| Sl No. |
Government Orders No. |
Date |
Abstract |
| 13321 | സ.ഉ(ആര്‍.ടി) 1112/2019/തസ്വഭവ | 31/05/2019 | ഓംബുഡ്‌സ്‌മാൻ ഓഫീസിലേക്ക് ലാപ് ടോപ് വാങ്ങുന്നതിന് അനുമതി
|
| 13322 | സ.ഉ(ആര്‍.ടി) 1113/2019/തസ്വഭവ | 31/05/2019 | തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബുണല്‍ കാര്യാലയം - ജീവനക്കാര്യം |
| 13323 | സ.ഉ(ആര്‍.ടി) 1111/2019/തസ്വഭവ | 31/05/2019 | ശുചിത്വ മിഷന്‍ -തിരുവനന്തപുരം –ജീവനക്കാര്യം |
| 13324 | സ.ഉ(ആര്‍.ടി) 1109/2019/തസ്വഭവ | 31/05/2019 | തൃശ്ശൂര്‍ ജില്ല –പഴയന്നൂര്‍ പഞ്ചായത്ത് –ബസ് സ്റ്റാന്റ് വികസനം –സ്ഥലം ഏറ്റെടുക്കുന്നതിനു പുതുക്കിയ ഭരണാനുമതി
|
| 13325 | സ.ഉ(ആര്‍.ടി) 4101/2019/ധന | 31/05/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും മൂന്നാം ഗഡു (2019 ജൂൺ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി |
| 13326 | സ.ഉ(ആര്‍.ടി) 1098/2019/തസ്വഭവ | 30/05/2019 | പത്തനംതിട്ട ജില്ല -പള്ളിക്കല്‍ പഞ്ചായത്ത് –ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം |
| 13327 | സ.ഉ(ആര്‍.ടി) 1099/2019/തസ്വഭവ | 30/05/2019 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - പെരിങ്ങമല ജില്ലാ കൃഷി തോട്ടം –അമ്പതാം വാര്‍ഷിക ആഘോഷ പ്രോജക്റ്റ് –ഓഡിറ്റ് തടസ്സം –സാധൂകരണം |
| 13328 | സ.ഉ(ആര്‍.ടി) 1100/2019/തസ്വഭവ | 30/05/2019 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - 2011-2012 ഗോവര്‍ദ്ധിനി പ്രോജക്റ്റ് –ഓഡിറ്റ് തടസ്സം –സാധൂകരണം |
| 13329 | G.O.(Rt) 1107/2019/LSGD | 30/05/2019 | Administrative Sanction for the Scheme”PMGSY(Additional State Share )” Accorded Orders Issued
|
| 13330 | G.O.(Rt) 1097/2019/LSGD | 30/05/2019 | Establishment of Panchayat-Promotion to the cadre of Joint Director of Panchayats-Orders Issued |
| 13331 | സ.ഉ(ആര്‍.ടി) 1092/2019/തസ്വഭവ | 30/05/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 13332 | സ.ഉ(ആര്‍.ടി) 1095/2019/തസ്വഭവ | 30/05/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 13333 | G.O.(Rt) 1101/2019/LSGD | 30/05/2019 | Office of the Chief Town Planner-Establishment |
| 13334 | സ.ഉ(ആര്‍.ടി) 1096/2019/തസ്വഭവ | 30/05/2019 | കോട്ടയം ജില്ലാ -അകലക്കുന്നം പഞ്ചായത്ത് -അംഗൻവാടികൾക്ക് സൗകര്യം ഒരുക്കുന്നതിന് വനിതാ വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടം-അനുമതി |
| 13335 | G.O.(Rt) 4086/2019/Fin | 30/05/2019 | Budget Estimates 2019-20 – Fund for Expansion & Development – Authorization of 1st installment of Basic Grant under 14th Finance Commission Award to Local Governments |
| 13336 | സ.ഉ(ആര്‍.ടി) 1105/2019/തസ്വഭവ | 30/05/2019 | 2018 ലെ പ്രളയം ബാധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്‍സന്റീവ് നല്കുന്നതിലേക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനു സമിതി രൂപീകരിച്ചും സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചും ഉത്തരവ്
|
| 13337 | G.O.(Rt) 1094/2019/LSGD | 30/05/2019 | Annual Plan Schemes of Suchitwa Mission –Suchiwa Keralam (Rural) and (Urban) included in the green book for the year 2019-2020-Administrative sanction |
| 13338 | സ.ഉ(ആര്‍.ടി) 1089/2019/തസ്വഭവ | 29/05/2019 | എറണാകുളം ജില്ലാ പഞ്ചായത്ത് - ജീവനക്കാര്യം |
| 13339 | സ.ഉ(ആര്‍.ടി) 1079/2019/തസ്വഭവ | 29/05/2019 | തിരുവനന്തപുരം നഗരസഭ–നെടുമങ്ങാട് നഗരസഭ - ജീവനക്കാര്യം |
| 13340 | സ.ഉ(ആര്‍.ടി) 1091/2019/തസ്വഭവ | 29/05/2019 | ഏലൂര്‍ മുനിസിപ്പാലിറ്റി-പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള രണ്ടു കുടുംബത്തിനു വീട് വയ്ക്കുന്നതിനു സ്ഥലം വാങ്ങാന്‍ ധന സഹായം –അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala