| Sl No. |
Government Orders No. |
Date |
Abstract |
| 13521 | G.O.(Rt) 2307/2019/LSGD | 20/10/2019 | NABARD-RIDF Various Projects Implemented by District Panchayat,Block Panchayat and Grama Panchayat Under NABARD-RIDF Projects –Reimbursement –Sanctioned –Orders Issued
|
| 13522 | സ.ഉ(ആര്‍.ടി) 2309/2019/തസ്വഭവ | 20/10/2019 | 2018-19 സാമ്പത്തിക വര്ഷം ക്യൂ ബില്ലില്‍ ഉള്‍പ്പെട്ട നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കൊടുക്കേണ്ട തുക 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും ചിലവഴിക്കുന്നതിന് ചീഫ് എഞ്ചിനീയര്‍ക്ക് അനുമതി |
| 13523 | സ.ഉ(ആര്‍.ടി) 2303/2019/തസ്വഭവ | 20/10/2019 | തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ കാര്യാലയം - ജീവനക്കാര്യം |
| 13524 | സ.ഉ(ആര്‍.ടി) 2304/2019/തസ്വഭവ | 20/10/2019 | തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ കാര്യാലയം - ജീവനക്കാര്യം |
| 13525 | G.O.(Rt) 2302/2019/LSGD | 20/10/2019 | Deputation of Joint Secretary to Govt to the Office of the AG,Kerala Ernakulam for discussion with the State Attorney in WP© No 24183/2019-Expost facto sanction -Order
|
| 13526 | സ.ഉ(എം.എസ്) 131/2019/തസ്വഭവ | 19/10/2019 | നഗരകാര്യം – ജീവനക്കാര്യം –ആലുവ നഗരസഭ സമാശ്വാസ തൊഴില്‍ ദാന പദ്ധതി |
| 13527 | സ.ഉ(ആര്‍.ടി) 2298/2019/തസ്വഭവ | 19/10/2019 | ഗ്രാമവികസനം –കൊല്ലം ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം -തൊഴില്‍ ഉറപ്പു പദ്ധതി -ജീവനക്കാര്യം |
| 13528 | സ.ഉ(ആര്‍.ടി) 2294/2019/തസ്വഭവ | 19/10/2019 | തിരുവനന്തപുരം ജില്ല –കൊല്ലയില്‍ പഞ്ചായത്ത് ചികിത്സാ ചെലവു പ്രതിപൂരണം ചെയ്തു നല്‍കുന്നതിനു അനുമതി |
| 13529 | സ.ഉ(ആര്‍.ടി) 2297/2019/തസ്വഭവ | 19/10/2019 | തിരുവനന്തപുരം ജില്ല- വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അച്ചടക്കനടപടി അന്വേഷണം ഡിഡിപിയെ ചുമതലപ്പെടുത്തി ഉത്തരവ് |
| 13530 | G.O.(Rt) 2296/2019/LSGD | 19/10/2019 | Urban Affairs – Mananthavady Municipality –Establishment |
| 13531 | സ.ഉ(ആര്‍.ടി) 2295/2019/തസ്വഭവ | 19/10/2019 | ഭൂട്ടാനിലെ പ്ലാനിംഗ് ശില്‍പ്പ ശാലയില്‍ പങ്കെടുക്കുന്നതിനു കില ഡയറക്ടര്‍ക്ക് അനുമതി |
| 13532 | സ.ഉ(ആര്‍.ടി) 2300/2019/തസ്വഭവ | 19/10/2019 | ഇ മാലിന്യങ്ങള്‍ ,ആപല്‍ക്കരമായമാലിന്യങ്ങള്‍ ,പുന ചംക്രമണ യോഗ്യമല്ലാത്ത മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നടത്തുന്നതിനു ക്ലീന്‍ കേരള കമ്പനിക്ക് അനുമതി |
| 13533 | സ.ഉ(ആര്‍.ടി) 2299/2019/തസ്വഭവ | 19/10/2019 | കേരളത്തിലെ പാഴ് വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ (Scrap Delaers ) രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായി പോലീസ് ക്ലീയറന്‍സ് ലഭ്യമാക്കുന്നതിനു പാഴ് വസ്തു വ്യാപാരികളില്‍ നിന്ന് പോലിസ് വെരിഫിക്കേഷന്‍ ഫീസ് ആയ 525 രൂപ ഈടാക്കി ആ തുക പോലീസ് വകുപ്പില്‍ അടയ്ക്കുന്നതിനു ശുചിത്വ മിഷന് അനുമതി |
| 13534 | സ.ഉ(ആര്‍.ടി) 8228/2019/ധന | 19/10/2019 | പ്രാദേശിക സർക്കാരുകൾ 2018-19 സാമ്പത്തിക വര്ഷം ട്രഷറിയിൽ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തിൽ നിലനിൽക്കുന്നതുമായ ബില്ലുകൾ മാറുന്നതിനുള്ള വിവിധ ഫണ്ടുകൾ അനുവദിച്ച് ഉത്തരവ് |
| 13535 | സ.ഉ(എം.എസ്) 130/2019/തസ്വഭവ | 18/10/2019 | ഇടുക്കി ജില്ല –ആലക്കോട് പഞ്ചായത്ത് –സമാശ്വാസ തൊഴില്‍ദാന പദ്ധതി |
| 13536 | സ.ഉ(ആര്‍.ടി) 2287/2019/തസ്വഭവ | 18/10/2019 | കൊച്ചി നഗരസഭ-പള്ളുരുത്തി സോണല്‍ ഓഫീസ് –ജീവനക്കാര്യം
|
| 13537 | സ.ഉ(ആര്‍.ടി) 2292/2019/തസ്വഭവ | 18/10/2019 | നഗരസഭാ സെക്രട്ടറിമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തി
|
| 13538 | സ.ഉ(ആര്‍.ടി) 2288/2019/തസ്വഭവ | 18/10/2019 | നഗരകാര്യം –ജീവനക്കാര്യം –അങ്കമാലി നഗരസഭ |
| 13539 | G.O.(Rt) 2293/2019/LSGD | 18/10/2019 | National Panchayat Award function – Delegation from the State of Kerala for participation |
| 13540 | സ.ഉ(ആര്‍.ടി) 2285/2019/തസ്വഭവ | 17/10/2019 | ഇടുക്കി ജില്ല കൊക്കയാര്‍ പഞ്ചായത്ത് -ജീവനക്കാര്യം –ഡ്രൈവര്‍ തസ്തികയില്‍ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala