(Rt) 2649/2019/LSGD | 24/11/2019 | Workshop on Waste Water Solutions for ULBs in india –participation –expost facto sanction
|
| 13659 | സ.ഉ(ആര്‍.ടി) 2651/2019/തസ്വഭവ | 24/11/2019 | തിരുവനന്തപുരം നഗരസഭ- മുട്ടത്തറ പ്ലാസ്റ്റിക് ശേഖരണ യാര്‍ഡിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം –വൈദ്യുതി ലൈന്‍ ഉയര്‍ത്തല്‍ -തുക അനുവദിച്ച ഉത്തരവ് |
| 13660 | G.O.(Rt) 2650/2019/LSGD | 24/11/2019 | Pilot Scheme on formulation of Local Area Plan (LAP) and Town Planning Scheme (TSP)-City Level Committee for Thiruvananthapuram City |
Developed and maintained by Information Kerala Mission for Local Self Government Department, Kerala