Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13121 to 13140 of about 31280


Sl No. Government Orders No. Date Abstract
13121സ.ഉ(ആര്‍.ടി) 332/2020/തസ്വഭവ07/02/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി - സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍ പുന:സംഘടിപ്പിച്ച് ഉത്തരവ്
13122സ.ഉ(ആര്‍.ടി) 330/2020//തസ്വഭവ 07/02/2020ചാവക്കാട് നഗരസഭ – റോഡ്‌ വികസനത്തിന് നിലവിലുള്ള മതില്‍ പൊളിച്ചു സൌജന്യ ഭൂമി നല്‍കിയവര്‍ക്ക് തനതു ഫണ്ട് ഉപയോഗിച്ചു മതില്‍ നിര്‍മ്മിച്ചു നല്‍കുന്നതിനു അനുമതി
13123സ.ഉ(ആര്‍.ടി) 338/2020/തസ്വഭവ07/02/2020നഗരകാര്യം ജീവനക്കാര്യം –കണ്ണൂര്‍ കോര്‍പ്പറേഷന്‍-അഡീഷണല്‍ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതല ഡെപ്യുട്ടി സെക്രട്ടറി ശ്രീമതി ബി അനിതയ്ക്ക് അനുവദിച്ചു നല്‍കിയ നടപടി സാധൂകരിച്ചു ഉത്തരവ്
13124സ.ഉ(ആര്‍.ടി) 336/2020/തസ്വഭവ 07/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –തിരുവനന്തപുരം ജില്ല –നാവായിക്കുളം പഞ്ചായത്ത്‌-അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
13125സ.ഉ(ആര്‍.ടി) 334/2020/തസ്വഭവ 07/02/2020എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടറുടെ ചുമതല ക്രമീകരണം ശ്രീ എല്‍.പി.ചിത്തര്‍ അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് പൂര്‍ണ്ണ അധിക ചുമതല ബത്ത അനുവദിച്ച ഉത്തരവ്
13126സ.ഉ(ആര്‍.ടി) 326/2020/തസ്വഭവ06/02/2020പാനൂര്‍ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതല സൂപ്രണ്ട് ന് അനുവദിച്ച നടപടി സാധൂകരിച്ച ഉത്തരവ്
13127സ.ഉ(ആര്‍.ടി) 320/2020/തസ്വഭവ 06/02/2020ആലപ്പുഴ ജില്ലാ പഞ്ചായത്ത് –സാംസ്കാരിക ചരിത്ര സ്മരണികയുടെ പ്രകാശനത്തിനും ഉത്ഘാടന ചടങ്ങുകള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
13128സ.ഉ(ആര്‍.ടി) 324/2020/തസ്വഭവ 06/02/2020എറണാകുളം ജില്ല –തിരുമാറാടി പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത് കൊണ്ട് ഉത്തരവ്
13129സ.ഉ(ആര്‍.ടി) 318/2020/തസ്വഭവ 06/02/2020കണ്ണൂര്‍ ജില്ലയില്‍ വിവിധ ഓഫീസുകളില്‍ ലിഫ്റ്റ്‌ ഒപ്പറേറ്റര്‍ തസ്തിക സൃഷ്ടിക്കണമെന്നാവശ്യ പ്പെട്ട ഒഎ 899/2019 കേസിലെ 14.08.2019 ലെ ഉത്തരവ് നടപ്പാക്കി കൊണ്ട് ഉത്തരവ്
13130സ.ഉ(ആര്‍.ടി) 317/2020/തസ്വഭവ 06/02/2020ഗ്രാമവികസന വകുപ്പ് -SLNA & WCDC –ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ -ജീവനക്കാര്യം -അന്യത്ര സേവനം
13131സ.ഉ(എം.എസ്) 30/2020/തസ്വഭവ 06/02/2020ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌-ജീവനക്കാര്യം
13132സ.ഉ(ആര്‍.ടി) 323/2020/തസ്വഭവ 06/02/2020ഗ്രാമവികസന വകുപ്പ് -കൊല്ലം ജില്ല പ്രോജക്റ്റ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ കമ്മീഷനറുടെ നടപടി സാധൂകരിച്ച ഉത്തരവ്
13133സ.ഉ(ആര്‍.ടി) 322/2020/തസ്വഭവ 06/02/2020ഗ്രാമവികസന വകുപ്പ് – ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന കോണ്‍ ഫറന്‍സില്‍ പ്രോജക്റ്റ് അവതരിപ്പിക്കുവാന്‍ കൊല്ലം ADC നടത്തിയ യാത്രക്ക് അനുമതി
13134സ.ഉ(ആര്‍.ടി) 321/2020/തസ്വഭവ 06/02/2020ഗ്രാമ വികസന വകുപ്പിലെ ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യപിച്ച ഉത്തരവ്
13135സ.ഉ(ആര്‍.ടി) 319/2020/തസ്വഭവ06/02/2020ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റവും സ്ഥലമാറ്റവും –ഉത്തരവ്
13136സ.ഉ(എം.എസ്) 29/2020/തസ്വഭവ05/02/2020ആസ്തിവികസനം - വൈപ്പിന്‍ നിയോജകമണ്ഡലം
13137സ.ഉ(ആര്‍.ടി) 311/2020/തസ്വഭവ05/02/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
13138സ.ഉ(ആര്‍.ടി) 315/2020/തസ്വഭവ 05/02/2020കോഴിക്കോട് ജില്ല –ചങ്ങരോത്ത് പഞ്ചായത്ത്‌ -ജീവനക്കാര്യം
13139സ.ഉ(ആര്‍.ടി) 297/2020/തസ്വഭവ 05/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം തിരുവനന്തപുരം ജില്ല –മംഗലപുരം പഞ്ചായത്ത്‌-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
13140സ.ഉ(ആര്‍.ടി) 304/2020/തസ്വഭവ05/02/2020എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്യം –ശൂന്യ വേതന അവധി അനുവദിച്ച ഉത്തരവ്
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala