Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13101 to 13120 of about 31280


Sl No. Government Orders No. Date Abstract
13101സ.ഉ(ആര്‍.ടി) 365/2020/തസ്വഭവ12/02/2020കാസറഗോഡ് ജില്ല –മടിക്കൈ പഞ്ചായത്ത്‌ -OA(EKM)1831/18നമ്പര്‍ കേസിന്മേല്‍ ട്രൈബുണലിന്റെ 01.10.2018 ലെ ഉത്തരവ് നടപ്പാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ തിരുത്തല്‍ വരുത്തി ഭേദഗതി
13102സ.ഉ(ആര്‍.ടി) 361/2020/തസ്വഭവ12/02/2020ഫെബ്രുവരിയില്‍ തിരുവനന്തപുരം കനകക്കുന്നു പരിസരത്ത് ക്ഷീര വികസന വകുപ്പ് നടത്തുന്ന ശില്‍പ്പശാലയില്‍ സംബന്ധിക്കുന്നതിന് തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
13103സ.ഉ(എം.എസ്) 32/2020/തസ്വഭവ12/02/2020ലൈഫ് മിഷന്‍ പദ്ധതി –എറണാകുളം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നെടുത്തിട്ടുള്ള ബ്രിഡ്ജ് ലോണിന്റെ മൂന്നാം ഗഡുവായി നല്‍കാനുള്ള തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
13104സ.ഉ(ആര്‍.ടി) 356/2020/തസ്വഭവ 11/02/2020ട്രിഡ –ജീവനക്കാര്യം –അന്യത്ര സേവന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
13105സ.ഉ(ആര്‍.ടി) 357/2020/തസ്വഭവ 11/02/2020വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ഡ്രൈവില്‍ നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വാടകയില്‍ ഇളവ് അനുവദിച്ച ഉത്തരവ്
13106സ.ഉ(ആര്‍.ടി) 353/2020/തസ്വഭവ 11/02/2020കൂട്ടിലങ്ങാടി പഞ്ചായത്ത്‌ -ലക്ഷം വീട് കോളനിയിലെ 6 വീടുകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറക്കുന്നതിനു –അനുമതി
13107സ.ഉ(എം.എസ്) 31/2020/തസ്വഭവ10/02/2020എറണാകുളംജില്ല പല്ലാരിമംഗലം പഞ്ചായത്ത് –ജീവനക്കാര്യം
13108സ.ഉ(ആര്‍.ടി) 352/2020/തസ്വഭവ 10/02/2020വിശാല കൊച്ചി വികസന അതോറിറ്റി -അംബേദ്‌കര്‍ സ്റ്റേഡിയത്തിലെ കടമുറികളുടെ വാടക കുടിശ്ശിക ഒഴിവാക്കുന്നതു സംബന്ധിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ്
13109സ.ഉ(ആര്‍.ടി) 349/2020/തസ്വഭവ 10/02/2020നഗരകാര്യം –ഹെല്‍ത്ത് ഓഫീസര്‍ /മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കി –ഉത്തരവ്
13110സ.ഉ(ആര്‍.ടി) 342/2020/തസ്വഭവ10/02/2020എസ് ആർ സനൽ കുമാർ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് കൺവീനർ
13111G.O.(Rt) 351/2020/LSGD10/02/2020LSGD-Smart City Thiruvananthapuram Ltd –Transfer of shares –sanctioned -Orders Issued
13112G.O.(Rt) 350/2020/LSGD10/02/2020LSGD-Smart City Thiruvananthapuram Ltd-Nomination of New Directors into the Board of Directors of Smart City Thiruvananthapuram Ltd-Orders Issued
13113സ.ഉ(ആര്‍.ടി) 345/2020/തസ്വഭവ 10/02/20202020-21 സാമ്പത്തിക വര്ഷം മുതൽ നഗരസഭകൾ പ്ലാൻ ഫണ്ടിൽ നിന്ന് മാലിന്യ സംസ്കരണത്തിനായി നീക്കി വയ്ക്കുന്ന തുക വിനിയോഗിച്ചു പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ചു മാർഗ നിർദ്ദേശങ്ങൾ
13114സ.ഉ(ആര്‍.ടി) 341/2020/തസ്വഭവ08/02/2020ചാലിയാര്‍ പഞ്ചായത്ത്‌ -മാലിന്യ സംസ്കരണം- പൊതു ഫണ്ടില്‍ നിന്നും തുക –അനുമതി
13115സ.ഉ(ആര്‍.ടി) 340/2020/തസ്വഭവ08/02/2020ഏറണാകുളം ജില്ല - പുതുക്കാട് നൂറുല്‍ ഈമാന്‍ ജുമാമസ്ജിദിന് കോണ്‍ക്രീറ്റ് വോള്‍ട്ട് ഖബര്‍സ്ഥാന്‍ നിര്‍മ്മുക്കുന്നതിനു അനുമതി.
13116സ.ഉ(ആര്‍.ടി) 333/2020/തസ്വഭവ07/02/20202017 ലെ കേരളോത്സവം ചെലവ്-തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച നടപടിക്ക് സാധൂകരണം
13117സ.ഉ(ആര്‍.ടി) 331/2020/തസ്വഭവ 07/02/2020തൃശ്ശൂരില്‍ നടന്ന പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനു തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
13118സ.ഉ(ആര്‍.ടി) 337/2020/തസ്വഭവ 07/02/2020കൊല്ലം ജില്ല-തൃക്കരുവ പഞ്ചായത്ത്‌ -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
13119G.O.(Rt) 328/2020/LSGD07/02/2020 PMGSY 2004-05(Phase IV) –Package No KR 06-06,Vettikkavala Block , Kollam District ,Dispute Redrassal System –Standing Empowered Committee Constituted –Orders Issued
13120G.O.(Rt) 327/2020/LSGD07/02/2020PMGSYIIBatchI–Package No KR-01-05 Pattanakkad Block-Alappuzha District –Additional fund –Sanction accorded –Orders issued
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala