Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13301 to 13320 of about 31280


Sl No. Government Orders No. Date Abstract
13301സ.ഉ(ആര്‍.ടി) 117/2020/തസ്വഭവ14/01/2020കുടുംബശ്രീ –കോട്ടയം ജില്ലാ മിഷന്‍ ഓഫീസ് ജീവനക്കാര്യം
13302സ.ഉ(ആര്‍.ടി) 112/2020/തസ്വഭവ 14/01/2020പഞ്ചായത്ത് -ന്യൂ ദൽഹി ട്രെയിനിങ് പ്രോഗ്രാം -അനുമതി
13303സ.ഉ(ആര്‍.ടി) 125/2020/തസ്വഭവ 14/01/2020കുന്നംകുളം നഗരസഭ – ജീവനക്കാര്യം
13304സ.ഉ(ആര്‍.ടി) 1142020/തസ്വഭവ 14/01/2020നഗരകാര്യം – മേഖലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ഔദ്യോഗിക യാത്രകള്‍ക്ക് വാഹനം എടുക്കുന്നതിനു അനുമതി
13305സ.ഉ(ആര്‍.ടി) 126/2020/തസ്വഭവ 14/01/2020നഗരകാര്യം -ആരോഗ്യ വകുപ്പില്‍ നിന്ന് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലമാറ്റം
13306സ.ഉ(ആര്‍.ടി) 116/2020/തസ്വഭവ 14/01/2020നഗരകാര്യം –മഞ്ചേരി/ ശ്രീകണ്ഠപുരം നഗര സഭാ സെക്രട്ടറിമാരുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കി ഉത്തരവ്
13307സ.ഉ(എം.എസ്) 14/2020/തസ്വഭവ 14/01/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കാന്‍ സഹായകമായ പട്ടികകളും അവയിലേക്കു ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും
13308സ.ഉ(ആര്‍.ടി) 108/2020/തസ്വഭവ 13/01/2020പനമരം ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
13309G.O.(Rt) 107/2020/LSGD13/01/2020Release of 4th instalment of 1st tranche of central assistance and corresponding state share for the implementation of MGNREGA towards material and administrative components for the financial year 2019-20 –sanctioned
13310സ.ഉ(ആര്‍.ടി) 105/2020/തസ്വഭവ 13/01/2020കണ്ണൂര്‍ - ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്-ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തനതു ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് പ്രത്യേക അനുമതി
13311സ.ഉ(ആര്‍.ടി) 97/2020/തസ്വഭവ13/01/2020കുടുംബശ്രീ –തൃശൂര്‍ ജില്ലാ മിഷന്‍ ഓഫീസ് ജീവനക്കാര്യം
13312സ.ഉ(ആര്‍.ടി) 106/2020/തസ്വഭവ 13/01/2020പഞ്ചായത്ത് -ഹൈദരാബാദ് ട്രെയിനിങ് പ്രോഗ്രാം -അനുമതി
13313സ.ഉ(ആര്‍.ടി) 98/2020/തസ്വഭവ 13/01/2020വയനാട് –കല്‍പ്പറ്റ നിയോജക മണ്ഡലം –കര്‍ഷക ആദിവാസി സൌഹൃദ ഹരിത മണ്ഡലമാക്കി മാറ്റുക എന്നാ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പച്ചപ്പ എന്ന പദ്ധതിയുടെ നടത്തിപ്പിനായി മണ്ഡലത്തില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച ഉത്തരവ്
13314സ.ഉ(ആര്‍.ടി) 100/2020/തസ്വഭവ13/01/2020കൊല്ലം-കൊട്ടാരക്കര – എഴുകോണില്‍ വച്ച് നടക്കുന്ന ടെക്നിക്കല്‍ സ്കൂള്‍ കലോല്‍സവത്തിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തനതു ഫണ്ടില്‍ നിന്നും സഹായം –അനുമതി
13315G.O.(Rt) 103/2020/LSGD13/01/2020Engineering wing –Establishment –Deputation of officers from LSG Engineering wing to the project implementation of Rebuild Kerala Initiative
13316G.O.(Rt) 102/2020/LSGD13/01/2020Engineering wing –Establishment -Promotion, Transfer and Posting -Modified Orders issued
13317സ.ഉ(ആര്‍.ടി) 192/2020/പൊഭവ13/01/2020സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ്‌ ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്
13318സ.ഉ(ആര്‍.ടി) 111/2020/തസ്വഭവ 13/01/2020തൃശ്ശൂർ കോർപ്പറേഷൻ -ഒല്ലൂക്കര വില്ലേജിൽ വേസ്റ്റ് ടു എനർജി പ്ലാന്റിന് സ്ഥലം -അനുമതി
13319സ.ഉ(ആര്‍.ടി) 90/2020/തസ്വഭവ10/01/2020ശുചിത്വ മിഷന്‍ -ജീവനക്കാര്യം
13320സ.ഉ(ആര്‍.ടി) 84/2020/തസ്വഭവ 10/01/2020ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിന്നും ലൈബ്രേറിയന്‍ ഗ്രേഡ്-ശ്രീ ബൈജുവിനെ ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്ത് തുടര്‍ന്ന് ഉണ്ടാകുന്ന ഒഴിവിലേക്കായി അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനും ഉത്തരവ്
Previous 20 PagesPrevious Page661662663664665666667668669670Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala