Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13381 to 13400 of about 31280


Sl No. Government Orders No. Date Abstract
13381G.O.(Rt) 35/2020/LSGD03/01/2020NULM-Release of fund to Kudumbashree from the General,SCP,TSP heads of NULM-Sanction –Order
13382സ.ഉ(ആര്‍.ടി) 91/2020/ധന03/01/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പത്താം ഗഡു (2020 ജനുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
13383സ.ഉ(എം.എസ്) 5/2020/തസ്വഭവ 02/01/2020ആലപ്പുഴ ജില്ല –ദേവികുളങ്ങര പഞ്ചായത്ത്-ആശ്രിത നിയമനം –കാലതാമസം മാപ്പാക്കി ഉത്തരവ്
13384സ.ഉ(ആര്‍.ടി) 3/2020/തസ്വഭവ02/01/2020ജീവനക്കാര്യം - കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റ് ശ്രീമതി. വിന്‍സി സോളമന് കൊല്ലം ജില്ലയിലേക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
13385സ.ഉ(ആര്‍.ടി) 5/2020/തസ്വഭവ02/01/2020ജീവനക്കാര്യം - ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം ഫെറിമാന്‍ ആയിരിക്കേ മരണമടഞ്ഞ ആര്‍. സരസന്‍റെ ഭാര്യയും അശ്രിതയുമായ ശ്രീമതി സരള പി ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിത നിയമനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ വന്ന കാല താമസം മാപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
13386സ.ഉ(ആര്‍.ടി) 4/2020/തസ്വഭവ02/01/2020ജീവനക്കാര്യം - തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം മാര്‍ക്കറ്റ്‌ സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ 1999 മുതല്‍ ജോലി ചെയ്ത് വരുന്ന ശ്രീമതി. ആര്‍. ജയകുമാരിയെ ടി. തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
13387സ.ഉ(ആര്‍.ടി) 1/2020/തസ്വഭവ01/01/2020തളിപ്പറമ്പ് ഇ റ്റി സി പ്രിന്‍സിപ്പലിന്റെ അധിക ചുമതല ശ്രീമതി ഡി സിന്ധുവിന്-ഗ്രാമവികസന കമ്മീഷണറുടെ നടപടി സാധൂകരിച്ച ഉത്തരവ്
13388സ.ഉ(ആര്‍.ടി) 14/2020/തസ്വഭവ01/01/2020ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റവും സ്ഥലമാറ്റവും നല്‍കി കൊണ്ട് ഉത്തരവ്
13389സ.ഉ(ആര്‍.ടി) 16/2020/തസ്വഭവ01/01/2020കോഴിക്കോട് ജില്ല – കുന്ദമംഗലം പഞ്ചായത്ത്‌ -ജീവനക്കാര്യം
13390സ.ഉ(ആര്‍.ടി) 3/2020/തസ്വഭവ 01/01/2020ഒറ്റപ്പാലം ബ്ലോക്ക്‌ - സി സി തീരുമാനം –സാന്ത്വനവും പരിചരണവും –ഉപാധികളോടെ അനുമതി
13391സ.ഉ(ആര്‍.ടി) 4/2020/തസ്വഭവ 01/01/2020കുന്നുമ്മല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ - സ്കൂള്‍ സയന്‍സ് ലാബ്‌ പദ്ധതി –സര്‍ക്കാര്‍ സ്കൂളിനൊപ്പം എയിഡഡ് സ്കൂള്കളിലേക്കും ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ ഉപാധിയോടെ അനുമതി
13392G.O.(MS) 1/2020/LSGD01/01/2020MGNREGS –clarification regarding the role of LSGD Engineering Wing in the implementation of the scheme on the backdrop of annual Circular 2019-20 –further instructions –Orders issued
13393സ.ഉ(ആര്‍.ടി) 5/2020/തസ്വഭവ 01/01/2020ഓച്ചിറ ബ്ലോക്ക്‌ - സി സി തീരുമാനം –ക്ഷീരാമൃതം പദ്ധതിയില്‍ സംസ്ഥാനത്തിനകത്തു നിന്ന് തന്നെ പശുക്കളെ വാങ്ങുന്നതിന് അനുമതി
13394സ.ഉ(ആര്‍.ടി) 6/2020/തസ്വഭവ 01/01/2020വടക്കാഞ്ചേരി ബ്ലോക്ക്‌ - സി സി തീരുമാനം- പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍
13395സ.ഉ(ആര്‍.ടി) 7/2020/തസ്വഭവ 01/01/2020നെടുംകണ്ടം ബ്ലോക്ക്‌ - സി സി തീരുമാനം –വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധന സഹായം –ഉപാധികളോടെ അനുമതി
13396സ.ഉ(ആര്‍.ടി) 8/2020/തസ്വഭവ 01/01/2020കട്ടപ്പന ബ്ലോക്ക്‌ - സി സി തീരുമാനം –വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധന സഹായം –ഉപാധികളോടെ അനുമതി
13397സ.ഉ(ആര്‍.ടി) 15/2020/തസ്വഭവ01/01/2020തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നിലവില്‍ വിട്ടു കിട്ടിയിട്ടുള്ള കില ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള SCORPIO വാഹനത്തിന്റെ ഇന്ധനം ,ടാക്സ് , ഇന്‍ഷുറന്‍സ് ,അറ്റകുറ്റപ്പണികള്‍എന്നിവയ്ക്ക് തുക അനുവദിക്കുന്നതിന് ഗ്രാമ വികസന കമ്മീഷണറെ ചുമതലപ്പെടുത്തി
13398സ.ഉ(ആര്‍.ടി) 13/2020/തസ്വഭവ 01/01/2020പാലക്കാട്‌ ജില്ല - പഞ്ചായത്ത്‌ അസിസ്റ്റന്റ്റ് ഡയറക്ടറുടെ കാര്യാലയം -ജീവനക്കാര്യം
13399G.O.(Rt) 12/2020/LSGD01/01/2020Urban Affairs –Promotion to the cadre of Municipal Secretary Grade II
13400G.O.(Rt) 11/2020/LSGD01/01/2020Urban Affairs –Notional Promotion to the cadre of Joint Director -Order
Previous 20 PagesPrevious Page661662663664665666667668669670Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala