Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13141 to 13160 of about 31280


Sl No. Government Orders No. Date Abstract
13141G.O.(Rt) 296/2020/LSGD05/02/2020Rural Development department -Order of tribunal dated 26.11.2019 in OA 2188/2018-Complied with
13142സ.ഉ(ആര്‍.ടി) 299/2020/തസ്വഭവ 05/02/2020കോട്ടയം കൂടരഞ്ഞി പഞ്ചായത്ത് -അംഗൻ വാടി -പഷ്‌പഗിരി ചർച് - കെട്ടിടവും സ്ഥലവും പരസ്പരം കൈമാറാൻ അനുമതി
13143സ.ഉ(ആര്‍.ടി) 302/2020/തസ്വഭവ 05/02/2020തദ്ദേശ സ്വയംഭരണ ഐ എ , ഐ ബി വകുപ്പിന്റെ വിവരാവകാശ പ്രകാരമുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ ആയി ശ്രീമതി ജെയ്‌സി പോൾ, അണ്ടർ സെക്രട്ടറിയെ താൽക്കാലിക മായി നിയമിച്ച ഉത്തരവ്
13144സ.ഉ(ആര്‍.ടി) 305/2020/തസ്വഭവ 05/02/2020മുനിസിപ്പൽ കോമൺ സർവീസ് ജീവനക്കാരുടെ പെൻഷൻ പദ്ധതിയായ സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു എസ് ഡി ജി ഫസ്റ്റ് ബാച്ച് ആയി അനുവദിച്ച 50 കോടി രൂപ റിലീസ് ചെയ്യുന്നതിന് അനുമതി
13145G.O.(Rt) 310/2020/LSGD05/02/2020International Exhibition –MUNICIPALIKA Bengaluru Feb 2020 –Nomination of Elected Members and Officials of Urban Local Bodies and Urban Affairs Department –Approved –Order
13146G.O.(Rt) 312/2020/LSGD05/02/2020Allotment of rooms in the KILA centre for Tribal development and Natural Resource Management (CTDNRM),Agali Palakkad for functioning of a sub unit for state special branch of police department -order
13147സ.ഉ(ആര്‍.ടി) 314/2020/തസ്വഭവ 05/02/2020പഞ്ചായത്ത് വകുപ്പ്-കോഴിക്കോട് ജില്ലാ പഞ്ചായത്ത് -ജീവനക്കാര്യം-അന്യത്ര സേവനം
13148സ.ഉ(ആര്‍.ടി) 298/2020/തസ്വഭവ05/02/2020മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി /അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ –മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവ അജൈവ മാലിന്യ ശേഖരണ /സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ക്യാമ്പയിന്‍ സമീപന രേഖ അംഗീകരിച്ച് ഉത്തരവ്
13149സ.ഉ(ആര്‍.ടി) 303/2020/തസ്വഭവ 05/02/2020വണ്ണപ്പുറം പഞ്ചായത്ത്- കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തക തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി
13150G.O.(Rt) 295/2020/LSGD05/02/2020Deputation of Officials in AMRUT to Attend 16th International Exhibition Conference on Smart and Sustainable City Solution - 12th to 14th February 2020 in Bangaluru
13151G.O.(Rt) 291/2020/LSGD04/02/2020MUNICIPALIKA Bengaluru Feb 2020 –Nomination of Officials of IMPACT- Order
13152G.O.(Rt) 290/2020/LSGD04/02/2020Urban Affairs- Establishment – Permission to relieve from the post of Health Officer Grade III –granted
13153G.O.(Rt) 293/2020/LSGD04/02/2020Participation of the Engineers of KSRRDA in Training Programme on Preparation of DPR’s of Rural Roads at IAHE Noida-Expost facto sanction –Orders
13154സ.ഉ(ആര്‍.ടി) 292/2020/തസ്വഭവ 04/02/2020ആറ്റുകാല്‍ പൊങ്കാല – വിവിധ പ്രവര്‍ത്തികളുടെ കുടിശ്ശിക ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് തുക റിലീസ് ചെയ്യുന്നതിന് അനുമതി
13155സ.ഉ(ആര്‍.ടി) 294/2020/തസ്വഭവ 04/02/2020ഉത്രാളിക്കാവ് പൂരം- തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന –അനുമതി
13156സ.ഉ(ആര്‍.ടി) 285/2020/തസ്വഭവ 03/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം ഇടുക്കി ജില്ല –ഉപ്പുതറ പഞ്ചായത്ത്‌-അച്ചടക്ക നടപടി തീര്‍പ്പാക്കല്‍ ഒ എ(ഇകെഎം)1512/2018ന്മേലുള്ള 28.09.2018 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ്
13157സ.ഉ(ആര്‍.ടി) 282/2020/തസ്വഭവ 03/02/2020ആലപ്പുഴ നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച Construction of Kaithavanassery Rainbow resort road in Aryad Gramapanchayath എന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി
13158സ.ഉ(ആര്‍.ടി) 279/2020/തസ്വഭവ03/02/2020കൊച്ചി നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച രണ്ടു പ്രവൃത്തികള്‍ റദ്ദ് ചെയ്ത ഉത്തരവ്
13159സ.ഉ(ആര്‍.ടി) 281/2020/തസ്വഭവ 03/02/2020നഗരകാര്യം –കൊല്ലം നഗര സഭ –ജീവനക്കാര്യം
13160സ.ഉ(ആര്‍.ടി) 287/2020/തസ്വഭവ03/02/2020പഞ്ചായത്ത്‌ വകുപ്പ് –ഒഎ 864/18 നമ്പര്‍ കേസിലെ ട്രൈബുണലിന്റെ അന്തിമ ഉത്തരവ് –വിധി നടപ്പിലാക്കി ഉത്തരവ്
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala