| Sl No. |
Government Orders No. |
Date |
Abstract |
| 13301 | G.O.(MS) 11/2020/LSGD | 07/01/2020 | LIFE Mission-Releasing state share Fund for phase II |
| 13302 | സ.ഉ(പി) 69/2020/തസ്വഭവ | 07/01/2020 | തുറവൂർ ഗ്രാമ പഞ്ചായത്ത് -ഗ്രാമ ജ്യോതി മാലിന്യ സംസ്കരണ പദ്ധതി -തനതു ഫണ്ട് -നിബന്ധനയോടെ അനുമതി |
| 13303 | സ.ഉ(ആര്‍.ടി) 60/2020/തസ്വഭവ | 06/01/2020 | വടക്കാഞ്ചേരി നഗരസഭ - കുടിവെള്ള വിതരണം-അധികതുക തനതുഫണ്ടില്‍ നിന്ന്
|
| 13304 | G.O.(Rt) 57/2020/LSGD | 06/01/2020 | LSGD-Deputation of under secretary to Office of AG Kerala in connection with filing appeal in OA 2737/2016
|
| 13305 | സ.ഉ(ആര്‍.ടി) 64/2020/തസ്വഭവ | 06/01/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ കുടുംബശ്രീ തയ്യാറാക്കുന്ന ഊരുതല പദ്ധതികൾ ഊരുകൂട്ടങ്ങളുടെ അംഗീകാരത്തിന് വിധേയമായി ഉൾപ്പെടുത്തുന്നതിന് അനുമതി |
| 13306 | സ.ഉ(ആര്‍.ടി) 63/2020/തസ്വഭവ | 06/01/2020 | പാലക്കാട് നഗരസഭയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് -സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി
|
| 13307 | സ.ഉ(എം.എസ്) 10/2020/തസ്വഭവ | 06/01/2020 | കില -തസ്തികകൾ പുനർ നാമകരണം ചെയ്ത ഉത്തരവ് |
| 13308 | സ.ഉ(ആര്‍.ടി) 65/2020/തസ്വഭവ | 06/01/2020 | പ്രളയ ശുചീകരണത്തിന്റെ ഭാഗമായി കൂട്ടിലങ്ങാടി പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ MCF ശേഖരിച്ചിട്ടുള്ള പാഴ് വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് തനതു ഫണ്ട് ഉപയോഗിക്കുന്നതിനു കൂട്ടിലങ്ങാടി പഞ്ചായത്തിനു അനുമതി |
| 13309 | സ.ഉ(എം.എസ്) 9/2020/തസ്വഭവ | 06/01/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ലോക്കല്‍ റിസോഴ്സസ് ഗ്രൂപ്പ് രൂപീകരണ പ്രവര്‍ത്തനം സംബന്ധിച്ച് ഉത്തരവ് |
| 13310 | സ.ഉ(ആര്‍.ടി) 56/2020/തസ്വഭവ | 05/01/2020 | എഞ്ചിനീയറിംഗ് വിഭാഗം – കെ എസ് ആര്‍ ഡി ഡി എ- ജീവനക്കാര്യം |
| 13311 | സ.ഉ(ആര്‍.ടി) 55/2020/തസ്വഭവ | 05/01/2020 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 13312 | സ.ഉ(ആര്‍.ടി) 50/2020/തസ്വഭവ | 04/01/2020 | പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്-റോഡ് നിർമ്മാണക്രമക്കേടുകൾ സംബന്ധിച്ച ഉത്തരവ് |
| 13313 | സ.ഉ(ആര്‍.ടി) 53/2020/തസ്വഭവ | 04/01/2020 | തിരുവനന്തപുരം ജില്ല –കൊല്ലയില്‍ പഞ്ചായത്ത് - ജീവനക്കാര്യം |
| 13314 | സ.ഉ(ആര്‍.ടി) 52/2020/തസ്വഭവ | 04/01/2020 | എഞ്ചിനീയറിംഗ് വിഭാഗം –കണ്ണൂര്‍ -അയ്യന്‍ കുന്നു പഞ്ചായത്ത് ജീവനക്കാര്യം |
| 13315 | G.O.(Rt) 51/2020/LSGD | 04/01/2020 | Engineering Wing- Establishment –Promotion, Transfer and Posting –Orders Issued |
| 13316 | സ.ഉ(ആര്‍.ടി) 37/2020/തസ്വഭവ | 04/01/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 13317 | സ.ഉ(ആര്‍.ടി) 39/2020/തസ്വഭവ | 04/01/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 13318 | സ.ഉ(ആര്‍.ടി) 45/2020/തസ്വഭവ | 04/01/2020 | നല്ലൂർനാട് സാമൂഹ്യ ആരോഗ്യ കേന്ദത്തിൽ ഒരു ഡയാലിസിസ് യൂണിറ്റ് -മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾക്ക് പ്ലാൻ / തനതു ഫണ്ടിൽ നിന്ന് തുക വകയിരുത്താൻ അനുമതി
|
| 13319 | സ.ഉ(ആര്‍.ടി) 38/2020/തസ്വഭവ | 04/01/2020 | കൊടുങ്ങല്ലൂർ നഗരസഭ - ഒഎ(ഇകെഎം) ന൦2006/2018 ന്മേലുള്ള 02/09/2019 ലെ ട്രൈബുണൽ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 13320 | സ.ഉ(ആര്‍.ടി) 101/2020/തസ്വഭവ | 04/01/2020 | സിനിമ തിയേറ്ററുകളില്‍ ഇ ടിക്കറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala