Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13161 to 13180 of about 31238


Sl No. Government Orders No. Date Abstract
13161സ.ഉ(ആര്‍.ടി) 234/2020/തസ്വഭവ28/01/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
13162സ.ഉ(ആര്‍.ടി) 233/2020/തസ്വഭവ 28/01/2020കുടുംബശ്രീ –ജീവനക്കാര്യം –കൊല്ലം ജില്ലാ മിഷന്‍ ഓഫീസ്
13163സ.ഉ(ആര്‍.ടി) 226/2020/തസ്വഭവ28/01/2020ബ്ലോക്ക്‌ പഞ്ചായത്ത്‌ വക കെട്ടിടങ്ങളും അവയിലെ മുറികളും വാടകയ്ക്ക് നല്‍കുന്നതിനു ഒല്ലൂക്കര പഞ്ചായത്ത്‌ ഭരണ സമിതി അംഗീകരിച്ച നിയമാവലി –ഭേദഗതികളോടെ അംഗീകാരം
13164G.O.(Rt) 225/2020/LSGD28/01/2020Seminar at Delhi-Expost facto sanction for deputation and Journey of officials
13165സ.ഉ(ആര്‍.ടി) 230/2020/തസ്വഭവ 28/01/2020കൊല്ലം മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ അധിക ചുമതല നല്‍കിയ ഗ്രാമവികസന കമ്മീഷണറുടെ നടപടി സാധൂകരിച്ച ഉത്തരവ്
13166സ.ഉ(ആര്‍.ടി) 228/2020/തസ്വഭവ 28/01/2020പഞ്ചായത്ത്‌ -ജീവനക്കാര്യം ഇടുക്കി ജില്ല- കാന്തല്ലൂര്‍ പഞ്ചായത്ത്‌ - അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ്
13167സ.ഉ(ആര്‍.ടി) 232/2020/തസ്വഭവ 28/01/2020നാഷണല്‍ റര്‍ബന്‍ മിഷന്‍ -മലപ്പുറം ജില്ലയിലെ എടപ്പാള്‍ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിനു അനുമതി
13168സ.ഉ(ആര്‍.ടി) 227/2020/തസ്വഭവ 28/01/2020തൃപ്പൂണിത്തുറ നഗരസഭ – വിജിലന്‍സ് പരിശോധന - അച്ചടക്ക നടപടി –തീര്‍പ്പാക്കി ഉത്തരവ്
13169സ.ഉ(ആര്‍.ടി) 236/2020/തസ്വഭവ 28/01/2020ശുചിത്വ മിഷന്‍ -ജീവനക്കാര്യം
13170സ.ഉ(ആര്‍.ടി) 223/2020/തസ്വഭവ 28/01/2020ആസ്തി വികസന പദ്ധതി – പാലക്കാട് മണ്ഡലം –ഹൈമാസ്റ്റ് /മിനി മാസ്റ്റ് ലൈറ്റ്കള്‍ സ്ഥാപിക്കുന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി
13171സ.ഉ(ആര്‍.ടി) 231/2020/തസ്വഭവ 28/01/2020കണ്ണൂര്‍ ജില്ല –മുഴക്കുന്നു പഞ്ചായത്ത് പാല സ്കൂളിനു കളിസ്ഥലം –പ്രോജക്റ്റ് തയ്യാറാക്കാന്‍ അനുമതി
13172സ.ഉ(ആര്‍.ടി) 221/2020/തസ്വഭവ28/01/2020പട്ടിക ജാതി ,പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ രേഖ പ്രകാരം പഠന മുറിക്കു അനുവദിക്കാവുന്ന തുക – ഗഡുക്കളായി അനുവദിക്കുന്നതിന് സ്പഷ്ടീകരണം നല്‍കി ഉത്തരവ്
13173G.O.(MS) 2/2020/ENVT27/01/2020Ban of the use of Compostable carry bags –Alternative materials that can be used as a substitute for the banned single use plastic items –Orders issued
13174G.O.(Rt) 219/2020/LSGD27/01/2020Tribunal for LSGIs-Handling over the charge of Tribunal to Sri Roy Varghese, Additional District Judge-II Thiruvananthapuram –sanction accorded
13175സ.ഉ(ആര്‍.ടി) 218/2020/തസ്വഭവ27/01/2020പഞ്ചായത്ത് ദിനാഘോഷം 2020 – നടത്തിപ്പ് ചെലവിനും മറ്റ് ക്രമീകരണങ്ങള്‍ക്കും തുക ചെലവഴിക്കുന്നതിനുള്ള അനുമതി
13176സ.ഉ(ആര്‍.ടി) 217/2020/തസ്വഭവ 26/01/2020ക്രൂസ് – സൂര്യ ബിസിനസ് ഫോംസ് എന്ന സ്ഥാപനം മുഖേന അച്ചടി ജോലികള്‍ നടത്തിയതിന്‍റെ ബില്‍ തുക നല്‍കുന്നതിനു അനുമതി
13177സ.ഉ(ആര്‍.ടി) 203/2020/തസ്വഭവ 25/01/2020പഞ്ചായത്ത് ജീവനക്കാര്യം –ഇടുക്കി ജില്ല –വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്‌ -അച്ചടക്ക നടപടി –ഇടുക്കി ഡി ഡി പി ക്ക് അന്വേഷണ ചുമതല
13178സ.ഉ(ആര്‍.ടി) 202/2020/തസ്വഭവ 25/01/2020പഞ്ചായത്ത്‌ ജീവനക്കാര്യം പാലക്കാട് ജില്ല –വടകരപ്പതി പഞ്ചായത്ത്‌ മുന്‍ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി –ഔപചാരിക അന്വേഷണത്തിന് പാലക്കാട്‌ ഡിഡിപിയെ ചുമതലപ്പെടുത്തി
13179സ.ഉ(ആര്‍.ടി) 215/2020/തസ്വഭവ 25/01/2020കുടുംബശ്രീ –ജീവനക്കാര്യം –ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസ്
13180സ.ഉ(ആര്‍.ടി) 216/2020/തസ്വഭവ 25/01/2020കുടുംബശ്രീ –ജീവനക്കാര്യം –കൊല്ലം ജില്ലാ മിഷന്‍ ഓഫീസ്
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala