Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13201 to 13220 of about 31238


Sl No. Government Orders No. Date Abstract
13201സ.ഉ(ആര്‍.ടി) 192/2020/തസ്വഭവ24/01/2020ഊര്‍ജ കേരളം മിഷന്‍ -ഇ സേഫ് കേരള പദ്ധതി –സാമ്പത്തിക ശേഷി കുറഞ്ഞ SC,ST,BPL വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് എര്‍ത്ത് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അനുമതി
13202സ.ഉ(ആര്‍.ടി) 194/2020/തസ്വഭവ24/01/2020നെടുമങ്ങാട് നഗരസഭ- ഒഎ 2276/2019 നമ്പര്‍ കേസിലെ 15.11.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
13203സ.ഉ(ആര്‍.ടി) 187/2020/തസ്വഭവ 24/01/2020പഞ്ചായത്ത്‌ - ജീവനക്കാര്യം –കണ്ണൂര്‍ ജില്ല –നാറാത്ത് ഗ്രാമപഞ്ചായത്ത്
13204സ.ഉ(ആര്‍.ടി) 189/2020/തസ്വഭവ 24/01/2020ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
13205സ.ഉ(ആര്‍.ടി) 197/2020/തസ്വഭവ 24/01/2020ദേശീയ /സംസ്ഥാന പാതയോരങ്ങളിലെ ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
13206സ.ഉ(ആര്‍.ടി) 178/2020/തസ്വഭവ 23/01/2020പഞ്ചായത്ത്‌ -ജീവനക്കാര്യം –ആലപ്പുഴ ജില്ല –മാന്നാര്‍ പഞ്ചായത്ത്‌ - അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ്
13207സ.ഉ(ആര്‍.ടി) 183/2020/തസ്വഭവ23/01/2020എറണാകുളം –കാലടി പഞ്ചായത്ത്‌ - ബസ് സ്റ്റാന്റ് കം ഷോപ്പിംഗ്‌ കോപ്ലക്സ് നിര്‍മാണം –വായ്പയെടുക്കുന്നതിനു അനുമതി
13208സ.ഉ(ആര്‍.ടി) 176/2020/തസ്വഭവ 23/01/2020ശുചിത്വ മിഷന്‍ -പടിയൂര്‍ കല്യാട് പഞ്ചായത്ത്- അവാര്‍ഡ്‌ ദാന ചടങ്ങ് -ന്യൂഡല്‍ഹി യാത്ര – അനുമതി
13209സ.ഉ(ആര്‍.ടി) 184/2020/തസ്വഭവ 23/01/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
13210G.O.(Rt) 180/2020/LSGD23/01/2020PMKSY-WDC Release of the Ist installment Central and State Share of PMKSY-WDC for the implementation of the Projects under Watershed Development Component of PMKSY in the State of Kerala during 2019-20 Sanctioned Orders Issued
13211സ.ഉ(ആര്‍.ടി) 174/2020/തസ്വഭവ 23/01/2020നഗരകാര്യം –കൂത്ത്പറമ്പ് നഗരസഭ
13212സ.ഉ(എം.എസ്) 18/2020/തസ്വഭവ 23/01/2020നഗരകാര്യ വകുപ്പ് –വാഹനം വാങ്ങുന്നതിന് അനുമതി
13213സ.ഉ(ആര്‍.ടി) 177/2020/തസ്വഭവ 23/01/2020നഗരകാര്യം -ആലപ്പുഴ നഗരസഭാ -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
13214G.O.(Rt) 175/2020/LSGD23/01/2020Urban Affairs- Establishment - Order dated 09.10.2018 in OA(EKM) No 1894/18 filed -complied with
13215സ.ഉ(ആര്‍.ടി) 173/2020/തസ്വഭവ 23/01/2020കേരള സ്റ്റേറ്റ് യൂത്ത് വോളി ബോൾ ച്യാമ്പ്യൻ ഷിപ്പ് 2020 -തുക തനതു ഫണ്ടിൽ നിന്നും നൽകുന്നതിനുള്ള അനുമതി
13216സ.ഉ(എം.എസ്) 19/2020/തസ്വഭവ 23/01/2020നമ്മള്‍ നമുക്കായി –തദ്ദേശ സ്ഥാപനങ്ങള്‍ 2020-21 ലെ വാര്‍ഷിക പദ്ധതിക്കൊപ്പം ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ രേഖ –അംഗീകാരം –ഉത്തരവ്
13217സ.ഉ(ആര്‍.ടി) 669/2020/ധന 23/01/2020ധനകാര്യവകുപ്പ്-ബഡ്ജറ്റ് വിഹിതം2019-20 - പൊതുആവശ്യ ഫണ്ട്-ഗ്രാമപഞ്ചായത്തുകള്‍ക്കു് റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് അനുവദിച്ച് ഉത്തരവാകുന്നു
13218സ.ഉ(ആര്‍.ടി) 181/2020/തസ്വഭവ 23/01/2020സബ് സിഡി –ധന സഹായം –അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ –ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ധന സഹായ ഗുണ ഭോക്താക്കളില്‍ സെറിബ്രല്‍ പാള്‍സി ,ഓട്ടിസം ,മെന്റല്‍ റിട്ടാര്‍ഡേഷന്‍ ,മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റി എന്നീ വിഭാഗക്കാരെ എന്ന് പ്രത്യേകമായി ഉള്‍പ്പെടുത്തി –ഭേദഗതി ചെയ്ത് ഉത്തരവ്
13219G.O.(MS) 20/2020/LSGD23/01/2020LSGD-KLGSDP-Phase II-Kerala Urban Service Delivery Project (KUSDP)-World Bank Assistance to ULBs-Sanctioned-GO Issued
13220സ.ഉ(ആര്‍.ടി) 179/2020/തസ്വഭവ 23/01/2020തദ്ദേശ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കല്‍ -വാര്‍ഡ്‌തല ടീം നുള്ള ഏകദിനപരിശീലനം–മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
Previous 20 PagesPrevious Page661662663664665666667668669670Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala