Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13241 to 13260 of about 29585


Sl No. Government Orders No. Date Abstract
13241G.O.(Rt) 1197/2019/LSGD12/06/2019MGNREGS - Review Meeting –Deputation of official –expost facto –sanction
13242സ.ഉ(ആര്‍.ടി) 1204/2019/തസ്വഭവ12/06/2019മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍-ജീവനക്കാര്യം
13243സ.ഉ(ആര്‍.ടി) 1202/2019/തസ്വഭവ 12/06/2019തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് –ചെറുന്നിയൂര്‍ ഡിവിഷന്‍ മെമ്പര്‍ക്ക്‌ ചികിത്സാ സഹായം
13244സ.ഉ(ആര്‍.ടി) 1209/2019/തസ്വഭവ 12/06/2019തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി – ബജറ്റ് വിഹിതത്തിന്റെ 30% വരെ സ്പില്‍ ഓവര്‍ ബാധ്യത ബജറ്റ് വിഹിതത്തിനു ഉപരിയായി മാറ്റി നിര്‍ത്തി വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നതിനു ജില്ലാ പഞ്ചായത്തുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അനുമതി നല്‍കി ഉത്തരവ്
13245സ.ഉ(ആര്‍.ടി) 1195/2019/തസ്വഭവ 11/06/2019പാലക്കാട് ജില്ല –വണ്ടാഴി പഞ്ചായത്ത്‌ - 2004-05 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് –സാധൂകരണം
13246G.O.(Rt) 1191/2019/LSGD11/06/2019Establishment – Panchayat- Sri M P AjithKumar ,Joint Director of Panchayat ,Period of waiting for posting –Regularised
13247സ.ഉ(ആര്‍.ടി) 1193/2019/തസ്വഭവ 11/06/2019കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-OA(EKM) 1094/2018 നമ്പര്‍ കേസിലെ വിധിന്യായം –ഉത്തരവ് പാലിച്ചു കൊണ്ട് ഉത്തരവ്
13248സ.ഉ(ആര്‍.ടി) 1196/2019/തസ്വഭവ 11/06/2019കോഴിക്കോട് നഗരസഭ—സ്ഥലം ഏറ്റെടുക്കുന്നതിനു അനുമതി
13249സ.ഉ(ആര്‍.ടി) 1185/2019/തസ്വഭവ 10/06/2019കോഴിക്കോട് ജില്ല വേളം പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
13250സ.ഉ(ആര്‍.ടി) 1187/2019/തസ്വഭവ10/06/2019പത്തനംതിട്ട ജില്ല - കൊറ്റനാട് പഞ്ചായത്ത് -2013-14 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് –സാധൂകരണം
13251സ.ഉ(ആര്‍.ടി) 1177/2019/തസ്വഭവ 10/06/2019ഗ്രാമവികസന കമ്മീഷണര്‍ -തൃശ്ശൂര്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം –ജീവനക്കാര്യം
13252സ.ഉ(ആര്‍.ടി) 1174/2019/തസ്വഭവ 10/06/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത ആസൂത്രണം വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നതിനു അനുമതി –പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ നെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ്
13253സ.ഉ(ആര്‍.ടി) 1180/2019/തസ്വഭവ 10/06/2019പത്തനംതിട്ട ജില്ല –കടമ്പനാട് പഞ്ചായത്ത്‌ -ജീവനക്കാര്യം
13254സ.ഉ(ആര്‍.ടി) 1184/2019/തസ്വഭവ 10/06/2019ഇടുക്കി ജില്ല –ഉടുമ്പന്നൂര്‍ പഞ്ചായത്ത്‌ - 2008-09 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് –സാധൂകരണം
13255സ.ഉ(ആര്‍.ടി) 1179/2019/തസ്വഭവ 10/06/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
13256സ.ഉ(ആര്‍.ടി) 1183/2019/തസ്വഭവ 10/06/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
13257സ.ഉ(ആര്‍.ടി) 1178/2019/തസ്വഭവ 10/06/2019ആസ്തി വികസനം – മങ്കട നിയോജക മണ്ഡലം –മക്കരപ്പറമ്പ് പഞ്ചായത്തിനു കെട്ടിടം-നിര്‍മാണം –ഭരണാനുമതി
13258സ.ഉ(ആര്‍.ടി) 1176/2019/തസ്വഭവ 10/06/2019ആസ്തി വികസനം-ചാലക്കുടി നിയോജക മണ്ഡലം മേലൂര്‍ ഗ്രാമ പഞ്ചായത്ത്-റോഡ്‌ നിര്‍മാണം സാധൂകരണം
13259സ.ഉ(ആര്‍.ടി) 1181/2019/തസ്വഭവ 10/06/2019കുടുംബശ്രീ - ഹഡ്കോ സി.എസ്.ആര്‍ പദ്ധതി - ഹഡ്കോയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും കുടുംബശ്രീ വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ മുഖേന നടപ്പിലാക്കുന്നതിനും അനുമതി
13260സ.ഉ(ആര്‍.ടി) 1190/2019/തസ്വഭവ10/06/2019ജീവനക്കാര്യം - വിശാല കൊച്ചി വികസന അതോറിറ്റി
Previous 20 PagesPrevious Page661662663664665666667668669670Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala