Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13061 to 13080 of about 31280


Sl No. Government Orders No. Date Abstract
13061സ.ഉ(ആര്‍.ടി) 427/2020/തസ്വഭവ19/02/2020കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്ത് - കുടിവെള്ള വിതരണത്തിന് അധികമായി ചെലവായ തുക തനതു ഫണ്ടിൽ നിന്ന് നല്കാൻ അനുമതി
13062സ.ഉ(ആര്‍.ടി) 424/2020/തസ്വഭവ19/02/2020ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ്
13063സ.ഉ(ആര്‍.ടി) 1381/2020/ധന19/02/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിഹിതം - അനുവദിച്ച് ഉത്തരവാകുന്നു.
13064സ.ഉ(ആര്‍.ടി) 406/2020/തസ്വഭവ 18/02/2020പഞ്ചായത്ത്‌ വകുപ്പ് – ജീവനക്കാര്യം – കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ -അന്യത്ര സേവനം
13065സ.ഉ(ആര്‍.ടി) 411/2020/തസ്വഭവ18/02/2020ജീവനക്കാര്യം - കണ്ണൂര്‍ - നടപടി സാധൂകരണം സംബന്ധിച്ച ഉത്തരവ്
13066സ.ഉ(ആര്‍.ടി) 416/2020/തസ്വഭവ 18/02/2020കണ്ണൂര്‍ജില്ല കോട്ടയം ഗ്രാമപഞ്ചായത്ത് –അഗതി കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തക്കള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്കാന്‍ അനുമതി
13067സ.ഉ(ആര്‍.ടി) 417/2020/തസ്വഭവ 18/02/2020തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്-പ്രോജക്റ്റ് നമ്പര്‍ 554/20,145/20 ന്യൂ ലൈഫ് ലക്ഷം വീട് കോളനികളുടെ നവീകരണം (ജനറല്‍) –പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ്
13068G.O.(Rt) 412/2020/LSGD18/02/2020Dropping of 9 Packages of road works under PMGSY I&II Sanction accorded –Orders Issued
13069സ.ഉ(ആര്‍.ടി) 410/2020/തസ്വഭവ 18/02/2020നഗരസഭാ ദിനാഘോഷം 2020- 2017-18,2018-19 എന്നീ വര്‍ഷങ്ങളിലെ മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ,മുനിസിപ്പാലിറ്റി എന്നിവയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഉത്തരവ്
13070സ.ഉ(ആര്‍.ടി) 414/2020/തസ്വഭവ 18/02/2020വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്
13071സ.ഉ(ആര്‍.ടി) 408/2020/തസ്വഭവ18/02/20202018-2019 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ്
13072സ.ഉ(ആര്‍.ടി) 398/2020/തസ്വഭവ17/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം - തൃക്കടവൂര്‍ പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റ് - ചികിത്സാ ചെലവ് പ്രതിപൂരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്
13073സ.ഉ(ആര്‍.ടി) 402/2020/തസ്വഭവ17/02/2020റീ ബില്‍ഡ് കേരള ഇന്‍ഷ്യറ്റീവില്‍ ഉള്‍പ്പെടാത്ത5 മീറ്ററില്‍ താഴെയുള്ള റോഡുകളുടെ നിര്‍വഹണം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എന്ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി
13074സ.ഉ(എം.എസ്) 37/2020/തസ്വഭവ17/02/2020ഗ്രാമ വികസന കമ്മീഷണറേറ്റിലേക്ക് കാര്‍ വാങ്ങുന്നതിനു വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി
13075സ.ഉ(ആര്‍.ടി) 400/2020/തസ്വഭവ17/02/2020പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 212.50 കോടി രൂപ വിനിയോഗിച്ച് യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
13076സ.ഉ(ആര്‍.ടി) 396/2020/തസ്വഭവ17/02/2020പ്രത്യേക ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദേശീയ /സംസ്ഥാന പാതയോരങ്ങളില്‍ ശേഖരിച്ചിട്ടുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലേക്ക് ആവശ്യമായ തുക ശുചിത്വ മിഷനില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളില്‍ ചെലവഴിക്കാത്ത തുകയില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
13077സ.ഉ(ആര്‍.ടി) 395/2020/തസ്വഭവ 17/02/2020കൈനകരി ഗ്രാമപഞ്ചായത്തില്‍ SAI പുന്നമടയിലെ കോസ്റ്റ് ഇന്‍ഡക്സ്‌ നിശ്ചയിച്ച് ഉത്തരവ്
13078G.O.(MS) 4/2020/ENVT16/02/2020Ban on single use plastic items in the State w.e.f.1.1.2020-further clarifications –Orders Issued
13079G.O.(Rt) 392/2020/LSGD15/02/2020Adopting PRICE Software for preparation of Estimates for PMGSY III road Works Sanction accorded –Orders issued
13080G.O.(Rt) 393/2020/LSGD15/02/2020KSUDP-KLGSDP PhaseII –Continuance of Project Management Unit and Transit of retained staff of KLGSDP to KSUDP –Order
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala