| Sl No. |
Government Orders No. |
Date |
Abstract |
| 13101 | സ.ഉ(ആര്‍.ടി) 302/2020/തസ്വഭവ | 05/02/2020 | തദ്ദേശ സ്വയംഭരണ ഐ എ , ഐ ബി വകുപ്പിന്റെ വിവരാവകാശ പ്രകാരമുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ ആയി ശ്രീമതി ജെയ്‌സി പോൾ, അണ്ടർ സെക്രട്ടറിയെ താൽക്കാലിക മായി നിയമിച്ച ഉത്തരവ് |
| 13102 | സ.ഉ(ആര്‍.ടി) 305/2020/തസ്വഭവ | 05/02/2020 | മുനിസിപ്പൽ കോമൺ സർവീസ് ജീവനക്കാരുടെ പെൻഷൻ പദ്ധതിയായ സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു എസ് ഡി ജി ഫസ്റ്റ് ബാച്ച് ആയി അനുവദിച്ച 50 കോടി രൂപ റിലീസ് ചെയ്യുന്നതിന് അനുമതി
|
| 13103 | G.O.(Rt) 310/2020/LSGD | 05/02/2020 | International Exhibition –MUNICIPALIKA Bengaluru Feb 2020 –Nomination of Elected Members and Officials of Urban Local Bodies and Urban Affairs Department –Approved –Order |
| 13104 | G.O.(Rt) 312/2020/LSGD | 05/02/2020 | Allotment of rooms in the KILA centre for Tribal development and Natural Resource Management (CTDNRM),Agali Palakkad for functioning of a sub unit for state special branch of police department -order |
| 13105 | സ.ഉ(ആര്‍.ടി) 314/2020/തസ്വഭവ | 05/02/2020 | പഞ്ചായത്ത് വകുപ്പ്-കോഴിക്കോട് ജില്ലാ പഞ്ചായത്ത് -ജീവനക്കാര്യം-അന്യത്ര സേവനം |
| 13106 | സ.ഉ(ആര്‍.ടി) 298/2020/തസ്വഭവ | 05/02/2020 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി /അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ –മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവ അജൈവ മാലിന്യ ശേഖരണ /സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ക്യാമ്പയിന്‍ സമീപന രേഖ അംഗീകരിച്ച് ഉത്തരവ്
|
| 13107 | സ.ഉ(ആര്‍.ടി) 303/2020/തസ്വഭവ | 05/02/2020 | വണ്ണപ്പുറം പഞ്ചായത്ത്- കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തക തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി
|
| 13108 | G.O.(Rt) 295/2020/LSGD | 05/02/2020 | Deputation of Officials in AMRUT to Attend 16th International Exhibition Conference on Smart and Sustainable City Solution - 12th to 14th February 2020 in Bangaluru |
| 13109 | G.O.(Rt) 291/2020/LSGD | 04/02/2020 | MUNICIPALIKA Bengaluru Feb 2020 –Nomination of Officials of IMPACT- Order |
| 13110 | G.O.(Rt) 290/2020/LSGD | 04/02/2020 | Urban Affairs- Establishment – Permission to relieve from the post of Health Officer Grade III –granted
|
| 13111 | G.O.(Rt) 293/2020/LSGD | 04/02/2020 | Participation of the Engineers of KSRRDA in Training Programme on Preparation of DPR’s of Rural Roads at IAHE Noida-Expost facto sanction –Orders
|
| 13112 | സ.ഉ(ആര്‍.ടി) 292/2020/തസ്വഭവ | 04/02/2020 | ആറ്റുകാല്‍ പൊങ്കാല – വിവിധ പ്രവര്‍ത്തികളുടെ കുടിശ്ശിക ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് തുക റിലീസ് ചെയ്യുന്നതിന് അനുമതി
|
| 13113 | സ.ഉ(ആര്‍.ടി) 294/2020/തസ്വഭവ | 04/02/2020 | ഉത്രാളിക്കാവ് പൂരം- തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന –അനുമതി |
| 13114 | സ.ഉ(ആര്‍.ടി) 285/2020/തസ്വഭവ | 03/02/2020 | പഞ്ചായത്ത് ജീവനക്കാര്യം ഇടുക്കി ജില്ല –ഉപ്പുതറ പഞ്ചായത്ത്-അച്ചടക്ക നടപടി തീര്‍പ്പാക്കല്‍ ഒ എ(ഇകെഎം)1512/2018ന്മേലുള്ള 28.09.2018 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് |
| 13115 | സ.ഉ(ആര്‍.ടി) 282/2020/തസ്വഭവ | 03/02/2020 | ആലപ്പുഴ നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച Construction of Kaithavanassery Rainbow resort road in Aryad Gramapanchayath എന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി |
| 13116 | സ.ഉ(ആര്‍.ടി) 279/2020/തസ്വഭവ | 03/02/2020 | കൊച്ചി നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച രണ്ടു പ്രവൃത്തികള്‍ റദ്ദ് ചെയ്ത ഉത്തരവ് |
| 13117 | സ.ഉ(ആര്‍.ടി) 281/2020/തസ്വഭവ | 03/02/2020 | നഗരകാര്യം –കൊല്ലം നഗര സഭ –ജീവനക്കാര്യം |
| 13118 | സ.ഉ(ആര്‍.ടി) 287/2020/തസ്വഭവ | 03/02/2020 | പഞ്ചായത്ത് വകുപ്പ് –ഒഎ 864/18 നമ്പര്‍ കേസിലെ ട്രൈബുണലിന്റെ അന്തിമ ഉത്തരവ് –വിധി നടപ്പിലാക്കി ഉത്തരവ് |
| 13119 | സ.ഉ(ആര്‍.ടി) 283/2020/തസ്വഭവ | 03/02/2020 | ആസ്തി വികസന പദ്ധതി പൊന്നാനി നിയോജക മണ്ഡലം –നന്മണ്ട പഞ്ചായത്ത് –മുതുകാട് കുട്ടി സാഹിബ് ബൈപ്പാസ് റോഡ് നിര്‍മാണം എന്ന പ്രവര്‍ത്തി നന്നം മുക്ക് പഞ്ചായത്തിലെ മുതുകാട് കുട്ടി സാഹിബ് ബൈപ്പാസ് റോഡ് നിര്‍മാണം എന്ന് തിരുത്തി -ഭരണാനുമതി |
| 13120 | G.O.(Rt) 284/2020/LSGD | 03/02/2020 | Projects under NABARD-RIDF Tranche XXV-administrative Sanction accorded –Orders Issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala