| Sl No. |
Government Orders No. |
Date |
Abstract |
| 13581 | G.O.(Rt) 765/2019/LSGD | 30/03/2019 | Urban Affairs Establishment –Vatakara Municipality
|
| 13582 | G.O.(Rt) 767/2019/LSGD | 30/03/2019 | Urban Affairs Establishment –Kannur Corporation |
| 13583 | G.O.(Rt) 763/2019/LSGD | 30/03/2019 | Malappuram District Panchayath –Establishment |
| 13584 | സ.ഉ(ആര്‍.ടി) 766/2019/തസ്വഭവ | 30/03/2019 | നഗരകാര്യം –തൃപ്പൂണിത്തുറ നഗരസഭ –ജീവനക്കാര്യം |
| 13585 | സ.ഉ(ആര്‍.ടി) 758/2019/തസ്വഭവ | 30/03/2019 | മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരുടെ പെന്‍ഷന്‍ അലോട്ട്മെന്റ് ഇനത്തില്‍ എസ് ഡി ജി അവസാന ബാച്ചില്‍ അനുവദിച്ച 50 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ്
|
| 13586 | G.O.(Rt) 771/2019/LSGD | 30/03/2019 | AMRUT – ULB Share – Release of Loan amount to ULB's - Modified Order |
| 13587 | G.O.(Rt) 769/2019/LSGD | 30/03/2019 | Administrative Sanction / Revised Administrative sanction for the Projects under AMRUT |
| 13588 | സ.ഉ(ആര്‍.ടി) 774/2019/തസ്വഭവ | 30/03/2019 | ക്യൂലിസ്റ്റില്‍ കിടക്കുന്ന നിര്‍വ്വഹണം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് തനത് ഫണ്ടുള്ള പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന്
അനുമതി |
| 13589 | G.O.(Rt) 759/2019/LSGD | 30/03/2019 | Transfer of unspent balance from plan funds of Grama Panchayats to the Jalanidhi Project Account |
| 13590 | സ.ഉ(ആര്‍.ടി) 762/2019/തസ്വഭവ | 30/03/2019 | കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചും തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു സെല്‍ രൂപീകരിച്ചും ഉത്തരവ് |
| 13591 | സ.ഉ(ആര്‍.ടി) 2660/2019/ധന | 30/03/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – കരവാരം ഗ്രാമപഞ്ചായത്ത്- ലൈഫ് ഭവന നിർമ്മാണം - പട്ടിക ജാതി പദ്ധതിയുടെ തെറ്റായ ബിൽ പാസാക്കിയതു മൂലം ഗുണഭോക്താവിന് അധിക തുക ലഭ്യമായത് തിരിച്ചടച്ചത് - അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
|
| 13592 | സ.ഉ(ആര്‍.ടി) 753/2019/തസ്വഭവ | 29/03/2019 | പഞ്ചായത്ത് ജീവനക്കാര്യം – കോട്ടയം ജില്ല –പൂഞ്ഞാര്‍ പഞ്ചായത്ത്-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 13593 | സ.ഉ(ആര്‍.ടി) 750/2019/തസ്വഭവ | 29/03/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം –എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ് റേഷ്യോ പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവ് |
| 13594 | G.O.(Rt) 755/2019/LSGD | 29/03/2019 | Urban Affairs Establishment –Thalassery Municipality
|
| 13595 | സ.ഉ(ആര്‍.ടി) 748/2019/തസ്വഭവ | 29/03/2019 | മലപ്പുറം –കുഴിമണ്ണ പഞ്ചായത്ത് -അച്ചടക്ക നടപടി –ഉത്തരവ് |
| 13596 | സ.ഉ(ആര്‍.ടി) 756/2019/തസ്വഭവ | 29/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –കോട്ടയം ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം |
| 13597 | സ.ഉ(ആര്‍.ടി) 747/2019/തസ്വഭവ | 29/03/2019 | LOGIN-Asia യുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു കില ഡയറക്ടര്‍ക്ക് അനുമതി |
| 13598 | സ.ഉ(ആര്‍.ടി) 738/2019/തസ്വഭവ | 28/03/2019 | പഞ്ചായത്ത് ജീവനക്കാര്യം -കൊല്ലം ജില്ല –മൈലം പഞ്ചായത്ത് |
| 13599 | സ.ഉ(ആര്‍.ടി) 733/2019/തസ്വഭവ | 28/03/2019 | കോട്ടയം ജില്ലാ പഞ്ചായത്ത് –പഠന യാത്ര അനുമതി –ഭേദഗതി ഉത്തരവ് |
| 13600 | സ.ഉ(ആര്‍.ടി) 737/2019/തസ്വഭവ | 28/03/2019 | പഞ്ചായത്ത് ജീവനക്കാര്യം –തൃശൂര്‍ ജില്ല –തളിക്കുളം പഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala