| Sl No. |
Government Orders No. |
Date |
Abstract |
| 13181 | സ.ഉ(ആര്‍.ടി) 2763/2019/തസ്വഭവ | 05/12/2019 | കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി -ജീവനക്കാര്യം |
| 13182 | സ.ഉ(ആര്‍.ടി) 2762/2019/തസ്വഭവ | 05/12/2019 | നഗരകാര്യം-നഗരസഭാ സെക്രട്ടറിമാരെ സ്ഥലം മാറ്റി നിയമനം നല്‍കിയ ഉത്തരവ് |
| 13183 | സ.ഉ(ആര്‍.ടി) 2765/2019/തസ്വഭവ | 05/12/2019 | ശുചിത്വ മിഷന്‍ -ജീവനക്കാര്യം |
| 13184 | G.O.(Rt) 2757/2019/LSGD | 05/12/2019 | Urban Affairs –Establishment –Karunagappally Municipality |
| 13185 | സ.ഉ(ആര്‍.ടി) 9590/2019/ധന | 05/12/2019 | ബഡ്ജറ്റ് വിഹിതം 2019-20 - വികസന ഫണ്ടിന്റെ രണ്ടാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് - ലൈഫ് മിഷൻ ഭവന വായ്പ തിരിച്ചടവ് തുക – കരാറിൽ ഉൾപ്പെടാത്തവരിൽ നിന്നും ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു |
| 13186 | സ.ഉ(ആര്‍.ടി) 9579/2019/ധന | 05/12/2019 | പൊഴുതന പഞ്ചായത്ത് -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവ്
|
| 13187 | സ.ഉ(എം.എസ്) 157/2019/തസ്വഭവ | 05/12/2019 | പതിമൂന്നാം പഞ്ചവത്സര പദ്ധതി -നവകേരളത്തിന് ജനകീയാസൂത്രണം- തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 13188 | G.O.(Rt) 2759/2019/LSGD | 05/12/2019 | UIDSSMT-Revised Administrative Sanction for the Scheme ‘Augmentation of Water Supply to Thiruvalla Municipality for 1176.57 Lakh-Sanctioned –Orders Issued |
| 13189 | സ.ഉ(ആര്‍.ടി) 2746/2019/തസ്വഭവ | 04/12/2019 | പഞ്ചായത്ത് വകുപ്പ് –ജീവനക്കാര്യം-അധിക ചുമതല വഹിച്ചിരുന്ന കാലയളവിലേക്ക് ചാര്‍ജ് അലവന്‍സ്
|
| 13190 | G.O.(Rt) 2754/2019/LSGD | 04/12/2019 | Deputation of project director IMPACT Kerala Ltd to attend the symposium Plan-OK-Please: Political Economy Perspectives on City making
|
| 13191 | സ.ഉ(ആര്‍.ടി) 2745/2019/തസ്വഭവ | 04/12/2019 | കരുനാഗപ്പള്ളി നഗരസഭാ -കന്നേറ്റി ശ്രീ നാരായണ ട്രോഫി ജലോത്സവം - തനതു ഫണ്ടില്‍ നിന്ന് ധന സഹായം
|
| 13192 | സ.ഉ(ആര്‍.ടി) 2752/2019/തസ്വഭവ | 04/12/2019 | മലപ്പുറം ജില്ല –കിഴിശ്ശേരി ഉപജില്ലാ കലോത്സവം –പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് തുക |
| 13193 | G.O.(Rt) 2748/2019/LSGD | 04/12/2019 | Engineering wing Probation of Assistant Executive Engineers Satisfactorily Declared-Orders |
| 13194 | സ.ഉ(ആര്‍.ടി) 2750/2019/തസ്വഭവ | 04/12/2019 | MGNREGP-സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡയറക്ടറുടെ അധിക ചുമതല ശ്രീ ഇ ശ്രീകുമാറിന് |
| 13195 | സ.ഉ(ആര്‍.ടി) 2747/2019/തസ്വഭവ | 04/12/2019 | വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ഡ്രൈവില്‍ നടത്തുന്ന പുസ്തക സാഹിത്യോല്‍സവത്തിനു മൈതാനവാടകയില്‍ 50% ഇളവ് |
| 13196 | സ.ഉ(ആര്‍.ടി) 2749/2019/തസ്വഭവ | 04/12/2019 | മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -ജീവനക്കാര്യം
|
| 13197 | സ.ഉ(ആര്‍.ടി) 2753/2019/തസ്വഭവ | 04/12/2019 | ഹരിതകേരളം –ശുചിത്വ മാലിന്യ സംസ്കരണ ഉപ മിഷന്‍ -സംസ്ഥാന തല കര്‍മ സേന യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുതിനും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അവലോകന യോഗങ്ങള്‍ ചേരുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ |
| 13198 | സ.ഉ(എം.എസ്) 156/2019/തസ്വഭവ | 04/12/2019 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശികവും സാമൂഹികാധിഷ്ഠിതവുമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച് |
| 13199 | സ.ഉ(ആര്‍.ടി) 2743/2019/തസ്വഭവ | 03/12/2019 | മലപ്പുറം ജില്ല –നന്നമ്പ്ര പഞ്ചായത്ത് നിലവില്‍ ഉപയോഗിക്കുന്ന വാഹനം പരിരക്ഷ പദ്ധതിക്ക് നല്‍കുവാനും പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
|
| 13200 | സ.ഉ(ആര്‍.ടി) 2739/2019/തസ്വഭവ | 03/12/2019 | കോഴിക്കോട് –പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ്‌നു സ്ഥലം –തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന |
Developed and maintained by Information Kerala Mission for Local Self Government Department, Kerala