| Sl No. |
Government Orders No. |
Date |
Abstract |
| 13261 | സ.ഉ(ആര്‍.ടി) 112/2020/തസ്വഭവ | 14/01/2020 | പഞ്ചായത്ത് -ന്യൂ ദൽഹി ട്രെയിനിങ് പ്രോഗ്രാം -അനുമതി |
| 13262 | സ.ഉ(ആര്‍.ടി) 125/2020/തസ്വഭവ | 14/01/2020 | കുന്നംകുളം നഗരസഭ – ജീവനക്കാര്യം |
| 13263 | സ.ഉ(ആര്‍.ടി) 1142020/തസ്വഭവ | 14/01/2020 | നഗരകാര്യം – മേഖലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ഔദ്യോഗിക യാത്രകള്‍ക്ക് വാഹനം എടുക്കുന്നതിനു അനുമതി
|
| 13264 | സ.ഉ(ആര്‍.ടി) 126/2020/തസ്വഭവ | 14/01/2020 | നഗരകാര്യം -ആരോഗ്യ വകുപ്പില്‍ നിന്ന് മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലമാറ്റം
|
| 13265 | സ.ഉ(ആര്‍.ടി) 116/2020/തസ്വഭവ | 14/01/2020 | നഗരകാര്യം –മഞ്ചേരി/ ശ്രീകണ്ഠപുരം നഗര സഭാ സെക്രട്ടറിമാരുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കി ഉത്തരവ് |
| 13266 | സ.ഉ(എം.എസ്) 14/2020/തസ്വഭവ | 14/01/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കാന്‍ സഹായകമായ പട്ടികകളും അവയിലേക്കു ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും
|
| 13267 | സ.ഉ(ആര്‍.ടി) 108/2020/തസ്വഭവ | 13/01/2020 | പനമരം ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 13268 | G.O.(Rt) 107/2020/LSGD | 13/01/2020 | Release of 4th instalment of 1st tranche of central assistance and corresponding state share for the implementation of MGNREGA towards material and administrative components for the financial year 2019-20 –sanctioned |
| 13269 | സ.ഉ(ആര്‍.ടി) 105/2020/തസ്വഭവ | 13/01/2020 | കണ്ണൂര്‍ - ദേശീയ വനിതാ ബോക്സിംഗ്
ചാമ്പ്യന്‍ഷിപ്പ്-ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തനതു ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് പ്രത്യേക അനുമതി |
| 13270 | സ.ഉ(ആര്‍.ടി) 97/2020/തസ്വഭവ | 13/01/2020 | കുടുംബശ്രീ –തൃശൂര്‍ ജില്ലാ മിഷന്‍ ഓഫീസ് ജീവനക്കാര്യം |
| 13271 | സ.ഉ(ആര്‍.ടി) 106/2020/തസ്വഭവ | 13/01/2020 | പഞ്ചായത്ത് -ഹൈദരാബാദ് ട്രെയിനിങ് പ്രോഗ്രാം -അനുമതി |
| 13272 | സ.ഉ(ആര്‍.ടി) 98/2020/തസ്വഭവ | 13/01/2020 | വയനാട് –കല്‍പ്പറ്റ നിയോജക മണ്ഡലം –കര്‍ഷക ആദിവാസി സൌഹൃദ ഹരിത മണ്ഡലമാക്കി മാറ്റുക എന്നാ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പച്ചപ്പ എന്ന പദ്ധതിയുടെ നടത്തിപ്പിനായി മണ്ഡലത്തില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച ഉത്തരവ് |
| 13273 | സ.ഉ(ആര്‍.ടി) 100/2020/തസ്വഭവ | 13/01/2020 | കൊല്ലം-കൊട്ടാരക്കര – എഴുകോണില്‍ വച്ച് നടക്കുന്ന ടെക്നിക്കല്‍ സ്കൂള്‍ കലോല്‍സവത്തിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തനതു ഫണ്ടില്‍ നിന്നും സഹായം –അനുമതി |
| 13274 | G.O.(Rt) 103/2020/LSGD | 13/01/2020 | Engineering wing –Establishment –Deputation of officers from LSG Engineering wing to the project implementation of Rebuild Kerala Initiative
|
| 13275 | G.O.(Rt) 102/2020/LSGD | 13/01/2020 | Engineering wing –Establishment -Promotion, Transfer and Posting -Modified Orders issued |
| 13276 | സ.ഉ(ആര്‍.ടി) 192/2020/പൊഭവ | 13/01/2020 | സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് |
| 13277 | സ.ഉ(ആര്‍.ടി) 111/2020/തസ്വഭവ | 13/01/2020 | തൃശ്ശൂർ കോർപ്പറേഷൻ -ഒല്ലൂക്കര വില്ലേജിൽ വേസ്റ്റ് ടു എനർജി പ്ലാന്റിന് സ്ഥലം -അനുമതി |
| 13278 | സ.ഉ(ആര്‍.ടി) 90/2020/തസ്വഭവ | 10/01/2020 | ശുചിത്വ മിഷന്‍ -ജീവനക്കാര്യം |
| 13279 | സ.ഉ(ആര്‍.ടി) 84/2020/തസ്വഭവ | 10/01/2020 | ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിന്നും ലൈബ്രേറിയന്‍ ഗ്രേഡ്-ശ്രീ ബൈജുവിനെ ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്ത് തുടര്‍ന്ന് ഉണ്ടാകുന്ന ഒഴിവിലേക്കായി അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനും ഉത്തരവ് |
| 13280 | സ.ഉ(ആര്‍.ടി) 89/2020/തസ്വഭവ | 10/01/2020 | കുടുംബശ്രീ –തിരുവനന്തപുരം ജില്ല മിഷന്‍ ഓഫീസ് -ജീവനക്കാര്യം
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala