Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13081 to 13100 of about 31280


Sl No. Government Orders No. Date Abstract
13081സ.ഉ(ആര്‍.ടി) 390/2020/തസ്വഭവ 14/02/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബുണല്‍ - ജീവനക്കാര്യം-അന്യത്ര സേവനം -കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
13082സ.ഉ(എം.എസ്) 34/2020/തസ്വഭവ 14/02/2020വില്ല്യാപ്പിള്ളി ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം - ആശ്രിതനിയമനം
13083സ.ഉ(ആര്‍.ടി) 389/2020/തസ്വഭവ 14/02/2020കുടുംബശ്രീ ജീവനക്കാര്യം –സംസ്ഥാന മിഷന്‍ ഓഫീസ് –അന്യത്ര സേവനം ദീര്ഘിപ്പിച്ച ഉത്തരവ്
13084സ.ഉ(ആര്‍.ടി) 387/2020/തസ്വഭവ 14/02/2020ആലുവ നഗരസഭയുടെ ജനറല്‍ മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട്നിലവിലുള്ള കരാറുകാരന് കരാര്‍ പുതുക്കി നല്‍കുന്നതിനു അനുമതി നല്‍കി
13085G.O.(Rt) 733/2020/GAD14/02/2020IAS –Transfer ,Posting and Additional charges of IAS Officers –Orders Issued
13086സ.ഉ(ആര്‍.ടി) 376/2020/തസ്വഭവ13/02/2020ശൂരനാട് വടക്ക് പഞ്ചായത്ത്‌ -ജീവനക്കാര്യം –മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
13087സ.ഉ(ആര്‍.ടി) 378/2020/തസ്വഭവ 13/02/2020കിടങ്ങൂര്‍ പഞ്ചായത്ത്‌ -കുടിവെള്ള വിതരണത്തിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതി
13088സ.ഉ(ആര്‍.ടി) 379/2020/തസ്വഭവ13/02/2020കുടുംബശ്രീ ജീവനക്കാര്യം –സംസ്ഥാന മിഷന്‍ ഓഫീസ് –അന്യത്ര സേവനം ദീര്ഘിപ്പിച്ച ഉത്തരവ്
13089സ.ഉ(ആര്‍.ടി) 375/2020/തസ്വഭവ 13/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –തിരുവള്ളൂര്‍ പഞ്ചായത്ത്‌ -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ –നിരസിച്ച ഉത്തരവ്
13090സ.ഉ(ആര്‍.ടി) 362/2020/തസ്വഭവ12/02/2020ജീവനക്കാര്യം - എഞ്ചിനീയറിംഗ് വിഭാഗം
13091സ.ഉ(ആര്‍.ടി) 369/2020/തസ്വഭവ 12/02/2020ബോട്ട് റെയിസ് ക്ലബുകള്‍ക്ക് കുമരകം ഗ്രാമപഞ്ചായത്തില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി ഉത്തരവ്
13092സ.ഉ(ആര്‍.ടി) 370/2020/തസ്വഭവ 12/02/2020കുമരകം പഞ്ചായത്ത്‌ - ആയുര്‍വേദ ഹോമിയോ ആശുപതി കെട്ടിട ഉത്ഘാടന ചടങ്ങിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
13093സ.ഉ(ആര്‍.ടി) 371/2020/തസ്വഭവ 12/02/2020കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍ -മണ്ണ് പരിശോധന – പതിനായിരം രൂപയില്‍ കവിയാത്ത തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
13094സ.ഉ(എം.എസ്) 33/2020/തസ്വഭവ12/02/2020പത്തനംതിട്ട ജില്ല പെര്‍ഫോമന്‍സ് ഓഡിറ്റ്‌ യൂണിറ്റ് -ആശ്രിതനിയമനം
13095സ.ഉ(ആര്‍.ടി) 372/2020/തസ്വഭവ 12/02/2020പട്ടം മെഡിക്കല്‍ കോളേജ് –ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ്‌ വികസനത്തിന് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത LARNO 81/2012കേസിലെ വിധി നടപ്പിലാക്കുന്നതിനായി 1,49,47000 രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
13096G.O.(Rt) 359/2020/LSGD12/02/2020NABARD-RIDF –Various Projects implemented by Block Panchayats and Grama Panchayat under NABARD-RIDF Projects –Reimbursement Sanctioned
13097G.O.(Rt) 363/2020/LSGD12/02/2020Palakkad District Panchayat- Establishment – Appointment of AnilKumar P ,Under Secretary ,Finance Department ,as Finance Officer on Deputation basis
13098സ.ഉ(ആര്‍.ടി) 374/2020/തസ്വഭവ 12/02/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി –സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാരെ എം പാനല്‍ ചെയ്യുന്നതിന് അനുമതി നല്‍കിയും ടിയാരുടെ വേതന വ്യവസ്ഥ നിശ്ചയിച്ചും ഉത്തരവ്
13099സ.ഉ(ആര്‍.ടി) 366/2020/തസ്വഭവ 12/02/2020കണ്ണൂര്‍ ജില്ലയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ട നഴ്ന് ന്‍റെ കുടുംബത്തിനു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക ധനസഹായം നല്‍കുന്നതിനു അനുമതി
13100സ.ഉ(ആര്‍.ടി) 373/2020/തസ്വഭവ 12/02/2020ആസ്തി വികസന പദ്ധതി –വൈക്കം നിയോജകമണ്ഡലം –ഭരണാനുമതി ലഭിച്ച Construction of Mundar footbridge in Kallara Gramapanchayat എന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി –ഉത്തരവ്
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala