Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13181 to 13200 of about 31238


Sl No. Government Orders No. Date Abstract
13181സ.ഉ(ആര്‍.ടി) 211/2020/തസ്വഭവ 25/01/2020തിരുവനന്തപുരം-കഠിനംകുളംപഞ്ചായത്ത്‌- വാര്‍ഡ് മെമ്പര്‍ക്ക്‌ ചികില്‍സാ ആനുകൂല്യം
13182സ.ഉ(ആര്‍.ടി) 206/2020/തസ്വഭവ25/01/2020പത്തനാപുരം പഞ്ചായത്ത്‌ -ഷോപ്പിംഗ്‌ കോപ്ലക്സ് കം അസംബ്ലി ബില്‍ഡിങ്ങിന്റെ നിര്‍മാണം ഉല്‍ഘാടനം - തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
13183സ.ഉ(ആര്‍.ടി) 199/2020/തസ്വഭവ 25/01/2020സംയോജിത നീര്‍ത്തട പരിപാലന പരിപാടി- കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ വേതനം പര്ഷ്ക്കരിച്ച ഉത്തരവ്
13184സ.ഉ(ആര്‍.ടി) 204/2020/തസ്വഭവ 25/01/2020ഇടുക്കി –കാമാക്ഷി പഞ്ചായത്ത് –ടൂറിസം ഫെസ്റ്റ് നടത്തിപ്പിന് തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
13185G.O.(Rt) 209/2020/LSGD 25/01/2020Establishment –case against former Secretary Adoor Municipality and others Prosecution sanction –Orders Issued
13186സ.ഉ(ആര്‍.ടി) 214/2020/തസ്വഭവ 25/01/2020കുടുംബശ്രീ –ജീവനക്കാര്യം –കണ്ണൂര്‍ ജില്ലാ മിഷന്‍
13187സ.ഉ(ആര്‍.ടി) 213/2020/തസ്വഭവ25/01/2020കുടുംബശ്രീ –ജീവനക്കാര്യം -തിരുവനന്തപുരം
13188സ.ഉ(ആര്‍.ടി) 200/2020/തസ്വഭവ 25/01/2020കുടുംബശ്രീ –ജീവനക്കാര്യം –കൊല്ലം ജില്ലാ മിഷന്‍
13189സ.ഉ(ആര്‍.ടി) 212/2020/തസ്വഭവ 25/01/20202018-19 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ച ഉത്തരവ്
13190സ.ഉ(എം.എസ്) 23/2020/തസ്വഭവ 25/01/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നാതിന്റെ ഭാഗമായി നിഷ്ക്കര്‍ഷിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ സമയബന്ധിതമായിനടത്തുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും പരിശീലന പങ്കാളിത്തം വിലയിരുത്തുന്നതിനും ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ മോണിട്ടറിംഗ് നടത്തുന്നതിനാവശ്യമായവിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും നിര്‍ദേശങ്ങള്‍
13191G.O.(Rt) 205/2020/LSGD25/01/2020LSGD-AMRUT-Rejuvenation of Elamkulam Sewerage Treatment Plant at Kochi –Revised Administrative Sanction accorded –order
13192G.O.(Rt) 201/2020/LSGD25/01/2020LSGD-Exposure visit to Tripura and MadhyaPradesh – GO(Rt) No 1672/2019/LSGD dated 03.08.2019 modified order
13193സ.ഉ(ആര്‍.ടി) 198/2020/തസ്വഭവ 25/01/2020നെടുമങ്ങാട് നഗരസഭ -1990-99 വീട് പുനരുദ്ധാരണം-പട്ടികജാതി ,പട്ടികവർഗ ,ബി പിഎൽ വിഭാഗത്തിൽപെട്ട ഗുണഭോക്താക്കളുടെ പിഴ പലിശ ഒഴിവാക്കി ബാക്കി തുക ഒറ്റതവണയായി അടയ്ക്കുന്നതിന് അനുമതി
13194സ.ഉ(ആര്‍.ടി) 207/2020/തസ്വഭവ25/01/2020കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - റോ-റോ സര്‍വ്വീസിന്റെയും പാസഞ്ചര്‍ ബോട്ട് സര്‍വ്വീസിന്റെയും നടത്തിപ്പിനായി Special Purpose Vehicle (SPV) , പബ്ലിക് ലിമിറ്റഡ് കമ്പനിയായി രൂപീകരിക്കുന്നതിന് അനുമതി
13195സ.ഉ(ആര്‍.ടി) 207/2020/തസ്വഭവ25/01/2020കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - റോ-റോ സര്‍വ്വീസിന്റെയും പാസഞ്ചര്‍ ബോട്ട് സര്‍വ്വീസിന്റെയും നടത്തിപ്പിനായി Special Purpose Vehicle (SPV) , പബ്ലിക് ലിമിറ്റഡ് കമ്പനിയായി രൂപീകരിക്കുന്നതിന് അനുമതി.
13196സ.ഉ(എം.എസ്) 21/2020/തസ്വഭവ 24/01/2020സമാശ്വാസ തൊഴില്‍ ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ –ആശ്രിത നിയമനം
13197സ.ഉ(ആര്‍.ടി) 188/2020/തസ്വഭവ 24/01/2020പഞ്ചായത്ത്‌ ജീവനക്കാര്യം –മലപ്പുറം കുറ്റിപ്പുറം പഞ്ചായത്ത്‌ -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
13198സ.ഉ(ആര്‍.ടി) 193/2020/തസ്വഭവ 24/01/2020പഞ്ചായത്ത്‌ -ജീവനക്കാര്യം മലപ്പുറം ജില്ല- അങ്ങാടിപ്പുറം പഞ്ചായത്ത്‌ - അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ്
13199സ.ഉ(ആര്‍.ടി) 190/2020/തസ്വഭവ24/01/2020ഗ്രാമവികസന വകുപ്പ്- ജീവനക്കാര്യം-പുനര്‍ വിന്യാസം –ഇടപ്പള്ളി ബ്ലോക്ക്‌ -മലപ്പുറം ജില്ലാ പഞ്ചായത്ത്‌
13200സ.ഉ(ആര്‍.ടി) 196/2020/തസ്വഭവ24/01/2020തിരുവനന്തപുരം –തുടര്‍ വിദ്യാഭ്യാസ കലോത്സവം –ജില്ലാ പഞ്ചായത്തില്‍ നിന്നും തുക നല്‍കുന്നതിനുള്ള അനുമതി ഉത്തരവ് ഭേദഗതി
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala