| Sl No. |
Government Orders No. |
Date |
Abstract |
| 13621 | സ.ഉ(ആര്‍.ടി) 2546/2019/ധന | 27/03/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – മണീട് ഗ്രാമപഞ്ചായത്ത്- വീട് പുനരിദ്ധാരണം - പട്ടിക ജാതി പദ്ധതിയുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു |
| 13622 | സ.ഉ(ആര്‍.ടി) 2528/2019/ധന | 27/03/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് തുക – കേരളശ്ശേരി ഗ്രാമ പഞ്ചായത്തിന് അനുവദിച്ച് ഉത്തരവാകുന്നു |
| 13623 | സ.ഉ(ആര്‍.ടി) 2523/2019/ധന | 27/03/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 –ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷന്‍ (ജനറല്‍), വീട് പുനരിദ്ധാരണം (എസ്.റ്റി) എന്നീ പദ്ധതികളുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു |
| 13624 | G.O.(Rt) 2516/2019/Fin | 27/03/2019 | Finance Department - Budget Estimates 2018-19 – Fund for Expansion and Development – Authorization of Performance Grant under 14th Finance Commission Grant to Rural Local Governments (RLGs) and Urban Local Governments (ULGs) – Modified Orders issued. |
| 13625 | G.O.(Rt) 717/2019/LSGD | 26/03/2019 | NABARAD-RIDF-Various projects implemented by Block Panchayath and Gramapanchayaths under NABARD-RIDF –Projects Reimbursement |
| 13626 | സ.ഉ(ആര്‍.ടി) 713/2019/തസ്വഭവ | 26/03/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 13627 | സ.ഉ(ആര്‍.ടി) 714/2019/തസ്വഭവ | 26/03/2019 | തൃശൂര്‍ ജില്ല –കൊണ്ടഴി പഞ്ചായത്ത് -ഭരണസമിതി തീരുമാനങ്ങള്‍-ട്രൈബുണല്‍ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ് |
| 13628 | സ.ഉ(ആര്‍.ടി) 710/2019/തസ്വഭവ | 26/03/2019 | തിരുവനന്തപുരം ജില്ല –പഴയകുന്നുംമേല്‍ പഞ്ചായത്ത് - അംഗന്‍വാടി ഉത്ഘാടനത്തിനു തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
|
| 13629 | G.O.(Rt) 716/2019/LSGD | 26/03/2019 | വിളക്കുടി ഗ്രാമപഞ്ചായത്ത് –ആശ്രയ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം –ലൈഫ് നിരക്കായ 4 ലക്ഷം രൂപ അനുവദിക്കുന്നതിന് അനുമതി |
| 13630 | സ.ഉ(ആര്‍.ടി) 715/2019/തസ്വഭവ | 26/03/2019 | കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ മരുന്നും ഡയാലിസിസ് കിറ്റും വാങ്ങി നല്‍കാനുള്ള പ്രോജക്ടിന് അനുമതി |
| 13631 | സ.ഉ(ആര്‍.ടി) 712/2019/തസ്വഭവ | 26/03/2019 | മലപ്പുറം ജില്ല തൃപ്രങ്ങോട്,പുറത്തൂര്‍,മംഗലം പഞ്ചായത്തുകളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി –ഭേദഗതി ഉത്തരവ് |
| 13632 | സ.ഉ(ആര്‍.ടി) 708/2019/തസ്വഭവ | 26/03/2019 | എസ് ആര്‍ ജി കണ്‍വീനര്‍ -ശ്രീ എസ് ആര്‍ സനല്‍കുമാര്‍-ഉത്തരവ് |
| 13633 | സ.ഉ(ആര്‍.ടി) 702/2019/തസ്വഭവ | 25/03/2019 | കോഴിക്കോട് ജില്ല –വളയം പഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2007-08 –സാധൂകരണം
|
| 13634 | സ.ഉ(ആര്‍.ടി) 705/2019/തസ്വഭവ | 25/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –ആലപ്പുഴ ജില്ല -മണ്ണഞ്ചേരി പഞ്ചായത്ത് |
| 13635 | G.O.(Rt) 704/2019/LSGD | 25/03/2019 | MGNREGA- State Share Sanction-Accorded-Order
|
| 13636 | സ.ഉ(ആര്‍.ടി) 701/2019/തസ്വഭവ | 25/03/2019 | പയ്യോളി നഗരസഭ –എച്ചിലാട്ട് വയല്‍ കനാല്‍ റോഡ് ടാറിംഗ് സംബന്ധിച്ച ഉത്തരവ് |
| 13637 | സ.ഉ(ആര്‍.ടി) 707/2019/തസ്വഭവ | 25/03/2019 | അറവു ശാല നിര്‍മാണം -4 പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നത് -അനുമതി നല്‍കി ഉത്തരവ് |
| 13638 | സ.ഉ(ആര്‍.ടി) 703/2019/തസ്വഭവ | 25/03/2019 | ഹരിത കേരളം-മാലിന്യ സംസ്കരണം- ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനത്തിന് ആറുമാസത്തേക്ക് കൂടെ വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
|
| 13639 | സ.ഉ(ആര്‍.ടി) 700/2019/തസ്വഭവ | 24/03/2019 | കുടുംബശ്രീ മിഷന്‍ -തൊഴിലുറപ്പുപദ്ധതി -ജീവനക്കാര്യം |
| 13640 | സ.ഉ(ആര്‍.ടി) 691/2019/തസ്വഭവ | 24/03/2019 | പാലക്കാട് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് -മൃഗാശുപത്രി നവീകരണം -സുലേഖയിൽ ജി ഓ പ്രോജക്ട് ആയി എൻട്രി വരുത്തുന്നതിന് അനുമതി -ഭേദഗതി -ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala