| Sl No. |
Government Orders No. |
Date |
Abstract |
| 13521 | സ.ഉ(ആര്‍.ടി) 2300/2019/തസ്വഭവ | 19/10/2019 | ഇ മാലിന്യങ്ങള്‍ ,ആപല്‍ക്കരമായമാലിന്യങ്ങള്‍ ,പുന ചംക്രമണ യോഗ്യമല്ലാത്ത മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നടത്തുന്നതിനു ക്ലീന്‍ കേരള കമ്പനിക്ക് അനുമതി |
| 13522 | സ.ഉ(ആര്‍.ടി) 2299/2019/തസ്വഭവ | 19/10/2019 | കേരളത്തിലെ പാഴ് വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ (Scrap Delaers ) രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായി പോലീസ് ക്ലീയറന്‍സ് ലഭ്യമാക്കുന്നതിനു പാഴ് വസ്തു വ്യാപാരികളില്‍ നിന്ന് പോലിസ് വെരിഫിക്കേഷന്‍ ഫീസ് ആയ 525 രൂപ ഈടാക്കി ആ തുക പോലീസ് വകുപ്പില്‍ അടയ്ക്കുന്നതിനു ശുചിത്വ മിഷന് അനുമതി |
| 13523 | സ.ഉ(ആര്‍.ടി) 8228/2019/ധന | 19/10/2019 | പ്രാദേശിക സർക്കാരുകൾ 2018-19 സാമ്പത്തിക വര്ഷം ട്രഷറിയിൽ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തിൽ നിലനിൽക്കുന്നതുമായ ബില്ലുകൾ മാറുന്നതിനുള്ള വിവിധ ഫണ്ടുകൾ അനുവദിച്ച് ഉത്തരവ് |
| 13524 | സ.ഉ(എം.എസ്) 130/2019/തസ്വഭവ | 18/10/2019 | ഇടുക്കി ജില്ല –ആലക്കോട് പഞ്ചായത്ത് –സമാശ്വാസ തൊഴില്‍ദാന പദ്ധതി |
| 13525 | സ.ഉ(ആര്‍.ടി) 2287/2019/തസ്വഭവ | 18/10/2019 | കൊച്ചി നഗരസഭ-പള്ളുരുത്തി സോണല്‍ ഓഫീസ് –ജീവനക്കാര്യം
|
| 13526 | സ.ഉ(ആര്‍.ടി) 2292/2019/തസ്വഭവ | 18/10/2019 | നഗരസഭാ സെക്രട്ടറിമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തി
|
| 13527 | സ.ഉ(ആര്‍.ടി) 2288/2019/തസ്വഭവ | 18/10/2019 | നഗരകാര്യം –ജീവനക്കാര്യം –അങ്കമാലി നഗരസഭ |
| 13528 | G.O.(Rt) 2293/2019/LSGD | 18/10/2019 | National Panchayat Award function – Delegation from the State of Kerala for participation |
| 13529 | സ.ഉ(ആര്‍.ടി) 2285/2019/തസ്വഭവ | 17/10/2019 | ഇടുക്കി ജില്ല കൊക്കയാര്‍ പഞ്ചായത്ത് -ജീവനക്കാര്യം –ഡ്രൈവര്‍ തസ്തികയില്‍ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
|
| 13530 | സ.ഉ(ആര്‍.ടി) 2283/2019/തസ്വഭവ | 17/10/2019 | പാലക്കാട് ജില്ല –തിരുമിറ്റക്കോട് പഞ്ചായത്ത് - ചികിത്സാ ചെലവു പ്രതിപൂരണം ചെയ്തു നല്‍കുന്നതിനുപൂര്‍വ്വകാല അനുമതി
|
| 13531 | സ.ഉ(എം.എസ്) 129/2019/തസ്വഭവ | 17/10/2019 | തിരുവനന്തപുരം കോര്‍പ്പറേഷന്‍ –സമാശ്വാസ തൊഴില്‍ദാന പദ്ധതി |
| 13532 | സ.ഉ(ആര്‍.ടി) 2284/2019/തസ്വഭവ | 17/10/2019 | മലപ്പുറം ജില്ല –വാഴക്കാട് പഞ്ചായത്ത് -അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് മലപ്പുറം ഡി ഡി പി യെ ചുമതലപ്പെടുത്തി ഉത്തരവ് |
| 13533 | സ.ഉ(ആര്‍.ടി) 2272/2019/തസ്വഭവ | 16/10/2019 | വയനാട് ജില്ലാ പഞ്ചായത്ത് -ജീവനക്കാര്യം |
| 13534 | സ.ഉ(ആര്‍.ടി) 2270/2019/തസ്വഭവ | 16/10/2019 | തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം |
| 13535 | സ.ഉ(ആര്‍.ടി) 2269/2019/തസ്വഭവ | 16/10/2019 | തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം |
| 13536 | G.O.(Rt) 2275/2019/LSGD | 16/10/2019 | Urban Affairs : Muvattupuzha Municipality –Establishment |
| 13537 | സ.ഉ(ആര്‍.ടി) 2273/2019/തസ്വഭവ | 16/10/2019 | മലപ്പുറം ജില്ല –പൂക്കോട്ടൂര്‍ പഞ്ചായത്ത് -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 13538 | G.O.(Rt) 2271/2019/LSGD | 16/10/2019 | Rural Development Department –Setting up of record room in CRD-Sanction
|
| 13539 | സ.ഉ(ആര്‍.ടി) 2278/2019/തസ്വഭവ | 16/10/2019 | നഗരകാര്യം –കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി –SFD Week – A Knowledge conclave on Sanitation- പങ്കെടുത്തതിനു മുന്‍ കാല പ്രാബല്യത്തോടെ അനുമതി
|
| 13540 | G.O.(Rt) 2280/2019/LSGD | 16/10/2019 | Urban Affairs –Establishment –Declaration of Probation in the cadre of Municipal Secretary GradeII |
Developed and maintained by Information Kerala Mission for Local Self Government Department, Kerala