| Sl No. |
Government Orders No. |
Date |
Abstract |
| 13221 | സ.ഉ(ആര്‍.ടി) 1226/2019/തസ്വഭവ | 14/06/2019 | ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വനിതാ ഉല്‍പ്പന്ന വിപണന കേന്ദ്രം ,വനിതാ ക്യാന്റീന്‍ ,മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ലേലം ,വാടക സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച നിയമാവലിക്ക് അംഗീകാരം |
| 13222 | സ.ഉ(ആര്‍.ടി) 1222/2019/തസ്വഭവ | 14/06/2019 | സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം |
| 13223 | സ.ഉ(ആര്‍.ടി) 1220/2019/തസ്വഭവ | 14/06/2019 | ഗ്രാമ വികസന വകുപ്പ് – ജീവനക്കാര്യം |
| 13224 | സ.ഉ(എം.എസ്) 64/2019/തസ്വഭവ | 13/06/2019 | സമാശ്വാസ തൊഴില്‍ദാന പദ്ധതി –തിരുവനന്തപുരം നഗരസഭ-ആശ്രിത നിയമനം |
| 13225 | സ.ഉ(ആര്‍.ടി) 1218/2019/തസ്വഭവ | 13/06/2019 | എന്‍ജിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
| 13226 | സ.ഉ(ആര്‍.ടി) 1210/2019/തസ്വഭവ | 13/06/2019 | 1992,1994 വര്‍ഷങ്ങളില്‍ നെടുമങ്ങാട് നഗരസഭയില്‍ നിന്നും രാജപ്പന്‍ (Late) കൈപറ്റിയ NRY,LLR വായ്പകളുടെ പിഴ പലിശ ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് ഒഴിവാക്കി ഉത്തരവ് |
| 13227 | സ.ഉ(ആര്‍.ടി) 1212/2019/തസ്വഭവ | 13/06/2019 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം –ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം /സ്ഥലമാറ്റം |
| 13228 | സ.ഉ(ആര്‍.ടി) 1211/2019/തസ്വഭവ | 13/06/2019 | വാട്ടര്‍ ഷെഡ് സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഏജന്‍സി- SLNA-WCDC -അന്യത്ര സേവന വ്യവസ്ഥയില്‍ അക്കൌണ്ടന്റ് നിയമനം –നിയമന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ് |
| 13229 | സ.ഉ(ആര്‍.ടി) 1214/2019/തസ്വഭവ | 13/06/2019 | വാട്ടര്‍ ഷെഡ് സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഏജന്‍സി- SLNA-WCDC -അന്യത്ര സേവന വ്യവസ്ഥയില്‍ അക്കൌണ്ടന്റ് നിയമനം –നിയമന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
|
| 13230 | G.O.(Rt) 1213/2019/LSGD | 13/06/2019 | Re constituting the existing Coordination Committee for the smooth implementation of KUSDP -Order |
| 13231 | സ.ഉ(ആര്‍.ടി) 1216/2019//തസ്വഭവ | 13/06/2019 | വിശാല കൊച്ചി വികസന അതോറിറ്റി-ഇലക്ട്രിക്കല്‍ പ്രവര്‍ത്തികളുടെ മേല്‍നോട്ടത്തിനായി ടെക്നിക്കല്‍ കമ്മിറ്റിരൂപീകരിച്ച നടപടി അംഗീകരിച്ച ഉത്തരവ് |
| 13232 | സ.ഉ(ആര്‍.ടി) 1217/2019/തസ്വഭവ | 13/06/2019 | വിശാല കൊച്ചി വികസന അതോറിറ്റി-ജീവനക്കാര്യം |
| 13233 | സ.ഉ(ആര്‍.ടി) 1215/2019/തസ്വഭവ | 13/06/2019 | തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ കാര്യാലയം –വാഹനം കണ്ടം ചെയ്യുന്നതിന് അനുമതി |
| 13234 | സ.ഉ(ആര്‍.ടി) 1207/2019/തസ്വഭവ | 12/06/2019 | പഞ്ചായത്ത് ജീവനക്കാര്യം –മലപ്പുറം ജില്ല – ചേലംബ്ര പഞ്ചായത്ത്-അച്ചടക്ക നടപടിയുടെ ഔപചാരിക അന്വേഷണം മലപ്പുറം ഡിഡിപി യെ ചുമതലപ്പെടുത്തി |
| 13235 | G.O.(Rt) 1206/2019/LSGD | 12/06/2019 | Re-nomination of Shri T K Jose IAS,Additional Chief Secretary,LSGD as Director to the Board of Directors of Smart City ,Thiruvananthapuram |
| 13236 | സ.ഉ(ആര്‍.ടി) 1199/2019/തസ്വഭവ | 12/06/2019 | നഗരഗ്രാമാസൂത്രണ വകുപ്പ് –മലപ്പുറം –അംബാസഡര്‍ കാര്‍ കണ്ടം ചെയ്യുന്നതിന് അനുമതി |
| 13237 | G.O.(Rt) 1201/2019/LSGD | 12/06/2019 | Urban affairs Neyyatinkara Municipality–Establishment |
| 13238 | G.O.(Rt) 1205/2019/LSGD | 12/06/2019 | Release of balance amount towards the 2nd installment of state share (general) of ongoing project under MKSP for collective farming for the year 2017-18 from the current years Budget provision –Sanction accorded –Order |
| 13239 | സ.ഉ(ആര്‍.ടി) 1198/2019/തസ്വഭവ | 12/06/2019 | നഗരകാര്യം –കൊല്ലം നഗരസഭ –ജീവനക്കാര്യം |
| 13240 | സ.ഉ(ആര്‍.ടി) 1208/2019/തസ്വഭവ | 12/06/2019 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala